Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

2025 ഐഎന്‍എംആര്‍സിയിലെ സ്വതന്ത്ര ടീമുകള്‍ക്ക് റേസ്ട്യൂണ്‍ഡ് മെഷീന്‍ നല്‍കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനി – TVS

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 05:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി, ഈ രംഗത്ത് പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു. ജൂണ്‍ 6 മുതല്‍ 8 വരെ ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (എംഐസി) നടക്കുന്ന 2025 ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിലെ (ഐഎന്‍എംആര്‍സി) നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പ്രോ സ്റ്റോക്ക് 200 ക്ലാസിന്‍റെ ഔദ്യോഗിക റേസ് മെഷീന്‍ ദാതാക്കളായി ടിവിഎസ് മോട്ടോര്‍ കമ്പനിയെ തിരഞ്ഞെടുത്തു. ഇതിന്‍റെ ഭാഗമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സ്വതന്ത്ര റേസര്‍മാര്‍ക്ക് പ്രത്യേകമായി റേസ്ട്യൂണ്‍ ചെയ്ത മോട്ടോര്‍സൈക്കിളുകള്‍ ടിവിഎസ് കമ്പനി ലഭ്യമാക്കും. ഇത്തരത്തില്‍ ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബ്രാന്‍ഡിനെ നിയോഗിക്കുന്നത്. ടിവിഎസിന്‍റെ നേതൃത്വവും റേസിങ് മികവിനോടുള്ള പ്രതിബദ്ധതയും വീണ്ടും ഉറപ്പിക്കുന്നതാണ് ഈ തീരുമാനം. ടൂവീലര്‍ റേസിങിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും ഇത് വഴിയൊരുക്കും.

മത്സരം മികവുറ്റതാക്കുന്നതിനും, സ്വതന്ത്ര റേസിങ് ടീമുകളെ പിന്തുണയ്ക്കുന്നതിനുമായാണ് 2025 ഐഎന്‍എംആര്‍സിയില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പ്രോ സ്റ്റോക്ക് 200 കാറ്റഗറി അവതരിപ്പിച്ചത്. ഈ വിഭാഗത്തില്‍ മത്സരിക്കുന്ന സ്വതന്ത്ര റേസര്‍മാര്‍ക്ക് റേസ്ട്യൂണ്‍ഡ് ടിവിഎസ് അപാച്ചെ ജിപി200ആര്‍ മോട്ടോര്‍സൈക്കിളുകള്‍ ടിവിഎസ് നല്‍കും. 200 സിസി ക്യൂബിക് ശേഷിയുള്ള ടിവിഎസ് അപാച്ചെ ജിപി200ആര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് 105 കിലോയാണ് ഭാരം. സ്റ്റോക്ക് എഞ്ചിനേക്കാള്‍ 40% അധികം പരമാവധി പവര്‍ ലഭിക്കും. മണിക്കൂറില്‍ 155 കി.മീറ്ററിന് മുകളിലാണ് പരമാവധി വേഗത. കൂടാതെ, സീസണിലുടനീളം ഉയര്‍ന്ന പ്രകടനം ഉറപ്പാക്കുന്നതിന് പെട്രോണസ് ടിവിഎസ് റേസിങ് ടീം പൂര്‍ണ സാങ്കേതിക പിന്തുണയും മെഷീന്‍ സര്‍വീസും അറ്റകുറ്റ പണിയും ഉറപ്പാക്കും. ഈ വിഭാഗത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കും റേസര്‍മാര്‍ക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ 2025 മെയ് 28ന് മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ചിരുന്നു. ആവേശകരമായ പുതിയ വിഭാഗം മത്സരത്തിലേക്ക് ഏഴ് ടീമുകളെയും പന്ത്രണ്ട് റേസര്‍മാരെയുമാണ് തിരഞ്ഞെടുത്തത്.

ലോക മോട്ടോ3യില്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയായി പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ റൈഡറായ കെ.വൈ അഹമ്മദ്, രക്ഷിത് ഡേവ്, ആല്‍വിന്‍ സുന്ദര്‍, സാര്‍ഥക് ചവാന്‍, ചിരന്ത് വി എന്നിവരാണ് ഐഎന്‍എംആര്‍സി 2025 പ്രോ സ്റ്റോക്ക് 300, 400 സിസി ക്ലാസിനായുള്ള പെട്രോണാസ് ടിവിഎസ് റേസിങ് ടീമിലുള്ളത്. മുന്‍ ദേശീയ ചാമ്പ്യന്‍ ജഗന്‍ കുമാറാണ് പരിശീലകന്‍.

ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്ട് ചരിത്രത്തില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനായി സ്വതന്ത്ര ടീമുകള്‍ക്ക് റേസ്ട്യൂണ്‍ഡ് മെഷീനുകള്‍ നല്‍കുന്ന ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു.

STORY HIGHLIGHT: TVS

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: Anweshanam.comTvs

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies