Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേര പദ്ധതിയിലൂടെ ഏലം കർഷകർക്ക് സഹായം: സ്‌പൈസസ് ബോർഡ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2025, 10:32 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഏലം ഉൽപാദിപ്പിക്കാൻ കർഷകർക്ക്‌ ‘കേര’ (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിയിലൂടെ സഹായമെത്തിക്കാൻ കൃഷി വകുപ്പ് സ്‌പൈസസ് ബോർഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ ബി രമ ശ്രീ, കേര പദ്ധതിയുടെ അഡീഷണൽ പ്രൊജക്റ്റ് ഡയറക്ടർ പി വിഷ്ണുരാജ് ഐഎഎസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തികൊണ്ട് നാണ്യ വിളകളുടെ ഉൽപാദനക്ഷമത, മൂല്യവർധനവ്, കാർഷിക വിളകളുടെ സുസ്ഥിരത എന്നിവ കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപം നൽകിയതാണ് കേര പദ്ധതി.

ലോകബാങ്കിന്‍റെ സഹായത്തോടെ 2025 മുതൽ 2029 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള കാർഷികോൽപാദനത്തിന് കർഷകരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

22000 ചെറുകിട ഏലം കർഷകർക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക. മെച്ചപ്പെട്ട കാർഷിക രീതികൾ (ഗുഡ് അഗ്രിക്കൾച്ചർ പ്രാക്ടീസ്- ജിഎപി) പരിശീലിപ്പിച്ച്‌ ആവർത്തന കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആവര്‍ത്തനകൃഷിക്കയി കർഷകർക്ക് ഗ്രാന്റുകൾ അനുവദിക്കും. ഇതുവഴി ഏകദേശം 3500 ഹെക്ടർ കൃഷിഭൂമിയിൽ റീപ്ലാന്റിംഗ് ലക്ഷ്യമിടുന്നു. ജിഎപി സർട്ടിഫിക്കേഷൻ നേടുന്നതിന് കർഷക സംഘങ്ങളെ സഹായിക്കുകയും കാര്‍ഷിക മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കർഷകർക്കുള്ള വായ്പ വിതരണം സുഗമമാക്കുകയും ചെയ്യും.

പദ്ധതിയുടെ ഭാഗമായി, ഇടുക്കി മൈലാടുംപാറയിലുള്ള ഭാരതീയ ഏലം ഗവേഷണ കേന്ദ്രത്തിൽ കേര പദ്ധതിയുമായി ബന്ധപ്പെട്ട കൃഷി വകുപ്പിലേയും ഡിസ്ട്രിക്റ്റ് ഇന്ഡസ്ട്രീസ് സെന്‍ററിലേയും സ്പൈസസ് ബോര്‍ഡിലേയും ഉദ്യോഗസ്ഥര്‍ക്ക് രണ്ടു ദിവസത്തെ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

Photo Caption: കേര പ്രോജക്റ്റിന്റെ അഡീഷണൽ പ്രോജക്ട് ഡയറക്ടർ ശ്രീ പി വിഷ്ണുരാജ് ഐഎഎസ്, സ്പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. എ. ബി. രമ ശ്രീ എന്നിവര്‍ ധാരണാപത്രം കൈമാറുന്നു.

ReadAlso:

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

Tags: helpsignsSpices Board

Latest News

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

ശബരിമലയിൽ ലാബ് മാഫിയ; വ്യാജകാർഡുകൾ പിടികൂടി ആരോ​ഗ്യവകുപ്പ്

‘ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല’, മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies