ഒമാനിലെ വ്യവസായ മേഖലയിൽ തീപിടിത്തം

google news
oman fire

മസ്കറ്റ്: ഒമാനിലെ വ്യവസായ മേഖലയിൽ തീപിടിത്തം. സീബ് വിലയത്തിലെ റുസൈൽ വ്യവസായ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്. റുസൈൽ വ്യവസായ മേഖലയിൽ നിർത്തിയിട്ടിരുന്ന നാല് ട്രക്കുകളിലാണ് തീപിടിത്തം ഉണ്ടായെതെന്ന് സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

also read.. പെട്രോൾ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനകൾ സംഭവ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

 

Tags