സലാല: ഖരീഫ് സീസൺ ആസ്വദിക്കാനെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായ വാദി ദർബാത്തിൽ കഴിഞ്ഞ ദിവസങ്ങളിലെത്തിയത് നിരവധി പേർ. വാദി ദർബാത്ത് വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയന്റിലേക്ക് ദോഫാർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മുവാസലാത്തും ദോഫാർ മുനിസിപ്പാലിറ്റിയും ഷട്ടിൽ ബസ് സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഇതുപയോഗപ്പെടുത്തിയാണ് സന്ദർശകരെത്തുന്നത്.
also read.. പ്രതീക്ഷ ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സുരക്ഷ നടപടികളുടെയും ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി വാദി ദർബാത്ത് വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയന്റിലേക്ക് സന്ദർശകർക്ക് അവരുടെ സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കാൻ അനുവാദമില്ല.
ഈ സീസണിൽ വെള്ളച്ചാട്ടം കാണാൻ 18,000 മുതൽ 19,000 വരെ സന്ദർശകർ എത്തിയെന്നാണ് കണക്കാക്കുന്നത്. വാരാന്ത്യ ദിവസങ്ങളിൽ തിരക്ക് കാരണം വ്യൂ പോയന്റിലേക്കുള്ള ബസ് ലഭിക്കാൻ നീണ്ടനേരം കാത്തിരിക്കേണ്ട സാഹചര്യമുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം