Anweshanam Staff

Anweshanam Staff

മെഹ്ബൂലയിൽ വേശ്യാവൃത്തി; യൂറോപ്യൻ യുവതിയടക്കം 16 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി : ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ വേശ്യാവൃത്തിയിൽ ഏർപ്പെട്ട  ഏഷ്യൻ, യൂറോപ്യൻ പൗരത്വമുള്ള 16 പേരെ മെഹ്ബൂലയിൽനിന്ന് അറസ്റ്റ് ചെയ്തു.  പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ ബിസിനസ്സ്...

ഹിന്ദി സിനിമ നിരോധനം റദ്ദാക്കി നേപ്പാള്‍ കോടതി

കഠ്മണ്ഡു: നേപ്പാളില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചിരുന്ന ഹിന്ദി സിനിമകളുടെ പ്രദര്‍ശനം വീണ്ടും തുടങ്ങി. ഹൈക്കോടതി നിരോധനം റദ്ദാക്കിയതിനെത്തുടര്‍ന്നാണിത്. അതേസമയം ‘ആദിപുരുഷ്’ പ്രദര്‍ശനം പുനരാരംഭിച്ചിട്ടില്ല. സീത ഇന്ത്യയുടെ പുത്രിയാണെന്ന...

പകര്‍ച്ചപ്പനി പ്രതിരോധം: സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം, ദിശ കോള്‍ സെന്ററുകള്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്.നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍...

കുറ്റവാളിയാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ് എ.കെ.ആൻ്റണി

ഒരു പരാതിയിന്മേൽ കേസെടുക്കുമ്പോൾ ഒരാളിനെ കുറ്റവാളിയാണോയെന്ന് വിധിക്കാനുള്ള ഉത്തരവാദിത്തം പോലീസി നല്ല മറിച്ച് കോടതിക്കാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ഏ.കെ.ആൻറണി അഭിപ്രായപ്പെട്ടു.രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസെടുക്കുന്ന പ്രവണതയാണ് കേന്ദ്ര...

വെൽഫെയർ പാർട്ടി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കി

മലപ്പുറം: താനൂരിൽ നടന്ന ബോട്ടപകടത്തെക്കുറിച്ച് പഠിക്കാൻ വെൽഫെയർ പാർട്ടി നിയോഗിച്ച വസ്തുതാന്വേഷണ കമ്മീഷൻ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് 'താനൂർ ബോട്ടപകടം: അധികാര ദുർവിനിയോഗം തീർത്ത കൂട്ടക്കൊല'...

ഷാർജ അൽ ഖാസിമിയ്യ യൂണിവേഴ്‌സിറ്റി: മർകസ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം

കോഴിക്കോട്: ഷാർജ അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിൽ മികച്ച നേട്ടവുമായി മർകസ് പൂർവ്വ വിദ്യാർത്ഥികൾ. മുശ്താഖ് അഹ്‌മദ്‌ എപി, മുഹമ്മദ് ശിബിലി, മുഹമ്മദ് സുഹൈൽ എന്നിവരാണ്...

വ്യാജരേഖക്കേസ് : കെ.വിദ്യക്ക് ജാമ്യം അനുവദിച്ചു

പാലക്കാട്: വ്യാജരേഖക്കേസില്‍ കെ.വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ...

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്‌നറും കൂടിയിടിച്ചു; 20ഓളം പേര്‍ക്ക് പരുക്ക്

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്‌നറും കൂടിയിടിച്ചു. അപകടത്തില്‍ 20ഓളം പേര്‍ക്ക് പരുക്കുണ്ട്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആര്‍ടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ...

തോക്കെടുത്ത് കളിച്ച് 2 വയസുകാരന്‍; വെടിപൊട്ടി ഗർഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്∙ തോക്കെടുത്ത് കളിക്കവേ രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു. ജൂൺ 16ന് ഒഹിയോയിലാണു ദാരുണ സംഭവം നടന്നത്. ലോറ എന്ന 31...

സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ പ്രതിചേർത്തത് രാഷ്ട്രീയക്കളി : മോൻസൻ മാവുങ്കൽ.

സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ പ്രതിചേർത്തത് രാഷ്ട്രീയക്കളിയെന്ന് കേസിലെ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കൽ. താൻ കെ സുധാകരന് പണം നൽകിയിട്ടില്ലെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന...

യൂ​ട്യൂ​ബി​ൽ സ്വാ​ത​ന്ത്ര്യം ഉ​ള്ള​ത് കൊ​ണ്ട് എ​ന്തും പ​റ​യാ​മെ​ന്നാ​ണോ ചി​ല​രു​ടെ വി​ചാ​രം; യൂട്യൂബറുടെ അറസ്റ്റില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: യൂട്യൂബര്‍ തൊപ്പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക...

സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം; വി മുരളീധരന്‍

ഡല്‍ഹി: കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വിഷയം കോണ്‍ഗ്രസിന് അപമാനമാണ്. തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനു പിന്നാലെ, ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ...

കെ സുധാകരനെതിരെ വ്യക്തമായ തെളിവുണ്ട്; അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് എംവിഗോവിന്ദന്‍

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ഇത് തട്ടിപ്പ് കേസാണെന്ന്. സുധാകരനെതിരെ വ്യക്തമായ തെളിവു ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്....

വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ്; സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും

ആലപ്പുഴ∙ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് എസ്എഫ്ഐ മുൻ ഏരിയ...

രാത്രി ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്തു; വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെ ആറ് മണിയോടെയാണ്...

ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിശാല സാധ്യതകള്‍ തുറന്നിട്ട് നരേന്ദ്ര മോദി -ബൈഡന്‍ കൂടിക്കാഴ്ച

വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില്‍ വിവിധ മേഖലകളിലെ  പ്രൊഫഷണലുകളുമായി അദ്ദേഹം സംവദിച്ചു.  ഇന്ത്യയിലെ വിശാലമായ സാധ്യതകളെ പ്രധാനമന്ത്രി അവര്‍ക്കു മുന്നില്‍...

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍

എറണാകുളം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന്...

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരന്‍റെ കൂട്ടാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:  പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ കൂട്ടാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. സുധാകരന്‍റെ അനുയായിയും എറണാകുളത്തെ കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രഹാമിനെ അടുത്ത ദിവസം...

പരാതിക്കാരെ ബ്ലാക്ക് മെയിൽ ചെയ്തു; കോടതി സഹായിച്ചില്ലെങ്കിൽ കള്ളക്കേസിൽ സുധാകരൻ ജയിലിൽ കിടക്കുമായിരുന്നു ; വി.ഡി.സതീശൻ

കൊച്ചി : വ്യാജ പുരാവസ്തു കേസിൽ പരാതിക്കാരെ ബ്ലാക്ക് മെയിൽ ചെയ്തു കെപിസിസി പ്രസിഡന്റിനെതിരെ മൊഴിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനായിരുന്നു സർക്കാർ ശ്രമിച്ചതെന്നു പ്രതിപക്ഷ നേതാവ്...

സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഭീകര വിപത്തിനെതിരെയുള്ള ആദിയുടെ ഒറ്റയാൾ പോരാട്ടം; ആദിയും അമ്മുവും മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയേറ്ററുകളിൽ

കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി തീയേറ്ററുകളിലെത്തിയ "ആദിയും അമ്മുവും മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. നിഷ്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് നാം പകർന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ, അവരുടെ...

ജില്ലാ ആശുപത്രി അവഗണന: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു. ഡെങ്കിപ്പനിയും പകർച്ച രോഗങ്ങളും വർധിച്ച സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാർ...

കെ സുധാകരന്റെ അറസ്റ്റ്‌. ഇന്ന് ലണ്ടനിൽ നടക്കുന്ന IOC UK യുടെ പ്രതിഷേധ യോഗത്തിൽ രമ്യ ഹരിദാസ് എംപി പങ്കെടുക്കും

കെപിസിസി പ്രസിഡണ്ട്‌ ശ്രീ. കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എൽഡിഎഫ് സർക്കാർ നടപടിയിൽ IOC (UK) നാഷണൽ കമ്മിറ്റിയും IOC (UK) കേരള ചാപ്റ്ററും...

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്തെന്ന് നിഖില്‍ തോമസ്

കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്തെന്ന് നിഖില്‍ തോമസ്. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ റജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നമില്ലെന്നും അറിയിച്ചു. മുന്‍...

ദിലീപ് – റാഫി ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ട്രെയിലർ

മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ് – റാഫി ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ ട്രെയിലർ  റിലീസായി. കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ച്...

വീട്ടിലിരുന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാം ; ആമസോൺ പേയിലൂടെ

ബാങ്കില്‍ പോയി ക്യൂ നില്‍ക്കാതെ വീട്ടിലിരുന്നിനി നിങ്ങൾക്ക്  2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം. ആമസോണ്‍ പേയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ സൗകര്യം ഒരുക്കുന്നത്. ഇതിനായി  'ക്യാഷ്...

രാഹുല്‍ ഗാന്ധിയോട് വിവാഹം ക‍‍ഴിക്കാന്‍ ഉപദേശിച്ച് ലാലു പ്രസാദ്

പാട്നയില്‍ നടന്ന പ്രതിരക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച്  ആർജെഡി പ്രസിഡന്‍റ്  ലാലുപ്രസാദ് യാദവ്. രാഹുല്‍ വിവാഹിതനാവണമെന്നാണ് ലാലു പ്രസാദ് ആവശ്യപ്പെട്ടത്.യോഗത്തിന് ശേഷം...

വാഹനാപകടം: രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജ് മരിച്ചു

കൊച്ചി∙ രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജ് കൊല്ലത്ത് അപകടത്തിൽ മരിച്ചു. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോൾ, സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അന്വേഷണം വാർത്തകൾ...

വയനാട് കല്‍പ്പറ്റയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ...

തൃശൂരിൽ മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

തൃശൂർ: കയ്പമം​ഗലത്ത് കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കൻ പുരയ്ക്കൽ സുരേഷ് (52) ആണ് മരിച്ചത്. വള്ളം...

സിദ്ദിഖ് കൊലപാതകം; പ്രതികളുടെ കസ്റ്റഡിയപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്ടെ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകക്കേസിൽ പ്രതികളുടെ കസ്റ്റേഡിയപേക്ഷ ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാകും അപേക്ഷ പരിഗണിക്കുക. കേസിലെ പ്രതികളായ ആഷിഖ്, ഷിബിലി, ഫർഹാന...

കോടതികള്‍ക്ക് പുറത്ത് തീര്‍പ്പ്: നിയമം മാറ്റാന്‍ വിദഗ്ധസമിതി

ന്യൂഡല്‍ഹി: കോടതികളുടെ ജോലിഭാരം കുറയ്ക്കാനും രാജ്യാന്തരതലത്തില്‍ ഇന്ത്യയെ തര്‍ക്കപരിഹാര കേന്ദ്രമാക്കാനുമായി (ആര്‍ബിട്രേഷന്‍ ഹബ്) നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ആഭ്യന്തരതര്‍ക്ക പരിഹാരത്തിനും ഇന്ത്യന്‍ കക്ഷികള്‍ ഉള്‍പ്പെടുന്ന രാജ്യാന്തര...

ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളിനെ കുടുക്കി പതിനേഴുകാരൻ

സ്വകാര്യ ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളിനെ കുടുക്കി 17 വയസുകാരൻ പത്തനംതിട്ട തട്ടയിലാണ് പീഡനശ്രമം നടന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ് പ്രതി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. Also read: വ്യാജ...

അന്തരീക്ഷച്ചുഴി; സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ജൂണിൽ ഇതുവരെയായി പ്രതീക്ഷിച്ച മഴ പെയ്തിട്ടില്ല. വടക്കൻ ഒഡിഷ, പശ്ചിമ ബം​ഗാൾ തീരത്തിനടുത്തായി രൂപം...

‘ടൈറ്റന്‍ ദുരന്തം’ പത്ത് വര്‍ഷം മുന്‍പേ പ്രവചിച്ചു; വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ആഗ്രഹിച്ച് യാത്ര പുറപ്പെട്ട അഞ്ച് പേര്‍ മരിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ‘ടൈറ്റന്‍’ തകര്‍ന്നാണ്...

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു ; കേരളം ഇന്നും നാളെയും ഡ്രൈഡേ, കൊതുകിന്റെ ഉറവിടം നശിപ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകളും ഉയരുന്നുണ്ട്. 100ല്‍ കൂടുതല്‍ ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്...

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്തിലെ...

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് കോട്ടയത്ത് പിടിയിൽ

ആലപ്പുഴ/കോട്ടയം ∙ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോട്ടയത്ത് പിടിയിലായി. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി...

‘സീതാ കല്യാണം’ ബ്രൈഡല്‍ കലക്ഷനുമായി ജോയ്ആലുക്കാസ്

കൊച്ചി: മുന്‍നിര സ്വര്‍ണാഭരണ നിര്‍മാതാക്കളായ ജോയ്ആലുക്കാസ് അനശ്വര  പ്രണയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന 'സീതാ കല്യാണം' ബ്രൈഡല്‍ കലക്ഷന്‍ അവതരിപ്പിച്ചു. പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ആകര്‍ഷണീയതയും കരകൗശല മികവും,...

പുരാവസ്തു തട്ടിപ്പ്; കെ സുധാകരന്‍ അറസ്റ്റില്‍

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച്...

ബിജെപിക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ ; ഞങ്ങള്‍ പ്രതിപക്ഷമല്ല, ദേശീയവാദികളാണെന്ന് മമത ബാനർജി

പട്ന:  ബിജെപിക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ. ഞങ്ങള്‍ പ്രതിപക്ഷമല്ല, ദേശീയവാദികളാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പട്നയിൽ ചരിത്രം തുടങ്ങുകയാണെന്നും മമത വ്യക്തമാക്കി.  2024ൽ ഒരുമിച്ചു ലോക്സഭാ...

യോഗയിലൂടെ സമഗ്രമായ ആരോഗ്യം : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട്: യോഗയിലൂടെ സമഗ്രമായ ആരോഗ്യം എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ  സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ്  സെമിനാറിനു...

2022-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യപുരസ്‌കാരം പ്രിയ എ.എസ്സിന്

ന്യൂഡല്‍ഹി: 2022-ലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ.എസ്സിന്. പ്രിയയുടെ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. 2018-ലെ പ്രളയം പശ്ചാത്തലമായി...

മനുഷ്യത്വമാണ് മതം; അവയവദാനത്തിനെതിരായ വർഗീയ പ്രചാരണങ്ങൾക്കെതിരെ തിരിച്ചടിച്ച് ആരോഗ്യ മേഖലയിലെ പ്രമുഖർ

കൊച്ചി: ആരോഗ്യ മേഖലയെ തന്നെ തകർക്കുന്ന  പ്രചാരണങ്ങൾക്കാണ് ഏതാനും ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. അവയവ ദാനത്തെ ഏറ്റവും മഹത്തായ പ്രവർത്തനമായി കാണുന്നവരാണ് മലയാളികൾ. ഇതിനെതിരായി കഴിഞ്ഞ...

ചോദ്യംചെയ്യലിനിടെ കുഴഞ്ഞുവീണ് വിദ്യ, ആശുപത്രിയിലേക്കു മാറ്റി

പാലക്കാട്∙ വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ.വിദ്യ ചോദ്യം ചെയ്യലിനിടെ കുഴ‍ഞ്ഞുവീണു. അഗളി ഡിവൈഎസ്പി ഓഫിസിലാണ് കുഴഞ്ഞുവീണത്. വിദ്യയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി...

ഒരു ലക്ഷം തൊഴിലവസരങ്ങൾ! പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ യുഎസ് സന്ദർശനം എങ്ങനെയാണ് മെഗാ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വിശദീകരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അർദ്ധചാലക മേഖലയിൽ നടത്തിയ മൂന്ന് പ്രധാന പ്രഖ്യാപനങ്ങൾ ഇന്ത്യയിൽ കുറഞ്ഞത് 80,000 മുതൽ 1 ലക്ഷം വരെ നേരിട്ടുള്ള...

2023 എആര്‍സിസി: മൂന്നാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം

കൊച്ചി: ജപ്പാനിലെ സ്‌പോര്‍ട്‌സ്‌ലാന്‍ഡ് സുഗോ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) മൂന്നാം റൗണ്ടിന് സജ്ജരായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ...

വ്യാജ ​ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ്; കുവൈത്തിൽ 40 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: സെവില്ലെ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വ്യാജ  ​ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ് നടത്തി അധികൃതർ.  നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്ന അഞ്ച് വ്യാജ ഓഫീസുകളിൽ പരിശോധന നടത്തി...

തൊടാപ്പറമ്പ് ജാലകം പബ്ലിക് ലൈബ്രറിയിൽ വായനാപക്ഷാചരണം തുടങ്ങി

പെരുമ്പാവൂർ: കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി. എൻ. പണിയ്ക്കരെയും കേരള ഗ്രന്ഥശാലാ സംഘത്തെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെയും പരിപോഷിപ്പിച്ച ഐ.വി. ദാസിനെയും അനുസ്മരിച്ചുകൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന...

കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത് ദിവസങ്ങളില്‍ താപനിലയില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കവിഞ്ഞതായാണ് കണക്കുകള്‍. വരും ദിവസങ്ങളിൽ...

ടൈറ്റാനിക് ദുരന്തം

ടൈറ്റാനിക് ദുരന്തംടൈറ്റാനിക് അന്തർവാഹിനി കാണാതായിസുലൈമാനും ഷഹ്‌സാദ ദാവൂദും യാത്രക്കാരായ അച്ഛനും മകനുംപോൾ-ഹെൻറി നർജിയോലെറ്റും സ്റ്റോക്ക്ടൺ റഷുംസാഹസികതയ്‌ക്കായി ജീവിച്ചയാൾ ഹാർഡിംഗ്

Page 81 of 116 1 80 81 82 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist