Web Desk

Web Desk

കോവിഡ് അസാധാരണ വെല്ലുവിളിയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയതെന്ന് ഗവർണർ

തിരുവനന്തപുരം: കോവിഡ്  അസാധാരണ വെല്ലുവിളിയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡിനെ  നേരിടാൻ സർക്കാർ 20,000  കോടി രൂപയുടെ സഹായം ചെയ്തുവെന്ന് രണ്ടാം പിണറായി...

ഇന്ത്യയിലെ യുഎസ് സ്ഥാനപതിയാവാന്‍ എറിക് ഗാര്‍സെറ്റി

  ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാവാന്‍  അടുത്ത അനുയായിയായ ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സെറ്റി. ഗാര്‍സെറ്റിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്‌തേക്കും.  ബൈഡന്റെ തെരഞ്ഞെടുപ്പ്...

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒൻപത് മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം.ബി രാജേഷും...

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില് ഇനി ഓൺലൈൻ വഴി മാത്രം

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില് ഓൺലൈൻ വഴി മാത്രം അടയ്ക്കാവുന്ന വിധത്തിലേക്ക് മാറാൻ വൈദ്യുതി ബോർഡ്. 1000  രൂപയ്ക്ക് മുകളിൽ ഉള്ള ബില് ഓൺലൈൻ...

കേരളത്തിൽ ശനിയാഴ്ച്ച മുതൽ വീണ്ടും മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച്ച മുതൽ വീണ്ടും മഴ ശക്തമാകും. ഇതേ തുടർന്ന് സംസ്ഥാനത്തെ ആറ്  ജില്ലകളിൽ യെല്ലോ  അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,തൃശൂർ,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ സഹഗുസ്തി താരത്തെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ സഹഗുസ്തി  താരത്തെ  മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കയ്യിൽ വലിയ ഒരു വടിയുമായി സുശീൽ നിൽക്കുന്നതിന്റെയും സുഹൃത്തുക്കളുമായി ചേർന്ന് ക്രൂരമായി...

സുശീൽ കുമാറിനെതിരെ മാധ്യമ വിചാരണയെന്ന ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി ഇന്ന് പരിഗണിയ്ക്കും

ന്യൂഡൽഹി: കൊലപാതക കേസിൽ അറസ്റ്റിലായ ഒളിമ്പിയൻ സുശീൽ കുമാറിനെതിരെ മാധ്യമ വിചാരണയെന്ന ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഡൽഹി പോലീസിന്റെ സഹായത്തോടെ...

ഏഴ് മാസത്തിന് ശേഷം ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ചേരും

ന്യൂഡൽഹി: ഏഴ് മാസത്തിന് ശേഷം ജി എസ്  ടി കൗൺസിൽ യോഗം ഇന്ന് ചേരും. കോവിഡ്  വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം...

കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം; കോവിഡ്  ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ചു. 20  ശതമാനം വരെ വില വര്ധിപ്പിച്ചാണ് കോവിഡ്  പ്രതിരോധ സാമഗ്രികളുടെ വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്....

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒൻപതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കോവിഡ്  പ്രതിസന്ധികാലത്ത് ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നല്കിയായിരിക്കും...

ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബി ജെ പി നേതാക്കളെ അടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ്...

കോവിഡ് വ്യാപനം തടയുന്നതിന് ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ്  വ്യാപനം തടയുന്നതിന് ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30  വരെയാണ് നീട്ടിയിരിക്കുന്നത്. രോഗബാധ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ പ്രാദേശിക...

ഈ അധ്യയന വർഷത്തിൽ ക്ലാസുകൾ തുടക്കത്തിൽ കൈറ്റ്-വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കുമെന്ന് വിദ്യാഭാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ  വർഷം ഒന്നാം തീയതി ആരംഭിക്കുന്ന അധ്യയന വർഷത്തിൽ ക്ലാസുകൾ തുടക്കത്തിൽ കൈറ്റ്-വിക്ടേഴ്‌സ് ചാനലിലൂടെയും പിന്നീട് അധ്യാപകർക്കും വിദ്യാർഥികൾക്കും പരസ്പരം കാണാൻ സാധിക്കുന്ന വിധത്തിൽ...

ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന മലപ്പുറത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

മലപ്പുറം: ട്രിപ്പിൾ ലോക്ക് ഡൗൺ  തുടരുന്ന മലപ്പുറത്ത് കോവിഡ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 16.8 ശതമാനമാണ്. ഇന്നലെ 21.62  ശതമാനമായിരുന്നു. ജില്ലയിൽ...

ഇന്ത്യൻ പേസർ മുഹമ്മദ് ഷമ്മി കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു

ഇന്ത്യൻ പേസർ മുഹമ്മദ് ഷമ്മി കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള ക്വാറന്റീനിൽ വച്ചാണ് വാക്‌സിൻ സ്വീകരിച്ചത്. നിലവിൽ മുംബൈയിലാണ് താരം. ഇംഗ്ലണ്ട്...

ഐ ടി നിയമത്തിലെ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങൾക്ക് രാജ്യത്ത് നിയമപരിരക്ഷ ഇല്ലാതാകും

ഐ ടി നിയമത്തിലെ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങൾക്ക് രാജ്യത്ത് നിയമപരിരക്ഷ ഇല്ലാതാകും. പ്രവർത്തനം തടയാതെ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഇന്റർമീഡിയേറ്ററി എന്ന നിലയിൽ ലഭിക്കുന്ന നിയമപരിരക്ഷ...

ലക്ഷദ്വീപ് കളക്ടറുടെ വിശദീകരണം ഐക്യകണ്ഠേന തള്ളി ലക്ഷദ്വീപിലെ സർവകക്ഷി യോഗം

കൊച്ചി: ലക്ഷദ്വീപ് കളക്ടറുടെ വിശദീകരണം ഐക്യകണ്ഠേന തള്ളി ലക്ഷദ്വീപിലെ സർവകക്ഷി യോഗം.  ഓൺലൈൻ വഴിയാണ് യോഗം ചേർന്നത്. ബി ജെ പി ഉൾപ്പെട്ട സർവകക്ഷി യോഗമാണ്  കളക്ടറുടെ...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4098 പേർക്ക് എതിരെ കേസെടുത്തു

തിരുവനന്തപുരം: കോവിഡ്  നിയന്ത്രണ ലംഘനം നടത്തിയതിന് സംസ്ഥാനത്ത് ഇന്ന് 4098  പേർക്ക് എതിരെ കേസെടുത്തു. ഇന്ന് 1615  പേരാണ് അറസ്റ്റിലായത്. 2751  വാഹനങ്ങൾ ഇന്ന് പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്തതിന്...

ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനിൽ നിന്നും രണ്ടാം ഡോസ് മാറിയാൽ കുഴപ്പമില്ലെന്ന് വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനിൽ നിന്നും രണ്ടാം ഡോസ് മാറിയാൽ കുഴപ്പമില്ലെന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശിയ കോവിഡ്  വാക്‌സിനേഷൻ വിദഗ്‌ദ്ധ സമിതി അധ്യക്ഷൻ ഡോ.വി.കെ പോളാണ്...

തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 33,361 കേസുകൾ

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ്  വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത്  30,000  ത്തിനും മുകളിൽ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടക,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ ഇന്ന് രോഗികളുടെ എണ്ണം...

ലക്ഷദ്വീപിൽ അസുഖബാധിതയായ വൃദ്ധയ്ക്ക് എയർ ആംബുലൻസ് സൗകര്യം അനുവദിക്കാതെ ദ്വീപ് ഭരണകൂടം

കൊച്ചി: ലക്ഷദ്വീപിൽ അസുഖബാധിതയായ വൃദ്ധയ്ക്ക് എയർ ആംബുലൻസ് സൗകര്യം അനുവദിക്കാതെ ദ്വീപ് ഭരണകൂടം. അമ്മിനി  ദ്വീപിൽ വീണു പരിക്കേറ്റ ബിപാത്തുവിനാണ് എയർ ആംബുലസ് സൗകര്യം അനുവദിക്കാത്തത്. ഇന്ന്...

സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമം സ്വഭാവ ഗുണത്തിന്റെ കുറവല്ല; മനുഷ്യത്വമില്ലായ്മയാണെന്ന് കെ.ആർ മീര

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഒഎൻവി അവാർഡിന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു അർഹനായിരുന്നു  . എന്നാൽ 17  ഓളം പെൺകുട്ടികളുടെ മീ റ്റൂ  വിവാദത്തിൽ ഉൾപ്പെട്ട ഒരു...

റംഡിസിവർ മരുന്ന് കോഴിക്കോട്ട് നിന്നും ബാംഗ്ലൂരിൽ എത്തിച്ച് കരിഞ്ചന്തയിൽ വില്പന; പ്രതി അറസ്റ്റിൽ

കോഴിക്കോട്: കോവിഡ്  ചികിത്സയ്ക്ക് ഉള്ള റംഡിസിവർ  മരുന്ന് കോഴിക്കോട്ട് നിന്നും ബാംഗ്ലൂരിൽ എത്തിച്ച് കരിഞ്ചന്തയിൽ വില്പന. ബാംഗ്ലൂരിൽ പിടിയിലായ സഞ്ജീവ് കുമാറാണ് കോഴിക്കോട് ജയിൽ റോഡിലെ സ്പെഷ്യലിറ്റി...

ജനാതിപത്യ സംവിധാനത്തിന്റെ ആരോഗ്യമെന്നത് അഭിപ്രായപ്രകടനമാണ്; ലക്ഷദ്വീപ് വിഷയത്തിൽ പ്രിയദർശൻ

ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിനെ തുടർന്ന് പ്രതിഷേധം നേരിടുന്ന പ്രിത്വിരാജിന് പിന്തുണയുമായി സംവിധായകൻ  പ്രിയദർശൻ. സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെ കുറിച്ച്...

സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം; ട്വിറ്ററിന്റെ പ്രതികരണത്തിനെതിരെ കേന്ദ്രം

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ ട്വിറ്ററിന്റെ പ്രതികരണത്തിന് എതിരെ കേന്ദ്രം. ട്വിറ്റെർ രാജ്യത്തെ നിയമം അനുസരിക്കാൻ തയ്യാർ ആകണമെന്ന് കേന്ദ്രം അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യങ്ങളിൽ തടസ്സമാകുന്ന...

മഹാമാരികൾക്ക് തടയിടാൻ പുതിയ സംവിധാനത്തിന് പദ്ധതിയൊരുക്കി ബോറിസ് ജോൺസൻ

ലണ്ടൻ: യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ മഹാമാരിക്ക് പിന്നാലെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോൾ. പുതിയ കോവിഡ്  വകഭേദങ്ങളെയും മറ്റ്  പുതിയ രോഗങ്ങളും കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പ്...

സംസ്ഥാനത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക് ഡൗൺ  ഇളവുകൾ പ്രഖ്യാപിച്ചു.വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ് ഈ കാര്യം അറിയിച്ചത്. മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകൾ രണ്ടു ദിവസം...

വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ കാണാതെയായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ കാണാതെ ആയ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പൂന്തുറ സ്വദേശി ജോസെഫ്,വിഴിഞ്ഞം സ്വദേശി ശബരിയാർ...

കോവിഡ് വാക്‌സിൻ സംബന്ധിച്ച് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്   വാക്‌സിൻ സംബന്ധിച്ച് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയില്പെട്ടിട്ടുണ്ടെന്നും ഇതിന് നേതൃത്വം നൽകുന്നവരെ സർക്കാർ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ എടുത്താൽ...

മഴ ബാധിച്ച ചെറുകിട പദ്ധതികളിൽനിന്നുള്ള ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഡിവിഷനു കീഴിലുള്ള ചെറുകിട ജലവിതരണ പദ്ധതികളായ,1.5 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള മാണിക്കൽ പദ്ധതി, വീരണകാവ് പദ്ധതി(1.5 എംഎൽഡി), നെയ്യാറ്റിൻകര ഡിവിഷനു...

കോവിഡ് ബാധിച്ചു മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്  ബാധിച്ചു മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ലക്ഷം രൂപ ഒറ്റതവണയായി നൽകും. 18  വയസ്സ്...

‘സംഘ്പരിവാറിനെ പരാജയപ്പെടുത്തണം’; പൃഥ്വിരാജിന് പിന്തുണയുമായി രമേശ് ചെന്നിത്തല

ലക്ഷദ്വീപ് ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏതൊരു മനുഷ്യസ്‌നേഹിയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാണ് പൃഥ്വിരാജ്...

അന്‍പത് ശതമാനം മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ 50 ശതമാനം മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും ജൂലായ് നാലോടെ ഒരു...

ലക്ഷദ്വീപിന് പിന്തുണയുമായി തമിഴ്നാടും; അഡ്മിനിസ്ട്രേറ്ററെ തിരികെവിളിക്കണമെന്ന് എംകെ സ്റ്റാലിന്‍

ചെന്നൈ: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ ലക്ഷദ്വീപിന് പിന്തുണയുമായി തമിഴ്നാടും. അഡ്മിനിസ്ട്രേറ്ററെ തിരികെവിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍...

ലോകത്ത് 16.90 കോടി കോവിഡ് ബാധിതര്‍; മരണം 35.12 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പതിനാറ് കോടി തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ്...

ഫണ്ടില്‍ തിരിമറി; സികെ ജാനുവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

വയനാട്:  തെരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്നും വോട്ടുകള്‍ മറിച്ചെന്നും ആരോപിച്ച് സികെ ജാനുവിനെ  ജനാധിപത്യ രാഷ്ട്രീയ സഭ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ജാനുവിനെ...

ഉയിഗുറുകളെ ലബോറട്ടറികളിലെ പരീക്ഷണ വസ്തുവാക്കി ചൈനീസ് സർക്കാർ

ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ നിന്നുള്ള വംശീയ വിഭാഗമാണ്  ഉയിഗുറു. സിന്‍ജിയാങ് പ്രവിശ്യയില്‍ 1.20 കോടി ഉയിഗുറുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. മറ്റു ചൈനക്കാരെ...

ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വചിത്ര നിര്‍മ്മാണം സംഘടിപ്പിച്ചു

തിരുവനന്തപുരം: കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വ ചിത്ര നിര്‍മ്മാണം സംഘടിപ്പിച്ചിരുന്നു. വ്യത്യസ്ത...

ഭരണപരിഷ്‌കാരങ്ങള്‍ നിവാസികളുടെ ഭാവി സുരക്ഷതമാക്കാന്‍; നടപടികളെ ന്യായീകരിച്ച് കളക്ടര്‍

കൊച്ചി:  ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ നടപടികളെ ന്യായീകരിച്ച് ജില്ലാ കളക്ടര്‍. ഭരണപരിഷ്‌കാരങ്ങള്‍ നിവാസികളുടെ ഭാവി സുരക്ഷതമാക്കാനാണെന്നും ലക്ഷദ്വീപിന് ആവശ്യമായ വികസന...

കോവിഡ് 19: ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ രോഗമുക്തരായി

ഹൈദരാബാദ്: നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ കോവിഡ് ബാധിച്ച എട്ട് സിംഹങ്ങളും രോഗമുക്തരായി. നാല് ആണ്‍സിംഹങ്ങള്‍ക്കും നാല് പെണ്‍ സിംഹങ്ങള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക...

കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമോ? ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമാണോയെന്ന് കണ്ടെത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.  വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ അതോ മൃഗങ്ങളില്‍നിന്ന് പരന്നതാണോ എന്ന്...

മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോവരുത്; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ...

വളര്‍ത്തുനായയെ ബലൂണ്‍ കെട്ടി പറത്തി; യൂട്യൂബര്‍ അറസ്റ്റില്‍

ന്യൂ ഡല്‍ഹി: വളര്‍ത്തുനായയെ ബലൂണ്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. ഗൗരവ് ശര്‍മയെന്ന യൂട്യൂബറാണ് പിടിയിലായത്. വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് പറത്തുന്ന വീഡിയോ ചിത്രികരിക്കുകയായിരുന്നു ഇയാളുടെ...

അവളിൽ പരിഭ്രാന്തി കണ്ടില്ല; ഗോവ കോടതിയുടെ തേജ്പാൽ ഉത്തരവ്

“പ്രോസിക്യൂട്ടർ അഥവാ  പരാതിക്കാരൻ തികച്ചും നല്ല മാനസികാവസ്ഥയിലായിരുന്നു, സന്തോഷവതിയും നല്ല പുഞ്ചിരിയുമായിരുന്നു ”,ബലാൽസംഗക്കേസിൽ തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഗോവ കോടതിയുടെ ഉത്തരവ് ഇപ്രകാരമായിരുന്നു. അതിജീവിച്ചയാൾ “ഒരു തരത്തിലും...

ഛായാഗ്രാഹകന്‍ ദില്‍ഷാദ് കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് ( പിപ്പിജാന്‍ ) കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫെഫ്ക...

ലക്ഷദീപിലെ ജനവിരുദ്ധ നയം പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി:  ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ ലക്ഷദീപിലെ ജനവിരുദ്ധ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി....

ഭാര്യ ഫോണ്‍ പരിശോധിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍

റാസ് അല്‍ ഖൈമ: ഭാര്യ ഫോണ്‍ പരിശോധിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍. യുവതിയ്ക്ക് ഒരു ലക്ഷം രൂപയോളം പിഴയിട്ട് റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതി. യുവതിയുടെ...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളം; നിയമസഭ സംയുക്ത പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ ദീപ് നിവാസികള്‍ക്ക് പിന്തുണയുമായി കേരളം. നിയമസഭയില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം...

പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പ്രതിയെന്നുറപ്പിച്ച് റിപ്പോർട്ട്

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചതാണെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.  പീഡനം നടന്ന മുറിയിൽ നിന്നും അന്വേഷണസംഘത്തിന്​ ലഭിച്ച രക്തക്കറ...

Page 1032 of 1039 1 1,031 1,032 1,033 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist