ആവശ്യമായ ചേരുവകൾ
അവക്കാഡോ (വലുത്) – 1 എണ്ണം
പഞ്ചസാര – 2 ടീസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് – 2 ടീസ്പൂൺ
തണുത്ത പാൽ – 1 1/2 കപ്പ്
ഐസ് ക്യൂബ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സർ ജാറിൽ അവക്കാഡോ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, തണുത്ത പാൽ, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഗ്ലാസിൽ ഒഴിച്ച് തണുപ്പോടെ തന്നെ ആസ്വദിക്കാം.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ