ആവശ്യമായ ചേരുവകള്‍
കശുവണ്ടി ചുട്ടത്-100 ഗ്രാം
തേങ്ങ-കാല്‍ കപ്പ്
മുളകുപൊടി -മൂന്ന് ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
ചെറിയ ഉള്ളി-രണ്ട് എണ്ണം
തയ്യാറാക്കുന്ന വിധം
കശുവണ്ടി അടുപ്പിലിട്ട് ചുട്ട് തൊണ്ട് തല്ലിപ്പൊടിച്ച് അകത്തെ പരിപ്പ് എടുക്കുക.
ഇതിനോടൊപ്പം മേല്‍പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി റെഡി.
ഈ ചമ്മന്തിയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കടുക് പൊട്ടിച്ചെടുത്താല്‍ കശുവണ്ടി ചട്നിയായി. ഇത് ദോശക്കൊപ്പം കഴിക്കാം. വേറിട്ട രുചി ഉറപ്പ്.
Read more:
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക