×

കുതിർത്തു വയ്‌ക്കേണ്ട, സമയം കളയണ്ട: അരിപ്പൊടി കൊണ്ട് വേഗത്തിലുണ്ടാക്കാം ചിരട്ടയപ്പം

google news
w
രാവിലെയാകട്ടെ, വൈകിട്ടാകട്ടെ രണ്ടു സമയത്തിനും ഒരുപോലെ യോജിക്കുന്ന പലഹാരമാണ് ചിരട്ടയപ്പം. അപ്പത്തിനോ, ദോശയ്ക്കോ അരി കുതിർത്തു വയ്ക്കുന്നത് പോലെ കുതിർത്തു വയ്‌ക്കണ്ട. 15 മിനിറ്റിട്യുള്ളിൽ പലഹരമാ റെഡി. ഇത് രാവിലത്തെ ബ്രേക്ക്ഫാസ്ററ് ആയും, നാലു മണി സമയത്തെ പലഹാരമായും ഉപയോഗിക്കാം. 

ആവശ്യമായ സാധനങ്ങൾ 

  • അരി പൊടി - 2 ഗ്ലാസ്സ്‌
  • തേങ്ങാ - അര മുറി
  • ഈസ്റ് - ഒരു ടീസ്പ്പൂണ്‍
  • പഞ്ചസാര - നാലു ടേബിള്‍ സ്പ്പൂണ്‍
  • ഏലക്കാ - 2 എണ്ണം
  • എത്തക്കാ - 3 എണ്ണം

ചിരട്ടയപ്പം തയാറാക്കുന്ന വിധം 

  • അരി പൊടി യീസ്റ്റും ചേര്‍ത്ത് 2 വെള്ളവും ചേര്‍ത്ത് ഇഡലിപരുവത്തിന് മികസിയില്‍ ഒന്ന്‍ അടിചെടുത്ത് ഒരു മണിക്കൂര്‍ വെയ്ക്കുകക
  • അതിനു ശേഷം പഞ്ചസാരയും ഏലക്കായും തേങ്ങാ തിരുങ്ങിയതും, എത്തയ്ക്കായ്‌ കുഞ്ഞായി അരിഞ്ഞതും
  • ചേര്‍ത്ത് ഇഡലി പത്രത്തില്‍ കോരി ഒഴിക്കുക 15 മിനിറ്റ് വെച്ചാല്‍ വെന്തു കിട്ടും.
  • ചിരട്ടയപ്പമിളക്കുമ്പോൾ ഇഡ്ഡലി തട്ടിൽ കുറച്ചു വെളിച്ചെണ്ണയോ, വെള്ളമോ തൂകിയതിനു ശേഷം ഇളക്കുക 

read more ചപ്പാത്തി കട്ടയുള്ളതായി തോന്നില്ല:ഉണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കു

read more ഇഡ്ഡ്ലി സോഫ്റ്റല്ല എന്ന പരാതി വേണ്ട: ഇങ്ങനെ ചെയ്താൽ പൂവ് പോലുള്ള ഇഡ്‌ഡലി കിട്ടും

read more Dinner രാത്രിയിൽ ഏത് സമയത്താണ് ഭക്ഷണം കഴിക്കേണ്ടത്? അറിയാമോ ?

read more Fat loss ചോറ് ഒഴിവാക്കണ്ട : തടി കുറയ്ക്കാൻ വഴികളുണ്ട്

read more Fat loss ചോറ് ഒഴിവാക്കണ്ട : തടി കുറയ്ക്കാൻ വഴികളുണ്ട്