Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എരിവുള്ള ഭക്ഷണം കഴിക്കാൻ തോന്നാറുണ്ടോ? കാരണമിതാണ്

Web Desk by Web Desk
Jan 26, 2024, 06:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചിലപ്പോഴൊക്കെ വിശപ്പില്ലായ്മയും ഭക്ഷണത്തോടുള്ള വിരക്തിയും പോലെ, മറ്റ് ചില സമയങ്ങളിൽ വിശപ്പില്ലെങ്കിലും എന്തെങ്കിലുമൊക്കെ കഴിയ്ക്കാനായിരിക്കും ആഗ്രഹിക്കും.  എരിവുള്ള ഭക്ഷണങ്ങളും, മസാല ചേർന്ന ഭക്ഷണങ്ങളും അതിയായി കഴിയ്ക്കാനുള്ള പലർക്കും ഉണ്ടാകാറുണ്ട് ഇതിനു കാരണമെന്താണ് ?

സ്‌പൈസി ആഹാരത്തിനോടുള്ള ആസക്തി ആഹാരം കൂടുതൽ കഴിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് ക്രമേണ ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. ഇത് പലപ്പോഴും നിയന്ത്രണവിധേയമായ അവസ്ഥയാണെന്ന് പറയാം. അതിനാൽ തന്നെ എന്തുകൊണ്ടാണ് നിങ്ങൾക്ക് എരിവുള്ള ഭക്ഷണത്തിനോട് ആസക്തി ഉണ്ടാകുന്നതെന്ന് ചുവടെ വിവരിക്കുന്നു.

സമ്മർദം (Pressure)

ജോലി സമ്മർദവും പിരിമുറുക്കവും മധുരമുള്ളത് എന്തെങ്കിലും കഴിയ്ക്കാൻ ആഗ്രഹം തോന്നിപ്പിക്കുന്നത് പോലെ, മറ്റ് ചിലർക്ക് എരിവുള്ള ഭക്ഷണത്തോടായിരിക്കും ആസക്തി. പൊതുവെ എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ടെൻഷനിൽ നിന്ന് രക്ഷ  നേടാൻ ഇങ്ങനെയുള്ള ഭക്ഷണം വെറുതെ കഴിക്കാൻ താൽപ്പര്യപ്പെടും.

ഗർഭകാലത്തെ ഭക്ഷണഭ്രമം (Food during pregnancy)

ഗർഭിണികൾക്ക് ചില ഭക്ഷണങ്ങളോട് പ്രത്യേക ആസക്തി ഉണ്ടാകാറുണ്ട് എന്ന് അറിയാവുന്ന കാര്യമാണ്. ഗർഭിണികളുടെ മാനസികാവസ്ഥ നിലനിർത്തുന്നതിനും ഇങ്ങനെയുള്ള ഭക്ഷണങ്ങളോടുള്ള ആഗ്രഹങ്ങൾ പൂർത്തികരിക്കേണ്ടി വരും. ഗർഭധാരികളായവർ ചിലപ്പോൾ എരിവുള്ളതും മറ്റ് ചിലപ്പോൾ പുളിച്ചതുമായ ആഹാരമായിരിക്കും കഴിക്കാൻ ഇഷ്ടപ്പെടുന്നത്. ആസക്തി വരുമ്പോൾ ഇവ കഴിയ്ക്കാമെങ്കിലും, എത്ര അളവിൽ കഴിക്കണമെന്നത് നിശ്ചയിച്ചിരിക്കണം.

മെൻസസ് 

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

ആർത്തവത്തിന് മുൻപും, ആർത്തവ സമയത്തും എരിവുള്ള ഭക്ഷ്യങ്ങളോട് പ്രിയം തോന്നാം 

പ്രമേഹബാധിതരിലെ വിശപ്പ് (Hungry in diabetic patients)

വയര്‍ ശൂന്യമാകുമ്പോഴും, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുമ്പോഴുമാണ് വിശപ്പ് അനുഭവപ്പെടുന്നത്. പ്രമേഹ ബാധിതരില്‍ അമിതവിശപ്പ് പൊതുവെ കൂടുതലായി കാണപ്പെടുന്നു. ഇവ എരിവുള്ള ഭക്ഷണത്തെ കഴിക്കാൻ പ്രേരിപ്പിക്കും 

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയാലും അധിക വിശപ്പ് ഉണ്ടായേക്കാം. പ്രമേഹമുള്ളവർ കഴിക്കുന്ന മരുന്നുകള്‍ കൂടിയാലും കുറഞ്ഞാലും അമിതവിശപ്പിലേക്ക് നയിക്കും. ഇതുകൂടാതെ മറ്റ് ചില അനുബന്ധരോഗങ്ങളും ഭക്ഷണത്തോടുള്ള ആസക്തിയ്ക്ക് കാരണമാണ്. 

തൈറോയ്ഡ് 

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഗ്രേയ്‌വ്‌സ് രോഗം, വിഷാദം, മാനസിക സമ്മര്‍ദങ്ങള്‍ മുതലായവയും വിശപ്പ് വർധിപ്പിക്കുന്ന അവസ്ഥകളാണ്. ഈ സമയത്തും എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തോന്നും 

read also Dinner രാത്രിയിൽ ഏത് സമയത്താണ് ഭക്ഷണം കഴിക്കേണ്ടത്? അറിയാമോ ?

Latest News

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies