Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുഖം കറുത്തു കരുവാളിച്ചോ? വെറും 5 മിനിറ്റ് കൊണ്ട് ശരിയാക്കാം

Web Desk by Web Desk
Mar 4, 2024, 04:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുഖത്തെ കരുവാളിപ്പ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൽ വളരെയധികം കേടുപാടുകൾക്കും അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. മുഖം, കൈകൾ, കഴുത്ത്, കാലുകൾ തുടങ്ങി സൂര്യപ്രകാശം ഏൽക്കേണ്ടിവരുന്ന ഏതൊരു ഭാഗത്തും നിറം മങ്ങലും കരിവാളിപ്പും ഉണ്ടാകാം. വീട്ടിലുള്ള ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ മികച്ചൊരു പാക്ക് പരീക്ഷിക്കാവുന്നതാണ്. 

ഫേസ്‌പാക്ക്

വെളിച്ചെണ്ണയും മഞ്ഞളും ചേർത്തുള്ള പാക്കാണിത്. രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും അൽപം മഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക.

മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഒരു സംയുക്തമാണിത്. മഞ്ഞളിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു.

z

വെളിച്ചെണ്ണയ്ക്ക് മോയ്സ്ചറൈസിംഗ് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.  ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മകോശങ്ങളെ പോഷിപ്പിക്കുന്നു. മഞ്ഞളും വെളിച്ചെണ്ണയും ആഴത്തിൽ ജലാംശം നൽകുക ചെയ്യും. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കുന്നു. 

മങ്ങിയ ചർമ്മം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തിൻ്റെ നിറം നൽകുന്നതിനും പിഗ്മെൻ്റേഷൻ്റെയും കറുത്ത പാടുകളും അകറ്റുന്നതിനും ഈ  പാക്ക് സഹായകമാണ്. വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും മഞ്ഞളിൻ്റെ ആൻ്റിമൈക്രോബയൽ ഗുണങ്ങളും ചേർന്ന് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും പൊട്ടൽ തടയുന്നതിനും ഈ ഫേസ് പാക്ക് സഹായകമാണ്. വെളിച്ചെണ്ണയും മഞ്ഞളും ഉപയോഗിച്ചുള്ള പാക്ക് മുഖത്ത് പുരട്ടുന്നത് ചുളിവുകൾ, നേർത്ത വരകൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ReadAlso:

ഫ്രിജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…

കുട്ടികളിൽ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി അപകട സൂചനയാണെന്ന് എയിംസ്

വെണ്ടയ്ക്കയിട്ട വെളളത്തിന് ഇത്രയേറെ ഗുണങ്ങളോ! അറിഞ്ഞിരിക്കാം ഇവ

കണ്ണു തുടിയ്ക്കുന്നത് കഷ്ടകാലം വരാനോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും – eye twitching medical reasons

വെള്ളം കുടിയും പ്രമേഹവും തമ്മിലുളള ബന്ധം ഇതാണ്

Read More..എത്ര മരുന്ന് കുടിച്ചിട്ടും ചുമ മാറുന്നില്ലേ? വീട്ടിൽ തന്നെയുണ്ടാക്കാം ഈ ഒറ്റമൂലി; പിടിച്ചു കെട്ടിയതു പോലെ ചുമ നിൽക്കും

Latest News

അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതി

അമ്മയുമൊത്തുള്ള യാത്രകൾ ഇനി പുസ്തകം; ‘അ’ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു – Sarath Krishnan’s travels

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ച : കെപിസിസി പ്രസിഡന്റ്, ദേശീയപാത തകര്‍ച്ചയെ മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നു

സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, മുല്ലപ്പെരിയാറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

ജൂണ്‍ 10 മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം; മന്ത്രിസഭായോഗ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.