ഛണ്ഡിഗഢ്: നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ ഹരിയാന പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തു. ഫിറോസ്പൂർ ജിർക്കയിൽ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹത്തിനെതിരെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3, 10, 11 എന്നിവ പ്രകാരം കുറ്റങ്ങൾ ചുമത്തിയതായി നൂഹ് പൊലീസിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു.
Read more :
- കമൽ നാഥിന് മുന്നിൽ ബി.ജെ.പി വാതിലുകൾ എന്നും അടഞ്ഞു തന്നെ കിടക്കും : മധ്യപ്രദേശ് മന്ത്രി
- കർഷക സമരവുമായി ബന്ധമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കൊലപാതകം : കോൺഗ്രസ്സ്
- മുംബൈയിൽ ഉറങ്ങിക്കിടക്കവേ എസി പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു
- കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഹിമപാതം : വിദേശ വിനോദസഞ്ചാരി മരിച്ചു
- ബലാത്സംഗ കേസിൽ ഫുട്ബോൾ താരം ഡാനി ആൽവെസിന് തടവ്ശിക്ഷ വിധിച്ച് കോടതി