അമരാവതി : ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ഏകാധിപതിയാണെന്ന് അധിക്ഷേപിച്ച് സഹോദരി വൈ.എസ്. ശർമിള. ആന്ധ്രയിൽ ജഗൻ നടപ്പാക്കുന്നത് ഏകാധിപത്യമാണെന്നും ശർമിള കുറ്റപ്പെടുത്തി. ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു ശർമിളയുടെ ആരോപണം. മാർച്ചിനെ തുടർന്ന് ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.
Read more :
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
- കമൽ നാഥിന് മുന്നിൽ ബി.ജെ.പി വാതിലുകൾ എന്നും അടഞ്ഞു തന്നെ കിടക്കും : മധ്യപ്രദേശ് മന്ത്രി
- കർഷക സമരവുമായി ബന്ധമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കൊലപാതകം : കോൺഗ്രസ്സ്
- മുംബൈയിൽ ഉറങ്ങിക്കിടക്കവേ എസി പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു