Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധം:കെ മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് എംബി രാജേഷ്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 27, 2024, 11:21 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്:വടകരയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി.രാജേഷ്.ബിജെപിയുമായി പാരമ്പര്യമായി ബന്ധമുള്ളത് മുരളിക്കാണെന്നും ആരോപണം അസംബന്ധമാണെന്നും രാജേഷ് വിമർശിച്ചു.

അതേസമയം, മാത്യൂ കുഴൽനാടന്റെ ആരോപണങ്ങൾ അസംബന്ധമാണെന്നും ഭൂമി കയ്യേറിയത് പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് കുഴൽനാടന്റെ ശ്രമമെന്നും രാജേഷ് കുറ്റപ്പെടുത്തി. നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയട്ടെയെന്നും പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വകാര്യമേഖലയിൽ ഖനനം അനുവദിക്കില്ലെന്ന നയത്തിൽ മുഖ്യമന്ത്രി വെള്ളം ചേർത്തുവെന്നും 40,000 കോടിക്ക് മുകളിൽ മൂല്യം വരുന്ന മണലാണ് തോട്ടപ്പള്ളിയിൽ നിന്ന് നീക്കം ചെയ്തതതെന്നുമാണ് മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Read more ….

  • അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ‘അ​ഗ്നി​പ​ഥ്’ സൈ​നി​ക നി​യ​മ​ന​രീ​തി നി​ർ​ത്ത​ലാ​ക്കും; കോൺ​ഗ്രസ്
  • ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
  • ലേക്സഭാ തിരഞ്ഞെടുപ്പിൽ വടകര എൽ ഡി എഫിനൊപ്പം നില്ക്കും, സ്നേഹം വോട്ടായി മറും, ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തടയരുത്
  • സിപിഎം ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കാൻ കെഎസ് ഹംസ
  • തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു

സി.എം.ആർ.എല്ലിനായി മുഖ്യമന്ത്രി ഇടപെട്ടു. വകുപ്പല്ലാതിരുന്നിട്ടും മുഖ്യമന്ത്രി നേരിട്ട് ഫയൽ വിളിച്ചുവരുത്തി ജീവൻ നൽകി. റവന്യു വകുപ്പിനെ മറികടന്നായിരുന്നു ഇടപെടൽ. മുഖ്യമന്ത്രിയുടെ ഇടപെടൽ പുറത്ത് കൊണ്ടുവരുമെന്നും കുഴൽനാടൻ പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്ക് സർക്കാറോ സി.പി.എമ്മോ മറുപടി പറയുന്നില്ലെന്നും കുഴൽനാടൻ ആരോപിച്ചു.

ReadAlso:

തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ആരോപണവിധേയനായ മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ SIT റെയ്ഡ് | Sabarimala Milma Ghee Irregularity: SIT Raids Three Locations

പി.ജി നീറ്റ് പരീക്ഷ ; ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ റെസ്പോൺസ് ഷീറ്റുകളും ഉടൻ പ്രസിദ്ധീകരിക്കണം : ജെബി മേത്തർ എംപി

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്

സംസ്ഥാനത്ത് ഇന്നും പവ‍‍‍ർകട്ടിന് സാധ്യത ; 565 മെ​ഗാവാട്ടിന്റെ കുറവ്

Latest News

ഡല്‍ഹിയില്‍ വ്യാജ ആപ്പിള്‍ കോള്‍ സെന്റര്‍; ലക്ഷ്യം യുഎസ് പൗരന്‍മാര്‍, ഉടമയടക്കം ഏഴ് പേര്‍ പിടിയില്‍

മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്

മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 71 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies