കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എംഎല്‍എയുമായ എ.സി മൊയ്തീന് ഇ.ഡി കുരുക്ക്. ബിനാമി ഇടപാടുകള്‍ എ.സി മൊയ്തീന്റെ നിര്‍ദേശപ്രകാരമായാണെന്നാണ് ഇഡി പറയുന്നത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തു. ഇതിന് 15 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
Also read : ഹിമാചല്‍പ്രദേശിലെ കുളുവില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു
അതേസമയം, മൊയ്തീന്റെ 28 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതിലും സ്ഥിരീകരണവുമുണ്ട്. ഒരു പാര്‍ട്ടിയുടെ ജില്ലാ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇ.ഡി എ.സി മൊയ്തീന്റെ വീട്ടിലും കുന്നംകുളത്തെ എംഎല്‍എ ഓഫീസിലും മറ്റ് മൂന്ന് ഇടനിലക്കാരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറാണ് റെയ്ഡ് നീണ്ടുനിന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം