കുട്ടനാട് : പുളിങ്കുന്ന് സബ് റജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. പൊതുമരാമത്തു വകുപ്പു കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ 3.28 കോടി രൂപ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ എസി റോഡിൽ ഒന്നാങ്കരയിലാണു പുരോഗമിക്കുന്നത്.
also read.. 13കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി, രണ്ടര വർഷം ഒളിവിൽ, 3 പോക്സോ കേസുകളിലെ പ്രതി പിടിയിൽ
കാലപ്പഴക്കം ചെന്ന കെട്ടിടവും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. പ്ലാൻ ഫണ്ടിൽ നിർമിക്കുന്ന കെട്ടിട നിർമാണത്തിന് 2019 ൽ സാങ്കേതിക അനുമതി ലഭിച്ചെങ്കിലും നിർമാണം തുടങ്ങാൻ പ്രതിസന്ധികൾ നേരിട്ടിരുന്നു. നിർമാണം തുടങ്ങിയപ്പോഴാകട്ടെ അടിക്കടി വെള്ളപ്പൊക്കവും തടസ്സമായി.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പണി അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. തോമസ് കെ.തോമസ് എംഎൽഎ സ്ഥലം സന്ദർശിച്ച് കെട്ടിട നിർമാണ പുരോഗതി വിലയിരുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം