×

വീണ്ടും എർലിങ് ഹാളണ്ടിന്റെ ഗോൾമഴപ്പെരുമഴ

google news
nh
ലണ്ടൻ: വിശ്രമകാലം കഴിഞ്ഞു തിരിച്ചെത്തിയ എർലിങ് ഹാളണ്ട് വീണ്ടും ഗോൾമഴപ്പെരുക്കത്തിനു തുടക്കമിട്ടു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ 2–0ന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റിക്കായി 2 ഗോളുകളും നേടിയത് ഹാളണ്ടാണ്. 71, 85 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. 

         കാലിനു പരുക്കേറ്റു 2 മാസത്തോളം നഷ്ടപ്പെട്ട ശേഷം തിരികെയെത്തിയ ഹാളണ്ടിന്റെ സീസണിലെ ഗോൾ നേട്ടം ഇതോടെ 16 ആയി. ജയത്തോടെ സിറ്റിക്ക് 23 കളിയിൽ 52 പോയിന്റായി. ബേൺലിക്കെതിരായ വിജയത്തോടെ (3–1), 24 കളിയിൽ 54 പോയിന്റുമായി ലിവർപൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. 

Read also: ഐ ലീഗ്: ഗോകുലം ഇന്ന് ലജോങ്ങിനെ നേരിടും

 കർഷകരുടെ ‘ ദില്ലി ചലോ’ മാർച്ച് നാളെ: ഡൽഹി അതിർത്തിയിൽ നിരോധനാജ്ഞ

വിചാരണ കോടതികളെ ‘കീഴ്‌കോടതി’കളെന്ന് വിശേഷിപ്പിക്കരുത് -സുപ്രീംകോടതി

 ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ

 ഇൻഡ്യ സഖ്യം ശക്തം: തൃണമൂൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച രമ്യമായി പരിഹരിക്കപ്പെടും; സചിൻ പൈലറ്റ്

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags