Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കല്യാണം മുതല്‍ കുട്ടിക്ക് നൂലുകെട്ടിനു വരെ വിളിച്ചോ ?: കാടും മേടും കുണ്ടും കുഴിയും താണ്ടിയെത്തും; മിനി ബസ് മുതല്‍ വോള്‍വോ വരെ ബുക്ക് ചെയ്യാന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു; ഇത് കേരളത്തിന്റെ സ്വന്തം KSRTC ഡാ (സ്‌പെഷ്യല്‍ സ്റ്റോറി)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 7, 2025, 05:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പണ്ടത്തെപ്പോലെയൊന്നുമല്ല, കല്യാണത്തേനോ, മറുവീടുകാണാനോ, കുഞ്ഞിന് നൂലുകെട്ടിനോ ഒക്കെ ടൂറിസ്റ്റ് ബസ് ബുക്ക്‌ചെയ്യാന്‍ പോയാല്‍ “റൂട്ടേത്, കാടാണോ, മലയാണോ” എന്നൊക്കെ ചോദിച്ചാണ് ട്രിപ്പിന് സമ്മതിക്കുന്നത്. എന്നാല്‍, പൈസയ്ക്ക് ഒട്ടും കുറവുമുണ്ടാകില്ല. വിലക്കയറ്റം കൊണ്ട് നട്ടം കറങ്ങുന്ന പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഒരു ചെറിയതോതിലുള്ള കല്യാണം നടത്തണമെങ്കില്‍ കിടക്കാടം വില്‍ക്കേണ്ട അവസ്ഥയാണ്. അതിനിടയിലാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ചടങ്ങുകള്‍ക്ക് ബസ് വാടകയ്ക്കു

കൊടുക്കുന്നതിനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരിക്കുന്നത്. ഇത് സാധാരണക്കാരെ ഉദ്ദേശിച്ചാണ്. സാധാരണക്കാരെ തന്നെ ഉദ്ദേശിച്ചാണ്. സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചാണ്. കല്യാണത്തിനൊക്കെ കെ.എസ്.ആര്‍.ടി.സി ബസില്‍ ആരെങ്കിലും പോകുമോ എന്ന് നെറ്റി ചുളിക്കുന്നവരുടെ മുമ്പിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ അത്യാധുനിക എ.സി വോള്‍വോ ബസില്‍ തന്നെ പോകാനുള്ള അവസരമാണ് വന്നിരിക്കുന്നത്. സ്വന്തം മക്കളെ കെട്ടിച്ചയക്കുമ്പോള്‍, അതിനു സാക്ഷിയാകാന്‍ വരുന്ന ബന്ധുമിത്രാദികളെ

പോലെയാണ് കെ.എസ്.ആര്‍.ടി.സിയും നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. ഇനി മുതല്‍ കല്യാണത്തിനുള്‍പ്പെടെയുള്ള പൊതു ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കൂടിയാണ് നിരക്കുകളില്‍ കുറവു വരുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ജനകീയത വര്‍ദ്ധിപ്പിക്കുന്നതിനു കൂടി ഇത് ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. സാധാരണക്കാര്‍ക്ക് താങ്ങുന്ന നിരക്കില്‍ ആയിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസ്. ഇതിലൂടെ, കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിക്കുന്നത്. സ്പെയര്‍ ബസുകളെ കൂടുതല്‍

ഉപയോഗപ്പെടുത്തി ചാര്‍ട്ടേഡ് സര്‍വീസുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നിരക്കുകള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. A, B, C, D എന്നീ നാല് സ്ലാബുകളായി തിരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. എല്ലാ യൂണിറ്റുകളിലെയും സ്പെയര്‍ ബസുകള്‍ ഇതിനായി വിനിയോഗിക്കും. ബദലി (എം.പാനല്‍) വിഭാഗം ഡ്രൈവര്‍മാരെ വിന്യസിച്ചാകും സര്‍വീസ് ക്രമീകരിക്കുക.

കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിനാണ് ചാര്‍ട്ടേഡ് സര്‍വീസുകളുടെ ചുമതല. ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെട്ടു തിരികെ ഡിപ്പോയിലെത്തുന്ന സമയം കണക്കാക്കി ഓരോ സ്ലാബിലെയും തുക നിശ്ചയിക്കുക. ഓരോ ഡിപ്പോയിലെയും ബജറ്റ് ടൂറിസം യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് സര്‍വീസിന്റെ ഏകോപന ചുമതല നല്‍കിയിരിക്കുന്നത്.

KSRTC ബസുകളുടെ പഴയ വാടക (നാല് മണിക്കൂറിന്)

  • ഓര്‍ഡിനറി ബസ് – 8500
  • ഫാസ്റ്റ് പാസഞ്ചര്‍ – 9000
  • സൂപ്പര്‍ ഫാസ്റ്റ് – 9500
  • സൂപ്പര്‍ എക്സ്പ്രസ്/സൂപ്പര്‍ ഡീലക്സ് – 10000
  • വോള്‍വോ/സ്‌കാനിയ മള്‍ട്ടി ആക്സല്‍ = 13000
  • സ്വിഫ്റ്റ് എ.സി – 12000

200 കിലോമീറ്ററോ 4 മണിക്കൂറോ പൂര്‍ത്തിയയാല്‍

  • വോള്‍വോ എ.സി ബസുകള്‍ക്ക് – കിലോമീറ്ററിന് 100 രൂപ വീതം
  • നോണ്‍ എ.സി ബസുകള്‍ക്ക് – കിലോമീറ്ററിന് 70 രൂപ വീതം
  • ഓര്‍ഡിനറി ബസിന് – കിലോമീറ്ററിന് 40 രൂപ വീതം

KSRTC സ്വകാര്യ സര്‍വീസ് പുതുക്കിയ വാടക നിരക്ക്

A സ്ലാബ് (40 കിലോമീറ്ററും നാല് മണിക്കൂറും)

ReadAlso:

രഹസ്യം പുറത്തു വരുമോ ?: കപ്പല്‍ മുങ്ങാന്‍ യഥാര്‍ഥ കാരണം എന്ത് ?; വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കല്‍ പ്രതിസന്ധിയില്‍; ആരാണ് സത്യം പറയാത്തത് ?; ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം ?

“സിന്ദൂര്‍ വരിക്ക പ്ലാവ്” നട്ട് ഗവര്‍ണറുടെ വെല്ലുവിളി ?: പരിസ്ഥിതി ദിന ‘വേദിമാറ്റി’ സര്‍ക്കാരിന്റെ അടി; ഭാരതാംബയുടെ ചിത്രം വെയ്ക്കണമെന്ന് ആര്‍ലേക്കര്‍ പറ്റില്ലെന്ന് പി. പ്രസാദ്; സര്‍ക്കാരും ഗവര്‍ണരും രണ്ടു വഴിക്കോ ?

പ്രകൃതി ദുരന്തങ്ങളുടെ പ്രവാചകന്‍ ?: ആള് ചില്ലറക്കാരനല്ല ! ഭയങ്കരനാണിവന്‍ ?; പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന ‘അന്ത്യനാള്‍’ മത്സ്യം ?; ലോകം ഭയക്കുന്ന ഓര്‍ഫിഷ് എത്തിക്കഴിഞ്ഞു ?; ഇനി എന്തും സംഭവിക്കും ?

കൂരിരുട്ടില്‍ മുഖത്ത് ടോര്‍ച്ചടിച്ച് ആളെ തിരിച്ചറിഞ്ഞു ?: ആരെടാ എന്ന ചോദ്യത്തിന് പ്രതികരിച്ചത് വെടിയുണ്ട ?; എതിരാളികളെ ഒറ്റയ്ക്കു നേരിടാന്‍ കെല്‍പ്പുള്ള കുഞ്ഞാലിയെ കൊല്ലാന്‍ പ്ലാനിട്ടതാര് ?; ആ ടോര്‍ച്ചടിച്ച് അടയളം കാട്ടിയത് ആര് ? വെടിവെച്ചതാര് ?

“വൈദ്യുതി പോസ്റ്റ്” ഒടിയുന്നതിന് “FB പോസ്റ്റില്‍” മറുപടി ?: ആരോപണത്തില്‍ കഴമ്പുണ്ടോ? എന്താണ് വസ്തുത?; KSEB പ്ലാനിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത് ഇതാണ് ?

  • മിനി ബസ് – 3500 രൂപ
  • ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 3600 രൂപ
  • ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്ളോര്‍ എസി – 3700 രൂപ
  • സൂപ്പര്‍ ഫാസ്റ്റ് – 3800 രൂപ
  • സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് – 3900 രൂപ
  • വോള്‍വോ ലോ ഫ്ളോര്‍ എസി – 4300 രൂപ
  • വോള്‍വോ മള്‍ട്ടി അക്സല്‍, സ്‌കാനിയ മള്‍ട്ടി ആക്സല്‍ – 5300 രൂപ

B സ്ലാബ് (100 കിലോമീറ്ററും 8 മണിക്കൂറും)

  • മിനി ബസ് – 5900 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 6000 രൂപഫാസ്റ്റ്
  • പാസഞ്ചര്‍, ലോ ഫ്ളോര്‍ എസി – 3700 രൂപസൂപ്പര്‍ ഫാസ്റ്റ് – 6200 രൂപസൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് – 6300
  • രൂപവോള്‍വോ ലോ ഫ്ളോര്‍ എസി – 7900 രൂപവോള്‍വോ മള്‍ട്ടി അക്സല്‍, സ്‌കാനിയ മള്‍ട്ടി ആക്സല്‍ – 8900 രൂപ

C സ്ലാബ് (150 കിലോമീറ്ററും 12 മണിക്കൂറും)

  • മിനി ബസ് – 8400 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 8500 രൂപഫാസ്റ്റ്
  • പാസഞ്ചര്‍, ലോ ഫ്ളോര്‍ എസി – 8600 രൂപസൂപ്പര്‍ ഫാസ്റ്റ് – 8700 രൂപസൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് – 8800
  • രൂപവോള്‍വോ ലോ ഫ്ളോര്‍ എസി – 11400 രൂപവോള്‍വോ മള്‍ട്ടി അക്സല്‍, സ്‌കാനിയ മള്‍ട്ടി ആക്സല്‍ – 12400 രൂപ

D സ്ലാബ് (200 കിലോമീറ്ററും 16 മണിക്കൂറും)

  • മിനി ബസ് – 10900 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 11000 രൂപഫാസ്റ്റ്
  • പാസഞ്ചര്‍, ലോ ഫ്ളോര്‍ എ.സി – 3700 രൂപസൂപ്പര്‍ ഫാസ്റ്റ് – 11100 രൂപസൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് – 6300
  • രൂപവോള്‍വോ ലോ ഫ്ളോര്‍ എ.സി – 11300 രൂപവോള്‍വോ മള്‍ട്ടി അക്സല്‍, സ്‌കാനിയ മള്‍ട്ടി ആക്സല്‍ – 16000 രൂപ

ബസ് വാടകയ്ക്കെടുത്ത് കിലോമീറ്ററോ സമയ പരിധിയോ പൂര്‍ത്തിയായാല്‍

  • മിനി ബസ് – കിലോമീറ്ററിന് 70 രൂപ വീതം
  • ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – കിലോമീറ്ററിന് 70 രൂപ വീതം
  • ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്ളോര്‍ എസി – 3700 രൂപ
  • സൂപ്പര്‍ ഫാസ്റ്റ് – കിലോമീറ്ററിന് 80 രൂപ വീതം
  • സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് – കിലോമീറ്ററിന് 80 രൂപ വീതം
  • വോള്‍വോ ലോ ഫ്ളോര്‍ എസി – കിലോമീറ്ററിന് 100 രൂപ വീതം
  • വോള്‍വോ മള്‍ട്ടി അക്സല്‍, സ്‌കാനിയ മള്‍ട്ടി ആക്സല്‍ – കിലോമീറ്ററിന് 120 രൂപ വീതം

എല്ലാ നിരക്കുകള്‍ക്കും 5 ശതമാനം ജി.എസ്.ടി ബാധകമാണ്.

CONTENT HIGH LIGHTS; From weddings to child-making, did you call?: Will travel through forests, meadows, ravines and ditches; Prices for booking from mini buses to Volvo have been drastically reduced; This is Kerala’s own KSRTC (Special Story)

Tags: MARRIGE FUNCTION TRIPകല്യാണം മുതല്‍ കുട്ടിക്ക് നൂലുകെട്ടിനു വരെ വിളിച്ചോ ?ഇത് കേരളത്തിന്റെ സ്വന്തം KSRTC ഡാ (സ്‌പെഷ്യല്‍ സ്റ്റോറി)KSRTCKSRTC MINISTER GANESH KUMARANWESHANAM NEWSKSRTC MD PRAMOJ SANKARBUJET TOURISM KSRT

Latest News

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേർ പിടിയിൽ

മീൻ പൊരിച്ചത് കൂട്ടി ഉണ്ണണമെങ്കിൽ‌ ഇനി വലിയ വില കൊടുക്കണം!!

ചക്കിട്ടപ്പാറയിൽ ആദിവാസി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഭാരതാംബ നമ്മുടെ അമ്മയാണ്; വിവാദത്തിൽ പ്രതികരിച്ച് ജോർജ് കുര്യൻ

കോഴിക്കോട് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.