Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

ഇനി കാന്താരി ഇങ്ങനെയൊന്ന് നട്ടുനോക്കൂ നല്ല വിള ലഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2025, 06:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അടുക്കളയിൽ ഉപയോഗിക്കുന്ന കാന്താരിക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. വാതരോഗം, അജീർണം, വയുക്ഷോഭം എന്നിവ കുറയ്ക്കാൻ കാന്താരി സഹായിക്കുന്നു. പ്രമേഹരോഗികൾക്കും ഇത് ഗുണകരമാണ്, കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

കാന്താരി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാൻ തുടങ്ങിയതോടെ വിത്തിന്റെയും തൈകളുടെയും ആവശ്യം വർധിച്ചു. ഇന്ന് പച്ചക്കറിത്തൈകൾ തയാറാക്കുന്ന നേഴ്സറികളിൽ പച്ച, വെള്ള, വയലറ്റ് നിറത്തിലുള്ള കാന്താരികൾ ഉണ്ടാകുന്ന തൈകൾ ലഭ്യമാണ്. പ്രത്യേകിച്ച് പരിപാലനമൊന്നും ആവശ്യമില്ലാതെ തന്നെ തൊടിയിലും കൃഷിയിടങ്ങളിലും സ്വാഭാവികമായി വളരുന്ന ചെടിയാണ് കാന്താരി മുളക്. ശാസ്ത്രീയമായ വളപ്രയോഗമോ പരിപാലനമോ ഇല്ലാതെ തന്നെ നല്ല വിള ലഭിക്കും എന്നതാണ് പ്രത്യേകത. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാം.

ഔഷധഗുണങ്ങൾ ഏറെയുള്ള കാന്താരിക്ക് ആവശ്യക്കാർ ഏറെയാണ്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി വളരെ നല്ലതാണ്. എ,സി, ഇ ജീവകങ്ങളാൽ സമ്പുഷ്ടമാണ് കാന്താരി മുളക്. കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറക്കുവാനും കാന്താരി കഴിക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരിയുടെ ഉപയോഗം നല്ലതാണ്.

പച്ചമുളകിനേക്കാള്‍ ആയുസ്സ് കൂടുതൽ
സാധാരണ പച്ചമുളകിനേക്കാള്‍ 1–2 വർഷം വരെ കൂടുതൽ ആയുസ്സ് കാന്താരിക്കുണ്ട്. ആവശ്യത്തിന് മാത്രമുള്ള പരിപാലനം ലഭിച്ചാൽ കാന്താരി നാല് വർഷം വരെ വളരുകയും വിളവ് നൽകുകയും ചെയ്യും. മറ്റു സാധാരണ ഇനങ്ങളുടെ കായകൾ താഴേക്കു വളരുമ്പോൾ കാന്താരിയുടേത് ചെടിയിൽനിന്ന് മുകളിലേക്കാണ് വളരുന്നത്. ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്കും ഉത്തമാണ്.

കീടനിയന്ത്രണം

സാധാരണയായി കീടങ്ങളുടെ ശല്യം കാന്താരികളെ ബാധിക്കാറില്ല. കാന്താരി ഒരു ബഹുവർഷ വിളയാണ്. പച്ചമുളകിന്റെ ചെടികളെ ആക്രമിക്കുന്ന വെള്ളീച്ച, മണ്ഡരികൾ, ഇലപ്പേനുകൾ, ശൽക്കകീടങ്ങൾ ഇവയുടെ ആക്രമണം കാന്താരിയിലും ഉണ്ടാകുന്നുണ്ട്. ഇവയുടെ നിയന്ത്രണത്തിനും കാന്താരി വിളവെടുപ്പിനും ബഹുവർഷവിളയായി വളരുന്നതിനാലും കാന്താരിച്ചെടികൾ തമ്മിൽ കുറഞ്ഞത് 70 സെ.മീ. എങ്കിലും അകലം ഉണ്ടാകുന്നതും വരികൾ തമ്മിൽ 1.5 മീറ്റർ ദൂരം ഉണ്ടാകുന്നതുമാണ് ഏറ്റവും അനുയോജ്യം.

കാന്താരിയെ ആക്രമിക്കുന്ന വെള്ളീച്ചകളെ മഞ്ഞക്കെണി ഉപയോഗിച്ച് കെണിയിൽപ്പെടുത്തി നിയന്ത്രിക്കാം. ഇലപ്പേനുകൾ മണ്ഡരി, ശൽക്ക കീടങ്ങൾ ഇവയെ നിയന്ത്രിക്കുന്നതിന് ഇലയുടെ അടിയിൽ വീഴത്തക്കവിധത്തിൽ സ്പ്രെയറിന്റെ നോസില്‍ വച്ച് ആദ്യ ദിവസം വേപ്പ് അധിഷ്ഠിത സംയുക്തങ്ങള്‍ സ്പ്രേ ചെയ്യുകയും പിറ്റേ ദിവസം വൈകുന്നേരം വെയില്‍ ആറിയതിനുശേഷം വെർട്ടിസീലിയം 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കിയതിന്റെ തെളി എടുത്ത് ഇലയുടെ അടിയിലും കൂമ്പിലും നന്നായി വീഴത്തക്കവിധം സ്പ്രേ ചെയ്യുക. കാന്താരി മുളക് തന്നെ മികച്ചൊരു ജൈവകീടനാശിനി ആണ്. കീടങ്ങളെ തുരത്തുവാൻ പണ്ട് കാലം മുതൽ കർഷകർ കാന്താരിമുളക് ചേർത്ത ലായനി ഉപയോഗിക്കാറുണ്ട്.

ReadAlso:

മാവു കൃഷി ചെയ്യുന്ന സമയത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

​ഗ്രോബാഗിലെ കൃഷിരീതിയും വളപ്രയോഗവും…

മുല്ലപ്പൂ വീട്ടിൽ എങ്ങനെ വളർത്താം, പരിപാലിക്കാം ?

ദുരിതപ്പെയ്ത്തിൽ ജി​​ല്ല​​യി​​ൽ 18.72 കോ​​ടി​​യു​​ടെ കൃ​​ഷി​​നാ​​ശം

അവോക്കാഡോ മരം കായ്ക്കുന്നില്ലേ?! ഏത് കായ്ക്കാത്ത ബട്ടർ മരവും കുലകുത്തി കായ്‌കും

വിളവെടുപ്പ്
വിളവെടുപ്പാണ് കാന്താരിക്കൃഷിയുടെ ഏറ്റവും വലിയ വെല്ലുവിളി. നടീല്‍ കഴിഞ്ഞ് രണ്ടു മാസത്തിനകം പൂവിട്ട് മൂന്നാം മാസംമുതല്‍ വിളവുതരാന്‍ തുടങ്ങും. രണ്ടാഴ്ച ഇടവിട്ട് വിളവെടുക്കാം. ചെടി ഒന്നില്‍ നിന്നും 200 ഗ്രാംവരെ മുളക് ഒരു വിളവെടുപ്പില്‍ ലഭിക്കും. ഒരു വര്‍ഷം രണ്ട്-മൂന്ന് കിലോഗ്രാം എന്ന തോതില്‍ നാല്-അഞ്ചുവര്‍ഷം വരെ വിളവ് ലഭിക്കും.

വിളവെടുപ്പിന് ചെടികളുടെ ഇടയിൽ മുറം വെച്ചതിനുശേഷം അതിലേക്ക് മുളകുകൾ ഒരു സ്പ്രിംഗ് ഘടിപ്പിച്ചിട്ടുള്ള സിക്കേച്ചർ (കത്രിക) ഉപയോഗിച്ച് മുറിച്ച് ഇടുന്നതാണ് ഏറ്റവും എളുപ്പം. വിളവെടുപ്പ് സമയത്ത് പൊക്കം കുറഞ്ഞ സ്റ്റൂളിൽ (25 സെ.മീ– 30 സെ.മീ) ഇരുന്ന് ചെയ്യുന്നത് പുറംവേദന ഉണ്ടാകാതിരിക്കുന്നതിന് സഹായിക്കും.

 

 

 

 

Tags: CULTIVATIONkanthariKerala

Latest News

കുഴിമാടത്തില്‍ കണ്ടത് കുട്ടികളുടെ അസ്ഥികള്‍, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍; യുദ്ധത്തില്‍ കീഴടങ്ങിയ 29 കുട്ടികളെ എന്തു ചെയ്തു? ചെമ്മാനി സിന്ധുപതി പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത് എന്താണ്?

നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് മാറ്റി

എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി

രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ ? ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരള സർവകലാശാലാ രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്‌; ഇല്ലെന്ന് വി.സി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.