Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“മെയ് ഡേ” യും “ബ്ലാക്ക് ബോക്‌സും” ?: വിമാനത്തിന്റെ രണ്ടു പ്രധാന ഘടകങ്ങള്‍ ഇവയാണ് ?; രക്ഷിക്കാനുള്ള മെസേജും, വിമാനത്തിന്റെ തകരാര്‍ കണ്ടെത്താനുമുള്ള സംവിധാനവുമാണ് ഈ പദങ്ങള്‍; എന്താണ് മെയ് ഡേ ? എന്താണ് ബ്ലാക്ക് ബോക്‌സ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2025, 01:36 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയെ ഞെട്ടിച്ച ആകാശ ദുരന്തമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നലെ ഉണ്ടായത്. 290 പേര്‍ ഇതുവരകെ മരണപ്പെട്ടിരിക്കുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചേക്കാവുന്ന വലിയ ദുരന്തമാണിത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷമാകും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുക. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പറന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളിലാണ് കത്തിയമര്‍ന്നത്. എയര്‍ ഇന്ത്യ 171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് (എ.ടി.സി) മെയ്ഡേ കോള്‍ (അപായ സൂചന) നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല.

ഒരു പക്ഷേ ആ മെയ്ഡേ കോളിന് എന്തെങ്കിലും മറുപടി ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ 242 യാത്രക്കാര്‍ ഒരു പക്ഷേ സുരക്ഷിതരായിരുന്നേനെ എന്ന് പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്ന് ബന്ധം വിച്ഛേദിച്ച് പറന്നുയര്‍ന്നു കഴിഞ്ഞാല്‍ വിമാനത്തിന് ഉണ്ടാകാന്‍ സാധ്യതയുള്ള, പൈലറ്റിന് നിയന്ത്രിക്കാനാകാത്ത വിധം അപകടങ്ങള്‍ ഉണ്ടാകുമ്പോഴാണ് അടിയന്തര സഹാചര്യങ്ങളില്‍ മെയ്ഡേ കോള്‍ വിളിക്കുന്നത്. ഈ സംവിധാനത്തെ കുറിച്ചോ, പൈലറ്റുമാര്‍ ഇങ്ങനെ ഒരു കോള്‍ വിളിക്കുന്നതിനെ കുറിച്ചോ, മെയ് ഡോ എന്ന പദത്തെ കുറിച്ചോ അധികമാര്‍ക്കും അറിയില്ല.

എന്നാല്‍, വിമാനങ്ങലിലും കപ്പലിലുമൊക്കെ അഫകട സാധ്യത മുന്നില്‍ കണ്ടാല്‍ ക്യാപ്ടനും, പൈലറ്റും ഉപയോഗിക്കുന്ന സര്‍വ്വ സാധാരണ പദമാണ് മെയ് ഡേ. വരാനിരിക്കുന്ന സര്‍വനാശത്തെ പൂര്‍ണമായി അറിഞ്ഞ് പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിലേക്ക് മെയ്ഡേ… മെയ്ഡേ… മെയ്ഡേ… എന്ന് വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു. സകല ശ്രദ്ധയും ആ കോളിലേക്ക് തിരിയുന്നതിനിടെ, വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ദ്രുതവേഗത്തില്‍ എടിസി ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആ ദുരന്തമുണ്ടാവുകയായിരുന്നു. മെയ്‌ഡേ” (Mayday)

എന്നത് ഒരു അന്താരാഷ്ട്ര അടിയന്തര (emergency) സിഗ്‌നലാണ്. പ്രത്യേകിച്ചും വിമാനങ്ങള്‍, കപ്പലുകള്‍ മുതലായവയില്‍ ഉപയോഗിക്കുന്നത്. ബ്ലാക്ക് ബോക്‌സ് എന്നാല്‍, പലരുടെയും മനസ്സില്‍ ഒരു കറുത്ത ബോക്‌സിന്റെ രൂപമായിരിക്കും തെളിയുന്നത്. എന്നാല്‍, വിമാനത്തിലെ ബ്ലാക്ക് ബോക്‌സിന്റെ നിറം ഓറഞ്ചാണ്. നിര്‍ഭാഗ്യവശാല്‍ വിമാനങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍ വിമാനത്തിന്റെ കൃത്യമായ വിവരം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രധാന ഉപകരണമാണ് ബ്ലാക്ക് ബോക്‌സ്. എന്തുകൊണ്ടാണ് വിമാനം

അപകടത്തില്‍പ്പെട്ടതെന്നും, കോക്പിറ്റില്‍ അപകടം ഉണ്ടാകുന്നതിനു തൊട്ടു മുമ്പ് പൈല്റ്റുമാര്‍ സംസാരിച്ചിരുന്നത് എന്താണെന്നും, കോക്പിറ്റില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും, ഏത് യന്ത്രത്തിന്റെ തരകാറാണ് അപകടകാരണമെന്നുമൊക്കെയുള്ള വിശദ വിവരങ്ങള്‍ ലഭിക്കും. അഫകടത്തിനു ശേഷം അധികൃതര്‍ ആദ്യം തിരയുന്നതും ബ്ലാക്ക് ബോക്‌സാണ്. വിമാനങ്ങളിലും കപ്പലുകളിലും അവശ്യമായി ഉപയോഗിക്കുന്ന മെയ് ഡേയെ കുറിച്ചും ബ്ലാക്ക് ബോക്‌സിനെ കുറിച്ചും കൂടുതല്‍ അറിയാം.

എന്താണ് മെയ്‌ഡേ കോള്‍?

ഒരു വിമാനമോ കപ്പലോ അപകടത്തില്‍പ്പെടുമ്പോഴും നിയന്ത്രണം കപ്പിത്താനും, പൈലറ്റിനും നഷ്ടപ്പെട്ട് അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിലോ നല്‍കുന്ന റേഡിയോ സന്ദേശത്തെയാണ് വ്യോമയാന രംഗത്തും സമുദ്രഗതാഗത മേഖലയിലും ‘മേയ് ഡേ’ എന്നു വിളിക്കുന്നത്. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആളപായമുണ്ടായേക്കാവുന്ന അപകട സന്ദേശമായാണ് മേയ് ഡേ കോളിനെ വിശേഷിപ്പിക്കുന്നത്. അടിയന്തര പ്രധാന്യമുള്ള ആശയവിനിമയമായാണ് ഇതിനെ കണക്കാക്കുന്നത്. മൂന്ന് തവണയാണ് ഇത് (മെയ് ഡേ മെയ് ഡേ മെയ് ഡേ) ആവര്‍ത്തിക്കും. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ദുരന്ത മുന്നറിയിപ്പായാണ് മെയ് ഡേയെ കണക്കാക്കുന്നത്.

‘എന്നെ സഹായിക്കൂ’ എന്നര്‍ത്ഥമുള്ള ‘മൈഡര്‍’ എന്ന ഫ്രഞ്ച് പദത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ വാക്ക്. ഇത് റേഡിയോ വഴി എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കോ സമീപത്തുള്ള മറ്റ് വിമാനങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യത്തിന്റെ തീവ്രത കണക്കാക്കാനോ അത് ലഘൂകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെയോ രക്ഷാ സേവനങ്ങളുടെയോ സമയബന്ധിതമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനും അടിയന്തര സഹായം ഉറപ്പാക്കുന്നതിനും പൈലറ്റുമാര്‍ ‘മെയ്‌ഡേ’ ഉപയോഗിക്കുന്നു. മെയ്ഡേ ദുരന്ത കോള്‍ വ്യോമയാന മേഖലയിലെ ഒരു നിര്‍ണായക അടിയന്തര സാഹചര്യത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത തലത്തിലുള്ള അടിയന്തര ഘട്ടത്തേയോ മറ്റോ അറിയിക്കാന്‍ ഉപയോഗിക്കുന്ന ഒരേയൊരു കോള്‍ ഇത് മാത്രമല്ല. വ്യോമയാന മേഖലയിലെ കോളുകളുടെ തീവ്രതയോ ഗുരുതരാവസ്ഥയോ അറിയിക്കാന്‍ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു

ReadAlso:

പ്രമുഖരെ കവര്‍ന്ന ആകാശ ദുരന്തങ്ങള്‍ ?: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മുതല്‍ നടി സൗന്ദര്യ വരെ; ഇനിയുമുണ്ട് പ്രമുഖര്‍, ആരൊക്കെയെന്നറിയാമോ ?

‘ബാലവേല’യും തുടരും ‘ബാലവേല വിരുദ്ധ ദിനങ്ങളും’ തുടരും ?: ഒരു കുട്ടിക്കും ബാല്യം നഷ്ടപ്പെടരുത്; വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശം; നല്‍കാം കുട്ടികള്‍ക്ക് നല്ലൊരു ഭാവി!

ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ ആണവ കേന്ദ്രങ്ങളോ ?: ലോകമഹായുദ്ധത്തിന്റെ വാതില്‍ തുടറക്കപ്പെടുന്നോ ?; ആശങ്ക സ്ഥിരീകരിച്ച് അമേരിക്കയും; അരലക്ഷം പേരുടെ കുരുതി ഗാസയില്‍ പൂര്‍ത്തിയാക്കി

സന്യാസിമാരുടെ ലിംഗം തൊട്ട് നമസ്‌ക്കരിക്കാം ?: നിര്‍വൃതിക്കായി കഞ്ചാവ് പുകച്ച് സമാധിയിരിക്കാം ?; പക്ഷെ, വേടന്റെ പാട്ട് നിഷിദ്ധം; പഠിക്കാനോ പാടാനോ കൊള്ളില്ല; മത-ജാതി ഭ്രാന്തിന്റെ ഹിമാലയം കയറിയവര്‍ ?; ‘ഭൂമി ഞാന്‍ വാഴുന്നിടം’ അല്ലാതെ അത് ആരുടെയും സ്വകാര്യ സ്വത്തല്ല, എന്ന് വേടനും

പണം തട്ടാന്‍ വ്യാജ ക്യു.ആര്‍ കോഡും രക്ഷപ്പെടാന്‍ ജാതി കാര്‍ഡും ?: പണം തട്ടിയെന്ന് പോലീസ് കണ്ടെത്തിയതോടെ വാദി പ്രതിയായി; ഒ ബൈ ഒസി’യിലെ ജീവനക്കാര്‍ കഥമെനഞ്ഞു തട്ടിയത് ലക്ഷങ്ങള്‍ ?

  • മെയ്ഡേ,
  • പാന്‍-പാന്‍,
  •  സെക്യൂരിറ്റ്

മെയ് ഡേ ഉപയോഗിക്കുന്നത് എപ്പോള്‍ ?

  • എഞ്ചിന്‍ തകരാറാകുമ്പോള്‍
  • വിമാനത്തിലോ കപ്പലിലോ തീ പിടിച്ചാല്‍
  • നിയന്ത്രണം വിട്ട് പോകുന്നത് (ഹീ ൈീള രീിൃേീഹ)
  • തീവ്രമായ കാലാവസ്ഥയില്‍ കുടുങ്ങിയാല്‍
  • തീവ്രമായ മെഡിക്കല്‍ എമര്‍ജന്‍സി

‘Mayday’യുടെ പ്രത്യേകത ?

  • മൂന്ന് പ്രാവശ്യം പറയണം: Mayday, Mayday, Mayday
  • ഇത് കേട്ട ഉടനെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അടിയന്തിരഘട്ട സഹായം ചെയ്യുന്നു
  • മറ്റ് വിമാനങ്ങള്‍ പോലും മറുപടി പറയാനോ വഴിയൊരുക്കാനോ ശ്രമിക്കും

മെയ്‌ഡേ ചരിത്രം ?

1920 കളുടെ തുടക്കത്തിലാണ് വ്യോമയാനത്തിനുള്ള ദുരന്ത സിഗ്‌നലായി മെയ്ഡേ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ഇത് നടപ്പിലാക്കിയതിന്റെ ക്രെഡിറ്റ് ലണ്ടനിലെ ക്രോയ്ഡണ്‍ വിമാനത്താവളത്തിലെ മുതിര്‍ന്ന റേഡിയോ ഓഫീസറായ ഫ്രെഡറിക് സ്റ്റാന്‍ലി മോക്ക്ഫോര്‍ഡിനാണ്. റേഡിയോ പ്രക്ഷേപണങ്ങളിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ അതിന്റെ വ്യതിരിക്തമായ ശബ്ദവും വ്യക്തതയും കാരണമാണ് ഈ വാക്ക് തെരഞ്ഞെടുത്തത്. 121.5 MHz ഉം 243 MHz ഉം ഫ്രീക്വന്‍സികള്‍ വ്യോമയാനത്തിലെ അടിയന്തര ഫ്രീക്വന്‍സികളായി നിയുക്തമാക്കിയിരിക്കുന്നു. അവ പതിവ് ആശയവിനിമയത്തിനായി ഉപയോഗിക്കാതെ ദുരന്ത കോളുകള്‍ക്കായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നു. ഫ്രീക്വന്‍സികളിലൂടെ ഈ ദുരിത സിഗ്‌നലുകള്‍ പ്രക്ഷേപണം ചെയ്യുന്നതിനാണ് പൈലറ്റിന്റെ അടിയന്തര ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്റര്‍ (ELT) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മെയ്ഡേ കോളിനുള്ള പ്രതികരണം ?

ഒരു ‘മെയ്ഡേ’ ദുരന്ത കോള്‍ ലഭിക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (ടഅഞ) ടീമുകള്‍, മറ്റ് മുതിര്‍ന്ന അധികാരികള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുന്‍ഗണന നല്‍കുകയും ദുരന്തത്തില്‍പ്പെട്ട വിമാനത്തിനോ കപ്പലിനോ ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു. അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേഗത്തിലുള്ളതും ഏകോപിതവുമായ പ്രതികരണം അത്യാവശ്യമാണ്.

അടിയന്തര പ്രോട്ടോക്കോള്‍ ?

വ്യോമയാന, സമുദ്ര പ്രവര്‍ത്തനങ്ങളിലെ അടിയന്തര പ്രോട്ടോക്കോളിന്റെ നട്ടെല്ലായി ‘മെയ്‌ഡേ’ പ്രവര്‍ത്തിക്കുന്നു, പ്രതിസന്ധി ഘട്ടങ്ങളില്‍ വ്യക്തവും സംക്ഷിപ്തവുമായ ആശയവിനിമയത്തിന്റെ പ്രാധാന്യം അറിയിക്കുന്നു. അടിയന്തര സാഹചര്യങ്ങളുടെ വേഗത്തിലുള്ള പ്രതികരണവും ഫലപ്രദമായ പരിഹാരവും ഉറപ്പാക്കാന്‍ ‘മെയ്‌ഡേ’ പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടപ്പിലാക്കാന്‍ പൈലറ്റുമാരെയും നാവികരെയും പരിശീലിപ്പിക്കുന്നു.

ആദ്യ ഉപയോഗവും ആധുനിക പ്രയോഗവും

ആദ്യ വിമാന ഉപയോഗം (1923): ക്രോയ്ഡണ്‍-ലെ ബോര്‍ഗെറ്റ് വിമാനങ്ങള്‍ ”മെയ്‌ഡേ” ഉപയോഗിക്കാന്‍ തുടങ്ങി. 1927ല്‍ അന്താരാഷ്ട്ര റേഡിയോടെലഗ്രാഫ് കണ്‍വെന്‍ഷന്‍ വ്യോമയാന മാനദണ്ഡ പ്രകാരം ഇട് ഇത് ഔപചാരികമാക്കി. ഇന്ന്, മെയ്‌ഡേ സിഗ്‌നലിനായി എമര്‍ജന്‍സി ഫ്രീക്വന്‍സികള്‍ (121.5MHz ഉം 243MHz ഉം) ATC നിരന്തരം നിരീക്ഷിക്കുന്നു. ഒരിക്കല്‍ മെയ്‌ഡേ പുറപ്പെടുവിച്ചാല്‍, ഈ സിഗ്‌നല്‍ തല്‍ക്ഷണം അടിയന്തര പ്രോട്ടോക്കോളുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും അഗ്‌നിശമന സേന, മെഡിക്കല്‍, സുരക്ഷാ സേവനങ്ങള്‍ എന്നിവ സംഭവസ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്യുന്നു.

എന്താണ് ബ്ലാക്ക് ബോക്‌സ് ?

വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് എന്ന് പറയുമ്പോള്‍ പലരുടെയും മനസ്സില്‍ ഒരു കറുത്ത ബോക്‌സിന്റെ രൂപമാണ്. നിര്‍ഭാഗ്യവശാല്‍ അപകടം സംഭവിച്ചാല്‍ വിമാനത്തിന്റെ കൃത്യമായ വിവരം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രധാന ഉപകരണമാണ് ഇത് . ഇതിന്റെ ഔദ്യോഗിക പേരുകള്‍ രണ്ടെണ്ണമുണ്ട്.

  • Flight Data Recorder (FDR)
  • Cockpit Voice Recorder (CVR)

 Flight Data Recorder (FDR)
വിമാനത്തിന്റെ ഉയരം, വേഗം, ചക്രങ്ങളുടെ സ്ഥിതി, എഞ്ചിന്‍ പ്രവര്‍ത്തനം, സ്റ്റിയറിംഗ് മുതലായ ഏകദേശം 25,000ത്തോളം സാങ്കേതിക വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നു.

Cockpit Voice Recorder (CVR)

പൈലറ്റുകള്‍ തമ്മിലുള്ള സംഭാഷണം, എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടന്ന സംഭാഷണം, കാബിനിലെ ശബ്ദങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യുന്നു.

  • ബ്ലാക്ക് ബോക്‌സ് എങ്ങനെയാണ് കാണപ്പെടുന്നത്?

ചെറുതും കനമുള്ളതുമായ ഓറഞ്ച് നിറത്തിലുള്ള മെറ്റല്‍ ബോക്‌സാണ്. അതിനാല്‍ അതിനെ എളുപ്പത്തില്‍ അപകടസ്ഥലത്ത് കണ്ടെത്താനാകും. ‘BLACK BOX’ എന്ന് പേരുണ്ടെങ്കിലും അതിന്റെ നിറം കറുപ്പ് അല്ല. ഓറഞ്ചാണ്.

  • ബ്ലാക്ക് ബോക്‌സ് എവിടെയാണ് ?

സാധാരണയായി വിമാനത്തിന്റെ പുറകുവശത്ത് (tail section) സുരക്ഷിതമായ സ്ഥലത്ത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. അപകടസാധ്യത കുറഞ്ഞ ഭാഗം എന്നതിനാലാണ് അവിടെ സ്ഥാപിക്കുന്നത്.

  • എങ്ങനെയെല്ലാം സംരക്ഷിക്കുന്നു?

തീപിടിത്തം, വെള്ളത്തില്‍ മുഴുകല്‍, ഉയര്‍ന്ന സമ്മര്‍ദ്ദം, ശക്തമായ ആഘാതം എന്നിവയെ അതിജീവിക്കാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. സാധാരണയായി 3700°C വരെ താപം ഇത് താങ്ങും. 30 ദിവസം വരെ സിഗ്‌നല്‍ പുറത്ത് അയക്കുന്ന ‘pinger’ ഉണ്ട്. വെള്ളത്തില്‍ ആണെങ്കില്‍ പോലും. എല്ലാ വാണിജ്യ വിമാനങ്ങളിലും ബ്ലാക്ക് ബോക്‌സ് നിര്‍ബന്ധമാണ്. അപകടാനന്തര അന്വേഷണങ്ങള്‍ നടത്താന്‍ ഇതിന്റെ ഡാറ്റ നിര്‍ണായകമാണ്.

CONTENT HIGH LIGHTS; “Mayday” and “black box” ?: These are the two main components of the aircraft ?; These terms are the rescue message and the system for finding the fault of the aircraft; What is Mayday ? What is the black box ?

Tags: MAY DAYFLIGHT DISASTERAHAMMEDABAD DISASTERWHAT IS MAYDAYWHAT IS BLACK BOX"മെയ് ഡേ" യും "ബ്ലാക്ക് ബോക്‌സും" ?വിമാനത്തിന്റെ രണ്ടു പ്രധാന ഘടകങ്ങള്‍ ഇവയാണ് ?എന്താണ് മെയ് ഡേ ?air indiaഎന്താണ് ബ്ലാക്ക് ബോക്‌സ് ?ANWESHANAM NEWSblack box

Latest News

വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു, വ്യാജന്മാർ വിപണിയിൽ വിലസുന്നു!!

എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; ആര്യാടന്‍ ഷൗക്കത്ത് | Aryadan Shoukath

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

വ്യാജലഹരി കേസ്; ഷീല സണ്ണിയെ കുടുക്കിയ കേസിൽ മുഖ്യആസൂത്രക പിടിയില്‍ | Fake drug case

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.