Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

തടസ്സരഹിതമായ പേയ്മെന്‍റിനായി ആക്സിസ് ബാങ്ക്, ബോട്ടും മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്ന് ‘വേവ് ഫോര്‍ച്യൂണ്‍’ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു – Smartwatch introduced

സ്മാര്‍ട്ട് വാച്ച് അനുഭവവും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത 'വേവ് ഫോര്‍ച്യൂണി'ന് 3,299 രൂപയാണ് വില

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 18, 2025, 06:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് രാജ്യത്തെ ഒന്നാം നമ്പര്‍ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട്, ആഗോള പേയ്മെന്‍റ് ടെക്നോളജി ലീഡറായ മാസ്റ്റര്‍കാര്‍ഡ് എന്നിവയുമായി ചേര്‍ന്ന് ‘ടാപ്പ് & പേ’ എന്‍എഫ്സി പേയ്മെന്‍റ് സംവിധാനത്തോട് കൂടിയുള്ള പുതിയ സ്മാര്‍ട്ട് വാച്ച് ‘വേവ് ഫോര്‍ച്യൂണില്‍’ പുറത്തിറക്കി.

സൗകര്യവും സുരക്ഷയും അടുത്ത തലമുറ സ്മാര്‍ട്ട് വാച്ച് അനുഭവവും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘വേവ് ഫോര്‍ച്യൂണി’ന് 3,299 രൂപയാണ് വില (പ്രത്യേക ഓഫറുകളില്‍ 2,599 രൂപ). ഇതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും.

ആക്സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഇനി തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബോട്ടിന്‍റെ ഔദ്യോഗിക പേയ്മെന്‍റ് ആപ്പായ ക്രസ്റ്റ് പേ വഴി വേവ് ഫോര്‍ച്യൂണ്‍ സ്മാര്‍ട്ട് വാച്ചില്‍ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനും അതിലൂടെ എളുപ്പത്തില്‍ കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റുകള്‍ നടത്താനും സാധിക്കും. മാസ്റ്റര്‍കാര്‍ഡിന്‍റെ ടോക്കണൈസേഷന്‍ സാങ്കേതികവിദ്യയുടെയും ടാപ്പി ടെക്നോളജീസിന്‍റെ മികച്ച ടോക്കണ്‍ റിക്വസ്റ്റര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്‍റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ പിഒഎസ് ഉപകരണത്തില്‍ 5,000 രൂപ വരെ ഒറ്റയടിക്ക് വേഗത്തിലും സുരക്ഷിതമായും പേയ്മെന്‍റ് നടത്താനാകും.

മാസ്റ്റര്‍കാര്‍ഡിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ പേയ്മെന്‍റ് സംവിധാനം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡുകള്‍ സ്മാര്‍ട്ട് വാച്ചിന്‍റെ സ്ട്രാപ്പിനുള്ളില്‍ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനും വേഗതയേറിയതും തടസ്സരഹിതവുമായ ഇടപാടുകള്‍ നടത്താനും സഹായിക്കും. മാസ്റ്റര്‍കാര്‍ഡ്, വിസാ നെറ്റ്വര്‍ക്കുകളിലുളള ആക്സിസ് ബാങ്കിന്‍റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക്, വേവ് ഫോര്‍ച്യൂണ്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് പേയ്മെന്‍റുകള്‍ നടത്തുമ്പോഴും അവരുടെ കാര്‍ഡുമായി ബന്ധപ്പെട്ട റിവാര്‍ഡുകളും ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കും.

ആക്സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നൂതനവും സുരക്ഷിതവുമായ ഡിജിറ്റല്‍ ബാങ്കിംഗ് പരിഹാരങ്ങള്‍ നല്‍കുന്നതിനായി വിവിധ സേവന ദാതാക്കളുമായി സഹകരിച്ച് വരുകയാണ്. ഇതിന്‍റെ ഭാഗമായി ആളുകളുടെ ദൈനംദിന ജീവിതത്തില്‍ കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റുകള്‍ തടസ്സമില്ലാതെ സംയോജിപ്പിച്ചു എവിടെവെച്ചും പേയ്മെന്‍റുകള്‍ നടത്തുന്നതിന് ബോട്ടുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ടോക്കണൈസ്ഡ് കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റുകളിലെ തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, ‘വേവ് ഫോര്‍ച്യൂണ്‍’ എന്ന അത്യാധുനിക സ്മാര്‍ട്ട് വാച്ച് ഉപയോക്താക്കള്‍ക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ പേയ്മെന്‍റ് അനുഭവത്തോടൊപ്പം ഉയര്‍ന്ന സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് ആക്സിസ് ബാങ്കിന്‍റെ കാര്‍ഡ്, പേയ്മെന്‍റ്, വെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗം പ്രസിഡന്‍റും മേധാവിയുമായ ആര്‍നിക ദീക്ഷിത് പറഞ്ഞു.

ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യയുടെ അതിരുകള്‍ ഭേദിച്ച് മുന്നോട്ട് പോകാന്‍ തങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആക്സിസ് ബാങ്കുമായുള്ള സഹകരണം സുരക്ഷിതവും അനായാസവുമായ പെയ്മെന്‍റ് രീതികള്‍ സാധ്യമാക്കുന്നു. ഇതിലൂടെ കോണ്‍ടാക്റ്റ്ലെസ് ഇടപാടുകള്‍ മുമ്പത്തേക്കാളും കൂടുതല്‍ ലഭ്യമാകുന്നുവെന്ന് ബോട്ട് സഹസ്ഥാപകനും സിഇഒയുമായ സമീര്‍ മേത്ത പറഞ്ഞു.

ഭാവിയില്‍ പേയ്മെന്‍റുകള്‍ ആംഗ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നമ്മുടെ ദിനചര്യകളുമായി സംയോജിപ്പിക്കുകയും അതിലൂടെ ഇടപാടുകള്‍ തടസ്സരഹിതമായി നടക്കുകയും ചെയ്യും. ഏത് രൂപത്തിലായിരുന്നാലും വെയറബിള്‍ ഉപകരണങ്ങള്‍ ഈ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിക്കും. വേഗതയേറിയതും സുരക്ഷിതവുമായ പേയ്മെന്‍റ് അനുഭവങ്ങള്‍ ഇവ നല്‍കും. ഭാവിയിലെ വ്യാപാര ശൈലി രൂപപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയില്‍ ടോക്കനൈസേഷന്‍ സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചിന്‍റെ വളര്‍ച്ചക്ക് പിന്തുണ നല്‍കുന്നതില്‍ മാസ്റ്റര്‍കാര്‍ഡിന് സന്തോഷമുണ്ട്. ഇത് ഉപയോക്താക്കളെ അവരുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാന്‍ പ്രാപ്തരാക്കുമെന്ന് മാസ്റ്റര്‍കാര്‍ഡിന്‍റെ ദക്ഷിണേഷ്യ മേഖലാ പ്രസിഡന്‍റായ ഗൗതം അഗര്‍വാള്‍ പറഞ്ഞു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

STORY HIGHLIGHT: Smartwatch introduced

Tags: axis bankanweshanamSmartwatch introduced

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies