Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വായടയ്ക്കൂ പണിയെടുക്കൂ!!! എന്ന് ഗുരുനാഥന്‍: പ്രൊഫഷണല്‍ സൂയിസൈഡ് മാറ്റിവെച്ച് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍; മാധ്യമങ്ങളും പ്രതിപക്ഷവും സിസ്റ്റവും കുറ്റവാളികള്‍; കണക്കുകള്‍ നിരത്തി നമ്പര്‍ വണ്‍ തിരിച്ചു പിടിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 2, 2025, 01:15 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എല്ലാം വളരെ കൃത്യതയോടും നല്ലരീതിയിലും പോകുന്നുണ്ട്. ഒന്നിനും ഒരു കുറവുമില്ല. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളും ജനകീയവും, ചികിത്സാ കാര്യത്തില്‍ നമ്പര്‍ വണ്ണുമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ കേരളത്തിന്റെ ആരോഗ്യ രംഗം ഇന്ത്യയ്ക്കു മാതൃകയാണ്. എന്നാല്‍, മാധ്യമങ്ങളും പ്രതിപക്ഷവും ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന്റെ സോഷ്യല്‍ മീഡിയയിലെ തുറന്നു

പറച്ചിലിനെ ഈ രീതിയില്‍ ഉപയോഗിക്കുകയാണ് ചെയ്തത്. ഹാരിസ് ചിറയ്ക്കല്‍ ഇതിന് ആയുധമായി നിന്നുവെന്നതില്‍ മുഖ്യമന്ത്രിക്കുള്ള നീരസം പരസ്യമായതോടെ പാര്‍ട്ടി മുഖപത്രം എഡിറ്റോറിയലും എഴുതി. പിന്നാലെ പാര്‍ട്ടി സെക്രട്ടറിയും വിമര്‍ശിച്ചു. ചില ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓപ്പറേഷന്‍ മുടങ്ങിയതിന്റെ പേരിലാണ് മനോവിഷമം താങ്ങാനാവാതെ ഡോക്ടര്‍ ഹാരിസ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇങ്ങനെചെയ്താല്‍ വരാന്‍ സാധ്യതയുള്ള എതിര്‍പ്പുകളെയും പ്രശ്‌നങ്ങളെയും മുന്‍കൂട്ടി കണ്ടാണ് പോസ്റ്റിട്ടതെന്ന്

അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി തനിക്കെതിരേ തിരിഞ്ഞതോടെ ഹാരിസിന് മുഖ്യമന്ത്രി ഗുരുനാഥന് തുല്യമായി മാറി. ഇി ഒരക്ഷറം മിണ്ടരുതെന്നും, അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ജനങ്ങളോടു പറഞ്ഞതു പോലെ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ശാസന. ഇതോടെ പ്രൊഫഷണല്‍ സൂയിസൈഡ് നടത്താന്‍ തീരുമാനിച്ച ഹാരിസ് ഡോക്ടര്‍ തല്‍ക്കാലം അതില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിച്ചിട്ടുണ്ട്.

അപ്പോള്‍ ആരാണ് ഈ വിഷയത്തിലെ യഥാര്‍ത്ഥ പ്രതികള്‍ എന്നതാണ് ഉയരുന്ന സംശയം. മാധ്യമങ്ങളോ അതോ പ്രതിപക്ഷമോ. ഇടതുപക്ഷത്തിന്റെ പ്രഖ്യാപനത്തില്‍ ശത്രുക്കള്‍ പ്രതിപക്ഷവും മാധ്യമങ്ങളുമാണ്. ഇല്ലാക്കഥകള്‍ എഴുതിപ്പിടിപ്പിച്ചും, മെഡിക്കല്‍ കോളജുകളില്‍ കയറിയിറങ്ങി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രശ്‌നങ്ങള്‍ ചികഞ്ഞുമൊക്കെ പൊല്ലാപ്പുണ്ടാക്കുകയാണ്. ഏറ്റവും നല്ല ആരോഗ്യ വകുപ്പിനെ കണക്കു നിരത്തിയും, വാക്കുകള്‍ കൊണ്ട് അമ്മാനമാടിയും, എഴുതിയുമൊക്കെ പൊക്കി വെച്ചിരിക്കുന്നിടത്തു നിന്ന്,

മാധ്യമങ്ങള്‍ വലിച്ചു താഴെയിട്ട് ചവിട്ടുമ്പോള്‍ നോക്കിയിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഡോക്ടര്‍ ഹാരിസിനെ നല്ല ഡോക്ടറെന്ന് പറഞ്ഞു കൊണ്ട് സിസ്റ്റത്തെ കുറ്റപ്പെടുത്തി മന്ത്രി വീണാജോര്‍ജ്ജ് തടി രക്ഷപ്പെടുത്തിയത്. തൊട്ടു പിന്നാലെ മുഖ്യമന്ത്രി കൂടി വിഷയത്തില്‍ ഇടപെട്ടതോടെ ഇടതുപക്ഷത്തിന് മൊത്തതില്‍ ആരോഗ്യം വീണ്ടുകിട്ടി.

എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ ആരോഗ്യ മേഖല്ക്ക് വിദേശത്തു നിന്നുവരെ അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ ജനങ്ങള്‍ ആഘോഷിക്കണം. എന്നാല്‍, ഹാരിസിന്റെ കുറ്റപ്പെടുത്തലിന് മരുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ ചികിത്സ അമേരിക്കയിലാണ് നടത്തിയതെന്ന ഒരു കാര്യം മറക്കാനാവില്ല. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചികിത്സയില്‍ കഴിയുന്നത് കേരളത്തിലെ സര്‍ക്കാര്‍ ആസുപത്രികളിലൊന്നുമല്ലെന്നും മറന്നു പോകാനാവില്ല. മുന്‍

മന്ത്രി എം.എം മണിയ.ും ചിക്തിസ നടത്തിയത് വിദേശത്താണ്. അങ്ങനെ മന്ത്രിക്കും, ഭരണകര്‍ത്താക്കള്‍ക്കും ചികിത്സ വിദേശത്താകുമ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് എന്തോ കുഴപ്പമില്ലേ എന്നു ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ. ഏതു ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ കേരളത്തില്‍ കിട്ടുമെന്ന് ജനങ്ങളോടു പറയുകയും, എന്നാല്‍, തങ്ങള്‍ക്കു രോഗം വന്നാല്‍ വിദേശത്തു പോവുകയും ചെയ്യുന്ന നിലപാട് ശരിയാണോ.

ReadAlso:

കൊലക്കത്തിയില്‍ ചന്ദന മണം: അമ്മയ്‌ക്കൊരു മകന്‍ സോജുവിനെ മറയൂര്‍ ചന്ദനത്തടി മോഷണ കേസില്‍ പിടിക്കുമ്പോള്‍ ?; ഗുണ്ടായിസം വിട്ട് തടിമോഷണത്തില്‍ എത്തിയതെങ്ങനെ; ജയില്‍ വാസത്തിലെ സൗഹൃദങ്ങള്‍

റവാഡ ചന്ദ്രശേഖറും-കൂത്തുപറമ്പ് വെടിവെയ്പ്പും സര്‍ക്കാരിന് ഒരുപോലെ പ്രിയമോ ?: അന്ന് മന്ത്രിയെ രക്ഷിച്ച് കടമ നിറവേറ്റി; ഇന്ന് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പദവി; നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാരെന്ന് കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് പി. ജയരാജന്‍

ബാര്‍ബര്‍ ഷാപ്പിലെ ക്ഷൗരക്കത്തിയും കത്രികയും പോലെയല്ല ഓപ്പറേഷന്‍ തിയേറ്ററിലെ ഉപകരണങ്ങള്‍ ?: സിസ്റ്റത്തിന്റെ കുഴപ്പം എന്നാല്‍ സര്‍ക്കാരിന്റെ കഴിവുകേട് എന്നാണര്‍ത്ഥം ?; നമ്പര്‍ വണ്‍ എന്ന് പറയുന്നത് എന്തിന്റെ പേരിലാണ് ?; മറുപടി പറയേണ്ടത് സര്‍ക്കാര്‍ മാത്രം

വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പുതുക്കി അമേരിക്ക; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് വിസയ്ക്കായി എന്തു ചെയ്യണം?

സൂംബയും-ഭാരതാംബയും കെണിയില്‍ വീണതാര് ?: ഗവര്‍ണറെയും മുസ്ലീം സംഘടനകളെയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ സര്‍ക്കാരിനാവുമോ ?

ഹാരിസ് പറഞ്ഞത്, ഉപകരണങ്ങള്‍ കിട്ടാത്തതിന്റെ വിഷമമാണെങ്കില്‍, പല ആശുപത്രികളിലും ഇല്ലാത്തത് പലതാണ്. ഇതെല്ലാം പുറത്തു പറയേണ്ടത് ആരാണ്. ഇല്ലായ്മകള്‍ പുറത്തു പറഞ്ഞാല്‍ അില്‍ വല്ലായ്മ ഉണ്ടാകുന്നത് ആര്‍ക്കാണ്. ആരാണ് പ്രതിപക്ഷം. അവരുടെ കടമ എന്താണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ കടമ എന്താണെന്ന് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ കൃത്യമായി ചെയ്തിരുന്നല്ലോ. അന്ന്,

ഇന്നത്തെപ്പോലെയുള്ള പ്രതിരോധമായിരുന്നോ. ഇതിലും ശക്തമായതല്ലേ നടത്തിയിരുന്നത്. അപ്പോള്‍ ഭരണത്തിലേറുമ്പോള്‍ ചെയ്യുന്ന കുറ്റങ്ങളെ പുറത്തു കാണിക്കുകയാണെങ്കില്‍ അസഹിഷ്ണുകയുണ്ടാകും. എന്നാല്‍, പ്രതിപക്ഷത്തിരിക്കുമ്പോള്‍ കായികമായിപ്പോലും പ്രതിരോധം ഉയര്‍ത്തി സര്‍ക്കാരിനെ നേരിടും. ഇതാണ് ഇടതുപക്ഷത്തിന്റെ അവസര രാഷ്ട്രീയം.

ഇത് ശരിയല്ല. ഡോക്ടര്‍ ഉന്നയിക്കുന്ന കാര്യത്തില്‍ ന്യായമുണ്ടോ എന്നതാണ് നോക്കേണ്ടത്. അദ്ദേഹം ആരോഗ്യ മേഖലയാകെ പ്രശ്‌നമാണെന്നു പറ#്ഞില്ല. അഥവാ അത്തരം പ്രസ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുകയാണ് വേണ്ടത്. ഹാരിസ് ഡോക്ടറുടെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടികളുണ്ടായത്. നോക്കൂ, 2018ലെ വെള്ളപ്പൊക്കത്തില്‍ ഇന്നത്തെ മന്ത്രി സജി ചെറിയാന്റെ നിലവിളി ഓര്‍മ്മയുണ്ടോ. മരണത്തെ മുഖാമുഖം

കണ്ടതിന്റെ നിലവിളിയായിരുന്നു അത്. പിന്നീട് ആ നിലവിളി പോലും നിശബ്ദമായതിന്റെ ബാക്കിയാണ് മന്ത്രിപദം എന്നുവരെ വ്യാഖ്യാനിക്കപ്പെട്ടു. അതായത്, മരണത്തിന്റെ മുമ്പില്‍ നിന്നാല്‍പ്പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നു പറയരുത് എന്നാണ് നല്‍കിയ പാഠം. ഇത് ശരിയാണോ. സര്‍ക്കാരിന് എവിടെയെങ്കിലും തെറ്റു പറ്റിയെന്നു പറഞ്ഞാല്‍ ആ പറയുന്നത് തെറ്റാകുന്നതെങ്ങനെ. ഭയപ്പെടുത്തിയും, നിശബ്ദമാക്കിയും ഭരണം നല്ലതാണെന്ന് പറയുന്നത്, ഏകാധിപത്യത്തിന്റെ വഴിയാണ്. കമ്യൂണിസ്റ്റ് ഭരണം ഏകാധിപത്യത്തിന്റേതാണെന്ന ചീത്തപ്പേര് ലോകത്തുണ്ട്. അത് തനിയാവര്‍ത്തനമാവുകയാണോ ഇവിടെയും.

CONTENT HIGH LIGHTS; Shut up and work!!! Gurunathan says: Dr. Harris Chirakkal postpones professional suicide; Media, opposition and system are the culprits; Regains number one position by putting the numbers together

Tags: കണക്കുകള്‍ നിരത്തി നമ്പര്‍ വണ്‍ തിരിച്ചു പിടിച്ചുANWESHANAM NEWSHEALTH MINISTER VEENA GEORGEDOCTOR HARIS CHIRAYKKALOPPESITION UDFPROFESSIONAL SUICYDEവായടയ്ക്കൂ പണിയെടുക്കൂ!!! എന്ന് ഗുരുനാഥന്‍പ്രൊഫഷണല്‍ സൂയിസൈഡ് മാറ്റിവെച്ച് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍

Latest News

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് വീട് നിർമ്മിച്ച് നൽകൽ; പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് | houses-for-landslide-victims-youth-congress-reaction

ശിവഗംഗ കസ്റ്റഡി മരണം; അജിത് കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി വിജയ് |Custodial Death in Sivaganga: Vijay Visits Ajith Kumar Family

എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ് | Raj Bhavan march; Police use water cannons on SFI activists

ഭാരതാംബ വിവാദത്തിൽ നടപടി; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌തു | Tovino Thomas film Nadikar coming soon on OTT

സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധം; നാളെ സോളാര്‍ ബന്ദ് | Protest against solar energy policy; Solar bandh tomorrow

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.