Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

കു​നാ​ഫ കഴിക്കാൻ തോന്നിയാൽ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2025, 10:20 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കു​നാ​ഫ കഴിക്കാൻ തോന്നുമ്പോൾ ഇനി കടയിലേക്ക് ഓടേണ്ട, വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. നാ​വി​ലി​ട്ടാ​ൽ അ​ലി​ഞ്ഞി​റ​ങ്ങു​ന്ന ഒ​രു കിടിലൻ കുനാഫ റെസിപ്പി നോക്കാം.

ആവശ്യമായ ചേ​രു​വ​ക​ൾ

  • 1.കു​നാ​ഫ മാ​വ്– കാ​ൽ കി​ലോ
  • 2.വെ​ണ്ണ – മൂ​ന്നു വ​ലി​യ സ്പൂ​ൺ ഉ​രു​ക്കി​യ​ത്
  • 3.പാ​ൽ – ഒ​രു ക​പ്പ്
  • കോ​ൺ​ഫ്‌​ളോ​ർ – ഒ​രു വ​ലി​യ സ്പൂ​ൺ
  • ‌ക്രീം – ​അ​ര​ക്ക​പ്പ്
  • 4.ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​ത് – ഒ​രു ക​പ്പ്
  • 5.പ​ഞ്ച​സാ​ര – ഒ​രു ക​പ്പ്
  • 6.വെ​ള്ളം – അ​ര​ക്ക​പ്പ്
  • 7.നാ​ര​ങ്ങാ​നീ​ര് – ഒ​രു ചെ​റി​യ സ്പൂ​ൺ
  • 8.പി​സ്ത നു​റു​ക്കി​യ​ത് – അ​ല​ങ്ക​രി​ക്കാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

അ​വ​ൻ 1800C ൽ ​ചൂ​ടാ​ക്കി​യി​ടു​ക(​പ്രീ ഹീ​റ്റ്‌ ). കു​നാ​ഫ മാ​വ് ഒ​രു കു​ഴി​യു​ള്ള പാ​ത്ര​ത്തി​ലാ​ക്കി അ​തി​ൽ വെ​ണ്ണ ചേ​ർ​ത്തു ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. മൂ​ന്നാ​മ​ത്തെ ചേ​രു​വ യോ​ജി​പ്പി​ച്ച് അ​ടു​പ്പി​ൽ വ​ച്ചു കു​റു​ക്കു​ക. ഇ​ത് ഏ​ക​ദേ​ശം കു​റു​കി​യ ശേ​ഷം അ​ടു​പ്പി​ൽ നി​ന്നു മാ​റ്റ​ണം. ബേ​ക്കി​ങ് പാ​നി​ൽ കു​നാ​ഫ​യു​ടെ മാ​വി​ന്റെ പ​കു​തി എ​ടു​ത്ത് ന​ന്നാ​യി അ​മ​ർ​ത്തി വെ​ച്ച ശേ​ഷം അ​തി​നു മു​ക​ളി​ൽ പാ​ൽ മി​ശ്രി​തം ഒ​ഴി​ച്ച് ചീ​സ് വി​ത​റു​ക.

ഇ​തി​നു മു​ക​ളി​ൽ ബാ​ക്കി മാ​വ് അ​മ​ർ​ത്തി വ​ച്ച ശേ​ഷം ചൂ​ടാ​ക്കി​യി​ട്ടി​രി​ക്കു​ന്ന അ​വ്നി​ൽ വ​ച്ച് 20–30 മി​നി​റ്റ് ബേ​ക്ക് ചെ​യ്യ​ണം. ഗോ​ൾ​ഡ​ൻ നി​റ​മാ​കു​ന്ന​താ​ണ് പാ​കം. പ​ഞ്ച​സാ​ര വെ​ള്ളം ചേ​ർ​ത്തു ചെ​റു​തീ​യി​ൽ വ​ച്ചു ന​ന്നാ​യി തി​ള​പ്പി​ച്ച ശേ​ഷം നാ​ര​ങ്ങാ​നീ​ര് ചേ​ർ​ക്കു​ക. ഇ​ത് അ​ഞ്ചു മി​നി​റ്റ് അ​ടു​പ്പി​ൽ വ​ച്ച് സി​റ​പ്പാ​ക്കി എ​ടു​ക്ക​ണം. ത​യാ​റാ​ക്കി​യ കു​നാ​ഫ​യി​ൽ സി​റ​പ്പ് ഒ​ഴി​ച്ച് പി​സ്ത കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് വി​ള​മ്പാം.

 

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Tags: food recipeSWEET RECIPEkunafa recipe

Latest News

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

മാസപ്പടി കേസ്: സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരി​ഗണിക്കും

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies