Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇന്ത്യയിലുടനീളം അഞ്ഞൂറിലധികം മുലയൂട്ടൽ മുറികളുമായി ഹിമാലയ ബേബികെയർ: സുഖസൗകര്യങ്ങളിൽ നിന്ന് പരിചരണത്തിലേക്ക് ഒരു യാത്ര

യാത്രാ സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും സുഖസൗകര്യങ്ങളും അനായാസതയും പ്രദാനം ചെയ്യുന്നതും ചിന്താപൂർവ്വം രൂപകൽപ്പന ചെയ്തതുമായ ഈ മുറികൾ അമ്മമാരുടെ ശാക്തീകരണത്തിൽ ഒരു പുതിയ ചുവടുവെപ്പാണ്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2025, 01:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: അമ്മമാർക്കും കുഞ്ഞുങ്ങൾക്കും അവരുടെ ആരോഗ്യകരമായ പുതുജീവിതത്തിന്റെ തുടക്കം പരിപോഷിപ്പിക്കുന്നതിനുള്ള തങ്ങളുടെ സ്ഥായിയായ പ്രതിബദ്ധതയുടെ ഭാഗമായി, അമ്മമാർക്ക് തങ്ങളുടെ കൈക്കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി മുലയൂട്ടുന്നതിനായി ഇന്ത്യയിലുടനീളം 500-ലധികം ഫീഡിംഗ് റൂമുകൾ വിജയകരമായി സ്ഥാപിച്ചതായി ഹിമാലയ ബേബികെയർ അറിയിച്ചു. അമ്മമാർക്ക് ഏറെ അന്തസ്സോടെയും ആശ്വാസത്തോടെയും കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനായി സ്വകാര്യതയും വൃത്തിയും ഉറപ്പുനല്കുന്നവയാണ് ഈ കേന്ദ്രങ്ങൾ. മാതൃക്ഷേമത്തെക്കുറിച്ചുള്ള പൊതു അവബോധം ഏറെ നിർണായകമായ ഈ കാലത്ത് ശുചിത്വമുള്ളതും സന്ദർഭോചിതമായതുമായ ഇത്തരം കേന്ദ്രങ്ങൾ അമ്മമാർക്കൊപ്പം നിൽക്കാനുള്ള ഹിമാലയ ബ്രാൻഡിന്റെ നിരന്തരമായ ശ്രമങ്ങളിലെ ഒരു നാഴികക്കല്ലാണ്.

കേരളത്തിൽ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ തുടങ്ങി മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ട്രാൻസിറ്റ് ഹബ്ബുകൾ വരെ, രാജ്യവ്യാപകമായി 27 വിമാനത്താവളങ്ങളിൽ മുലയൂട്ടൽ മുറികൾ സ്ഥാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ 33 റെയിൽവേ സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാണ്. ഇതിനുപുറമെ, ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലുമായി 141 ആശുപത്രികളിലും തിരക്കേറിയ മറ്റ് പ്രദേശങ്ങളിലുമായി 268 മുറികളുണ്ട്.

2025 ജൂൺ വരെ ആകെ 502 ഫീഡിംഗ് റൂമുകളാണ് പ്രവർത്തനക്ഷമമായത്. ഹിമാലയ നടത്തിയ ഒരു സർവേ പ്രകാരം പ്രതിദിനം ശരാശരി 30 അമ്മമാർ ഓരോ ഫീഡിംഗ് റൂമും ഉപയോഗിക്കുന്നു എന്നത് ഇത്തരം സൗകര്യങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത എടുത്തുകാണിക്കുന്നു. അതായത്, രാജ്യത്തുടനീളം ഹിമാലയ ബേബികെയർ ശ്രദ്ധാപൂർവ്വമായി രൂപകൽപ്പന ചെയ്തതും മാതൃ സൗഹൃദവുമായ ഈ ഇടങ്ങൾ കൊണ്ട് പ്രതിവർഷം 55 ലക്ഷത്തിലധികം അമ്മമാർക്കാണ് സ്വകാര്യതയും ശുചിത്വവുമുള്ള ഈ ഫീഡിംഗ് ഏരിയകൾ കൊണ്ടുള്ള ഗുണം ലഭിയ്ക്കുന്നത്.

ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഹിമാലയ വെൽനസ് കമ്പനിയുടെ ബേബികെയർ ഡയറക്ടർ ശ്രീ. ചക്രവർത്തി എൻ വി പറഞ്ഞത് ഹിമാലയ ബേബികെയറിൽ, കുഞ്ഞുങ്ങളും അമ്മമാരും എല്ലായ്പ്പോഴും തങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ കേന്ദ്രബിന്ദുവാണ് എന്നാണ്. “ഞങ്ങൾ ഒരുക്കിയ ഈ മുലയൂട്ടൽ മുറികൾ, എവിടെയായിരുന്നാലും ശ്രദ്ധയോടെയും ചിന്താപൂർവ്വമായും അമ്മമാർക്കൊപ്പം നിൽക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. അമ്മമാർക്ക് അവരുടെ യാത്രകളിലോ സുഖസൗകര്യങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തങ്ങൾ അന്വേഷിക്കുന്ന സ്വകാര്യത ഉറപ്പുനൽകുന്നതിൽ വലിയൊരു മുന്നേറ്റമാണ് ഈ മുറികൾ,” അദ്ദേഹം പറഞ്ഞു.

ഓരോ അമ്മയ്ക്കും കുഞ്ഞിനും ‘ആനന്ദകരമായ തുടക്കം’ ഉറപ്പാക്കുക എന്ന ഹിമാലയയുടെ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം. അതോടൊപ്പം ഇന്ത്യയിലെ നഗരങ്ങളിലും നഗരവൽക്കരിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിലുമുള്ള മാതാപിതാക്കൾ നേരിടുന്ന ദൈനംദിന യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ്, അതിനെ അഭിസംബോധന ചെയ്യുന്നതിലൂടെ വളരെ സൂക്ഷ്മവും എന്നാൽ അർത്ഥവത്തായതുമായ ഒരു സാമൂഹിക മാറ്റമാണ് ഇത് സൃഷ്ടിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ശ്രമങ്ങളെ വളരെ ശക്തമായ ഒരു ബ്രാൻഡ് ലക്ഷ്യവുമായി സംയോജിപ്പിക്കുന്നതിലൂടെ, മാതൃ സുഖത്തിനും പരിചരണത്തിനും കേവലം പിന്തുണ നൽകുന്നതിനു പകരം അതൊരു മുൻഗണനയായെടുക്കുന്ന ഭാവിയിലേക്കുള്ള വഴിയൊരുക്കുകയാണ് ഹിമാലയ ബേബികെയർ.

ReadAlso:

വൈറ്റിലയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ടെമ്പോ ട്രാവലർ കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം ഓഹരി കൈമാറ്റം കരാര്‍ വ്യവസ്ഥയുടെ ലംഘനം; തിരുത്താനുള്ള അവസരമെന്ന് എംവി ജയരാജന്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ് പൊലീസ്

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മാനേജ്‌മെന്റുമായി തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചര്‍ച്ച നടത്തും

Tags: Himalaya Babycare500 breastfeeding roomsacross India

Latest News

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; പുളിക്കകണ്ടം കുടുംബത്തിന് പിന്തുണയില്ല; പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

‘നിലപാടിൽ നിന്ന് പിന്നോട്ടില്ല’; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടിൽ ഉറച്ച് സി പി ഐ | CPI firm on stance regarding the post of Deputy Leader of the Opposition.

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies