Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

‘ഉക്രെയ്ന്‍ അവരുടെ ഭൂമി ഉപേക്ഷിക്കില്ല’; ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് മുമ്പ് നയം വ്യക്തമാക്കി സെലെന്‍സ്‌കി തര്‍ക്കം പരിഹരിക്കാതെ കിടന്നാല്‍ സംഘര്‍ഷം തുടരാന്‍ സാധ്യതയെന്ന് ലോക രാജ്യങ്ങള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 9, 2025, 03:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തന്റെ പ്രതികരണം നല്‍കി കഴിഞ്ഞു. ഉക്രെയ്ന്‍ ‘റഷ്യയ്ക്ക് അവരുടെ ഭൂമി വിട്ടുകൊടുക്കില്ല’ എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയുടെ പ്രഖ്യാപനത്തിന് ശേഷമാണ് സെലെന്‍സ്‌കിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത്. ഈ പ്രസ്താവന ലോക രാജ്യങ്ങള്‍ വളരെ ആകാംഷയോടെയാണ് നോക്കി കാണുന്നത്.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്ന്‍ തങ്ങളുടെ പ്രദേശം ഉപേക്ഷിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് സൂചിപ്പിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രഖ്യാപനം വന്നത്. ഇത് ലോക രാജ്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും വളരെ പ്രധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

‘മൂന്നര വര്‍ഷമായി യുദ്ധം നടക്കുന്ന പ്രദേശത്തേക്കാണ് നിങ്ങള്‍ നോക്കുന്നത്,’ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു. ‘ധാരാളം റഷ്യക്കാര്‍ കൊല്ലപ്പെട്ടു, ധാരാളം ഉക്രേനിയക്കാരും കൊല്ലപ്പെട്ടു.’ ‘ഇത് വളരെ ബുദ്ധിമുട്ടാണ്. നമ്മള്‍ എന്തെങ്കിലും തിരികെ എടുക്കും, എന്തെങ്കിലും മാറ്റും. ചില മേഖലകള്‍ ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ക്കായി കൈമാറ്റം ചെയ്യപ്പെടും.’ ഡോണ്‍ബാസ്, കെര്‍സണ്‍, സപോരിഷിയ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ ഉക്രെയ്ന്‍ ഉപേക്ഷിക്കാന്‍ ഇടയാക്കുന്ന ഒരു കരാര്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍ നേതാക്കളെ പ്രേരിപ്പിക്കാന്‍ വൈറ്റ് ഹൗസ് ശ്രമിക്കുന്നതായി സിബിഎസ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. ഇതെല്ലാം സെലന്‍സ്‌കിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

സെലെന്‍സ്‌കി മുമ്പ് ഇത്തരം വ്യവസ്ഥകള്‍ നിരസിച്ചിരുന്നു. ‘റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉക്രെയ്ന്‍ പ്രതിഫലം നല്‍കില്ല’ എന്ന് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ‘ഈ യുദ്ധം അവസാനിപ്പിക്കണം, അത് റഷ്യ തന്നെ അവസാനിപ്പിക്കണം. റഷ്യയാണ് ഇത് ആരംഭിച്ചത്, എല്ലാ സമയപരിധികളും അവഗണിച്ച് അത് നീട്ടിക്കൊണ്ടുപോകുകയാണ്, അതാണ് പ്രശ്‌നം, മറ്റൊന്നുമല്ല,’ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു ടെക്സ്റ്റ്, വീഡിയോ പ്രസ്താവനയില്‍ സെലെന്‍സ്‌കി പറഞ്ഞു. ‘ഉക്രെയ്ന്‍ ഇല്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് ഒന്നും നേടാനാവില്ല. ഇവ അപൂര്‍ണ്ണവും പ്രായോഗികമല്ലാത്തതുമായ തീരുമാനങ്ങളാണ്,’ അദ്ദേഹം തുടര്‍ന്നു പറയുന്നു.

 

ReadAlso:

ഹോര്‍മുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; കുവൈത്ത് ടാങ്കറിലുണ്ടായിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാന്‍

പൈലറ്റിനെ കുത്തിയ സംഭവത്തിന് പിന്നിൽ ആരുടെ ആജ്ഞ? സഹപൈലറ്റിനെ ചോദ്യം ചെയ്യാൻ ഇസ്രയേൽ!

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

Tags: AMERICAN PRESIDENT DONALD TRUMPUkrainian President Volodymyr ZelenskyRUSSIAN PRESIDENT VLADIMIR PUTINAMERICAN ISSUE

Latest News

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ; ഒന്നാം ഘട്ടം നടപ്പാക്കാൻ തത്വത്തിൽ ഭരണാനുമതി

ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ് | Clash in Sreekandapuram; case registered against CPIM workers

കായിക മേളയിലെ വേദി തകർന്നുവീണ സംഭവം; തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം | Collapse of sports meet venue: Mass brawl at Thrissur Corporation

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies