Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

കൊതുക് കടി കൊണ്ട് മടുത്തോ? ഈ ചെടികൾ നട്ടോളൂ..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2025, 10:06 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മുടെ വീടുകളിൽ കൊതുക് ശല്യം വലിയ ഒരു പ്രശ്നമാണ്. കൊതുകിനെ തുരത്താൻ നമ്മൾ പല മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. എന്നിട്ടും കൊതുകുകൾ കൂടുന്നതല്ലാതെ കുറയുന്നില്ല. എന്നാൽ, വീടിന്റെ പരിസരത്ത് ഈ ചെടികൾ വളർത്തി നോക്കൂ. കൊതുക് വരുന്നത് തടയുന്ന ആ ചെടികൾ ഇവയാണ്;

ഇഞ്ചിപ്പുല്ല്: ഇഞ്ചിപ്പുല്ലിന്റെ ഗന്ധം കൊതുകുകൾക്ക് മറികടക്കാൻ സാധിക്കില്ല. ഈ ചെടി നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് വളർത്തേണ്ടത്. ജനാലയുടെ വശങ്ങളിലും, ബാൽക്കണിയിലുമൊക്കെ ഇത് എളുപ്പത്തിൽ വളർത്താൻ സാധിക്കും.

പുതിന: പുതിനയുടെ ഗന്ധം കൊതുകുകൾക്ക് പറ്റാത്തവയാണ്. അതിനാൽ തന്നെ ഇത് വളർത്തിയാൽ ആ പരിസരത്ത് കൊതുകുകൾ വരില്ല. അടുക്കള പ്രതലങ്ങളും വീടും പുതിന എണ്ണ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാനും സാധിക്കും. ഇത് കൊതുക് വരുന്നതിനെ തടയുന്നു.

റോസ്മേരി: കൊതുകിനെ തുരത്താൻ റോസ്മേരി ചെടി നല്ലതാണ്. ഇത് നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീർവാഴ്ചയുള്ള മണ്ണിലാണ് വളർത്തേണ്ടത്. ഇടയ്ക്കിടെ വെള്ളമൊഴിച്ച് കൊടുക്കുകയും വേണം.

യൂക്കാലിപ്റ്റസ്: വീടിനകത്തും യൂക്കാലിപ്റ്റസ് ചെടി വളർത്താൻ സാധിക്കും. ബാൽക്കണി അല്ലെങ്കിൽ വെളിച്ചം കൂടുതൽ ലഭിക്കുന്ന സ്ഥലത്ത് യൂക്കാലിപ്റ്റസ് നട്ടുവളർത്താം. ഇതിന്റെ ഗന്ധം സഹിക്കവയ്യാതെ കൊതുകുകൾ വരില്ല.

ജമന്തി: ജമന്തിയുടെ ഗന്ധം കൊതുകുകൾക്ക് അതിജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ജമന്തി വീട്ടിലുണ്ടെങ്കിൽ കൊതുകിന്റെയും പ്രാണികളുടെയും ശല്യം ഉണ്ടാവില്ല.

ഭ്രിംഗരാജ്: കൊതുകിനെ തുരത്താൻ ഈ ചെടി നല്ലതാണ്. ഗ്ലാസ് വെയ്‌സിലോ, ജാറിലോ ഭ്രിംഗരാജ് വളർത്താൻ സാധിക്കും. പൂച്ചകൾക്ക് ഇഷ്ടമുള്ള ചെടിയാണ് ഭ്രിംഗരാജ്.

ReadAlso:

മാധവന്റെ സിനിമ പോലെ കൃഷിയും: മട്ടുപ്പാവില്‍ വിളവെുക്കുന്നു തക്കളിയും ബ്രോക്കോളിയും വെണ്ടയും; നടന്റെ കൃഷി വൈഭവം തരംഗമാകുന്നു

മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

ശുദ്ധജലമത്സ്യകൃഷി ?

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

Tags: PLANTSmosquito

Latest News

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies