Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

പള്ളിയും മദ്രസയും പണിത് മുടിഞ്ഞ് പാക്കിസ്ഥാന്‍ ?: സാമ്പത്തികാടിത്തറ തകര്‍ന്നു തരിപ്പണമായി; ആറുലക്ഷം പള്ളികളും 36,000 മദ്രസകളും; എന്നാല്‍, വ്യവസായ ശാലകള്‍ വെറും 23000 മാത്രം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2025, 06:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാകിസ്താനില്‍ പട്ടിണിയാണെന്നാണ് ആ​ഗോള മാധ്യമങ്ങൾ സാക്ഷ്യപെടുത്തുന്നത്.എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ രാജ്യം പുറത്ത് വിട്ട സാമ്പത്തിക സെന്‍സസ് പറയുന്നത് മറ്റൊന്നാണ്. സാമ്പത്തീക ഞെരുക്കത്തിലും മദ്രസകളും മസ്ജീദും പണിത്കൂട്ടുകയാണ് നമ്മുടെ അയൽരാജ്യം.

റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാനില്‍ 23,000 ഫാക്ടറികള്‍ മാത്രമുള്ളപ്പോള്‍ 6 ലക്ഷത്തിലധികം പള്ളികളും 36,000 മതപാഠശാലകളുമുണ്ട്. 7 ബില്യണ്‍ യുഎസ് ഡോളറിന്റെ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 6,04,000 പള്ളികളും 36,331 മദ്രസകളും രാജ്യത്തുണ്ട്. ആശുപത്രികളുടെ എണ്ണം 1,19,789 ആണ്, ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളാണ്.

2023-ലെ ജനസംഖ്യാ- ഭവന സെന്‍സസിന്‍റെ ഭാഗമായി ശേഖരിച്ച സാമ്പത്തിക വിവരങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. സമ്പദ്വ്യവസ്ഥയുടെ ഘടന, പ്രവര്‍ത്തനത്തിന്റെ സ്വഭാവം, തൊഴില്‍, സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം എന്നിവയെക്കുറിച്ചുള്ള പൂര്‍ണവും വിശദവുമായ ചിത്രം നല്‍കുക എന്നതാണ് ഈ സെന്‍സസിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാനിലെ ആകെ 40 ദശലക്ഷം സ്ഥിരം യൂണിറ്റുകളില്‍ ഏകദേശം 7.2 ദശലക്ഷം തൊഴില്‍ രംഗങ്ങളുണ്ട്. അവിടെ 25.4 ദശലക്ഷം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ചെറുകിട വ്യവസായങ്ങളാണ്. 7.1 ദശലക്ഷം സ്ഥാപനങ്ങളില്‍ 1 മുതല്‍ 50 വരെ ആളുകള്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. 250-ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം വെറും 7,086 മാത്രമാണ്.

7.2 ദശലക്ഷം സ്ഥാപനങ്ങളില്‍ 2.7 ദശലക്ഷം റീട്ടെയില്‍ ഷോപ്പുകള്‍, 1,88,000 മൊത്തവ്യാപാര കടകള്‍, 2,56,000 ഹോട്ടലുകള്‍, 1,19,000 ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, 2,42,000-ത്തിലധികം സ്‌കൂളുകളും 11,568 കോളേജുകളും 214 സര്‍വകലാശാലകളുമുണ്ട്. ഇതില്‍ ഭൂരിഭാഗം സ്‌കൂളുകളും സര്‍ക്കാര്‍ നടത്തുന്നവയാണ്. എന്നാല്‍, കോളജുകളുടെ കാര്യത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് കൂടുതലാണ്. രാജ്യത്ത് 1,19,789 ആശുപത്രികളുള്ളതില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്.

സാമ്പത്തിക സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ഏറ്റവും വലിയ സാന്ദ്രത പഞ്ചാബിലും സിന്ധിലുമാണ്, പ്രത്യേകിച്ച് കറാച്ചി മേഖലയില്‍. ഖൈബര്‍ പഖ്തുന്‍ഖ്വയും ബലൂചിസ്ഥാനും ഇതിന് പിന്നിലായി നില്‍ക്കുന്നു.

തൊഴില്‍ മേഖലകളെ സംബന്ധിച്ച് മൊത്തം തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്. 45 ശതമാനം അഥവാ 11.3 ദശലക്ഷം പേര്‍ സേവന മേഖലയിലാണ്. ഇതിനു പിന്നില്‍ 30 ശതമാനം തൊഴിലാളികളുള്ള സാമൂഹിക മേഖലയും, 22 ശതമാനം മാത്രമുള്ള ഉല്‍പ്പാദന മേഖലയുമുണ്ട്. ഉല്‍പ്പാദന മേഖലയേക്കാള്‍ ഇരട്ടി തൊഴിലാളികളെ സേവന മേഖല ജോലിക്കെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ReadAlso:

ഹോര്‍മുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; കുവൈത്ത് ടാങ്കറിലുണ്ടായിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാന്‍

പൈലറ്റിനെ കുത്തിയ സംഭവത്തിന് പിന്നിൽ ആരുടെ ആജ്ഞ? സഹപൈലറ്റിനെ ചോദ്യം ചെയ്യാൻ ഇസ്രയേൽ!

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

പാക്കിസ്താൻ സാന്രത്തീക പ്രതിസന്ധി തരണം ചെയ്യാൻ അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുമായുണ്ടായ സംഘർഷങ്ങളും രാജ്യത്തെ സാമ്പത്തീക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മുക്തി നേടാൻ ക്രിപ്റ്റോ കറൻസിയും പരീക്ഷിക്കുന്നുണ്ട്. എങ്കിലും രാജ്യം ഈ ‍ഞെരുക്കത്തിലും ഭീകരവാദത്തിനും തീവ്രവാദത്തിനും ഫണ്ട് നൽകുന്നുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.

Tags: pakistan terrorismindia pak relationpakistan economy

Latest News

ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ് | Clash in Sreekandapuram; case registered against CPIM workers

കായിക മേളയിലെ വേദി തകർന്നുവീണ സംഭവം; തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം | Collapse of sports meet venue: Mass brawl at Thrissur Corporation

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാനുളള ശ്രമവുമായി ബിജെപി

ബിജെപിക്ക് വൻതിരിച്ചടി!! കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies