വിവിധതരം പച്ചക്കറികൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണിത്.
ചേരുവകൾ:
പച്ചക്കറികൾ (സവാള, പയർ, ഉരുളക്കിഴങ്ങ്)
കടലമാവ്
വെള്ളം, ഉപ്പ്, എണ്ണ, മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം:
പച്ചക്കറികൾ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക.
കടലമാവിൽ വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കട്ടയില്ലാതെ കലക്കുക.
അരിഞ്ഞ പച്ചക്കറികൾ ഈ മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുക.
















