Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഗര്‍ഭഛിദ്ര അന്വേഷണം കേരളം വിട്ടു ? : രാഹുല്‍മാങ്കൂട്ടം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചോ ?; തെളിവുകള്‍ തേടുന്ന ക്രൈം ബ്രാഞ്ച് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2025, 12:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഗര്‍ഭഛിദ്രത്തില്‍ പൂട്ടാന്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വിപുലീകരിക്കുന്നു. കേരളം വിട്ടുള്ള അന്വേഷണമാണ് നക്കുന്നതെന്നും സൂചനയുണ്ട്. കാരണം, രണ്ടു ഗര്‍ഭഛിദ്രങ്ങള്‍ നത്തിയെന്നും, അത് രണ്ടും കേരളത്തിനു പുറത്താണെന്നും വിവരം ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ നേരത്തെ തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. രാഹുലിനെതിരേ മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തി വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടികളെ മാധ്യമ പ്രവര്ത്തകര്‍ നേരിട്ടു കണ്ടെന്നും അവര്‍ അനുഭവിച്ച പീഡനങ്ങള്‍ വ്യക്തമായതാണെന്നും വിവരങ്ങള്‍ പുറത്തു വന്നതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമായി. ഇതില്‍ സത്യമുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ കാമ്പ്.

ഗര്‍ഭഛിദ്രം നടത്താം എന്ന് ഒരു യുവതിയുമായി ഫോണ്‍ സംഭാഷണം പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും ഇതിനെതിരേ ശക്തമായ നിലപാടെടുത്തതോടെയാണ് പോലീസ് കൂടുതല്‍ ജാഗ്രതകാട്ടിയത്. കൂടാതെ, വാര്‍ത്തകളുെ അടിസ്ഥാനത്തില്‍ ഡ.ജി.പിക്ക് പരാതിയും ലഭിച്ചിരുന്നു. മുഖന്ത്രിയുടെ ഓഫീസിലും പരാതി എത്തി. ഇതെല്ലാം അന്വേഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വളരെ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കേരളം വിട്ട് ബാംഗളൂരു വരെ അന്വേഷണം എത്തിയിട്ടുണ്ട്. രാഹുലും രാഹുലിന്റെ പ്രണയങ്ങളും അബോര്‍ഷന്‍ നടത്താന്‍ ചെന്ന ഇടങ്ങള്‍ തേടിയുള്ള യാത്ര അവസാനിക്കുന്നതോടെ രാഹുലിന്റെ ശിക്ഷയും റെഡിയാകും.

ഇതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ഉയര്‍ന്ന ലൈംഗികപീഡന ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അന്വേഷണം ബംഗളൂരുവിലേക്ക് നീണ്ടിരിക്കുകയാണ്. രണ്ടു സ്ത്രീകളെ ബംഗളൂരുവിലെ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയെന്ന വിവരത്തെ തുടര്‍ന്നാണ് ആശുപത്രിയിലെ രേഖകള്‍ തേടി ക്രൈംബ്രാഞ്ച് സംഘം പോയത്. ഈ ആശുപത്രികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇരകളാരെന്ന് ഉറപ്പിച്ചോ എന്ന് വ്യക്തമല്ല. ബംഗ്ലൂരുവിലെ ആശുപത്രികളില്‍ ഇരകളെന്ന് കരുതുന്നവര്‍ ചികില്‍സ തേടിയോ എന്ന് കണ്ടെത്താനാണ് പോലീസ് ശ്രമം.

ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചെന്നാണു വിവരം. ഇവിടെനിന്ന് ഇതു സംബന്ധിച്ച വിവരം ലഭിച്ചാല്‍ പരാതിക്കാരെ സമീപിച്ചു മൊഴിയെടുത്ത ശേഷം തുടര്‍നടപടിയിലേക്കു കടക്കും. പരാതിയോ മൊഴിയോ നല്‍കാന്‍ യുവതികള്‍ തയാറായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയില്ല. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കേസെടുക്കണമെന്നു പരാതിപ്പെട്ട ഹൈക്കോടതി അഭിഭാഷകന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അതിന് അപ്പുറമൊന്നും പോലീസിന്റെ കൈയ്യില്‍ ഇല്ല.

രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായതായി അന്വേഷക സംഘത്തിന് വിവരം ലഭിച്ചു. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയത് ബംഗളൂരുവില്‍വച്ചാണ്. ഇത് സ്ഥിരീകരിക്കാനാണ് അന്വേഷക സംഘം ബംഗളൂരുവിലേക്ക് പോകുന്നത്. ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. പുറത്തു വന്ന ശബ്ദസന്ദേശം രാഹുലിന്റേതാണെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ ശബ്ദപരിശോധന നടത്തണം. ഇതിനായി രാഹുലിന്റെ ശബ്ദസാന്പിള്‍ ശേഖരിക്കണം. യുവതികളുമായി അടുപ്പമുള്ള മൂന്നു മാധ്യമ പ്രവര്‍ത്തകരെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നു.

നിര്‍ബന്ധിത ഗര്‍ഭഛിദ്രം ആരോപിച്ച് രാഹുലിനെതിരെ ബാലാവകാശ കമീഷനില്‍ പരാതി നല്‍കിയ ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി അന്വേഷക സംഘം രേഖപ്പെടുത്തിയിരുന്നു. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതിലൂടെ, ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്ന പരാതി കമീഷന്‍ പൊലീസിനു കൈമാറിയിരുന്നു. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച് സന്ദേശമയച്ചു, ഫോണില്‍ ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുടര്‍ന്ന് ശല്യംചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുംവിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി 13 ഓളം പരാതികളാണ് ലഭിച്ചത്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യം ചെയ്യുക. വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരില്‍കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടും. ആര്‍ക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കില്‍ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസില്‍ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവില്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. അന്വേഷണങ്ങളെല്ലാം നടക്കുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തില്‍ കേസുകള്‍ ഇല്ലാതാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്ന ഒരാളുപോലും ഇതുവരെ പോലീസിനു പരാതി നല്‍കിയിട്ടില്ല എന്നതാണ് ഈ വിഷയത്തില്‍ രാഹുലിന്റെ പ്രതീക്ഷ. മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നല്‍കിയിട്ടുള്ള പരാതികളിന്‍ മേലാണ് നിലവില്‍ കേസുകള്‍ എടുത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നത്. എങ്കിലും ഈ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിക്കുകയോ, പീഡിപ്പിക്കപ്പെട്ടവര്‍ മൊഴി നല്‍കുകയോ ചെയ്താല്‍ രാഹുല്‍ ശിക്ഷിക്കപ്പെടുമെന്നുറപ്പാണ്.

CONTENT HIGH LIGHTS; Abortion investigation leaves Kerala?: Did Rahul Mangkootam force abortion?; Crime Branch looking for evidence?

Tags: youth congressCRIME BRANCHRAHUL MANKOOTTATHILANWESHANAM NEWSpalakkad mlaABORTION INVESTIGATIONkpcc

Latest News

നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

വിമാനദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ല; കേന്ദ്ര സർക്കാരിനും DGCA-ക്കും സുപ്രീം കോടതി നോട്ടീസ്

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകര്‍ത്തു

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ ലൈംഗികാതിക്രമ ആരോപണം: മുൻ ക്യാപ്റ്റൻ ജഹനാര ആലത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies