Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

സൗ​ദി​യി​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന വി​ള​യാ​യി കു​ങ്കു​മ​പ്പൂ​വ് കൃ​ഷി, വി​പ​ണി​ക​ളി​ൽ വ​ൻ ഡി​മാ​ൻ​ഡ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 16, 2025, 08:44 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നായ ‘റെഡ് ഗോൾഡ്’ എന്നറിയപ്പെടുന്ന കു​ങ്കു​മ​പ്പൂ​വ് ഉത്പാദിപ്പിക്കുന്ന 25-ലധികം ഫാമുകൾ ഇപ്പോൾ സൗദി അറേബ്യയിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതോടെ, സൗദി അറേബ്യയിൽ കു​ങ്കു​മ​പ്പൂ​വ് കൃഷി ഒരു പ്രതീക്ഷ നൽകുന്ന വിളയായി മാറിയിരിക്കുന്നു.

ഇ​ന്റ​ർ​നാ​ഷ​ന​ൽ സൊ​സൈ​റ്റി ഫോ​ർ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സ​യ​ൻ​സി​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച് ​ഫാ​മു​ക​ളി​ൽ നി​ന്നു​ള്ള പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്.

ഇ​തോ​ടെ സൗ​ദി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല കു​ങ്കു​മ​പ്പൂ​വി​ന്റെ കൃ​ഷി​യും പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

റി​യാ​ദ്, ഖ​സിം, ത​ബൂ​ക്ക്, അ​ൽ​ബാ​ഹ എ​ന്നി​വ സു​ഗ​ന്ധ​മു​ള്ള രു​ചി​യും ഒ​ന്നി​ല​ധി​കം പാ​ച​ക ഉ​പ​യോ​ഗ​ങ്ങ​ളും ഉ​ള്ള കു​ങ്കു​മം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്ന് കാ​ർ​ഷി​ക അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും പ്രാ​യോ​ഗി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ദേ​ശീ​യ കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ദി കു​ങ്കു​മ​പ്പൂ​വി​ന്റെ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നു​മാ​യി പ​ദ്ധ​തി കാ​ർ​ഷി​ക വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റി​യാ​ദ്, ഖാ​സിം, ത​ബൂ​ക്ക്, അ​ൽ​ബാ​ഹ എ​ന്നീ നാ​ല് പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​ണ് കു​ങ്കു​മ​പ്പൂ​വ് ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ൽ​ക്ക​രി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യി മി​ക​ച്ച ഒ​രു വി​ള​യാ​ണ് കു​ങ്കു​മ​പ്പൂ​വ്. അ​തി​ന്റെ ഉ​ൽ​പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ങ്കി​ലും അ​തി​ന്റെ കൃ​ഷി​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സൗ​ദി​യു​ടെ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന സ​മ്പ്ര​ദാ​യ​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും വി​പു​ല​മാ​യ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് കൃ​ഷി രം​ഗ​ത്തു​ള്ള​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ReadAlso:

സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

യാൻബു നഗരം ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈൽ തകർത്ത് സൗദി സഖ്യസേന

വീടുകളിൽ അഗ്നിശമന ഉപകരണങ്ങൾ കരുതണം; സുരക്ഷാ മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

Tags: Saudi Arabiahigh-demand

Latest News

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

അഭിമന്യു വധക്കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എതിർ വിസ്താരം ഇന്നും തുടരും

പത്തനംതിട്ട ജില്ലയിൽ സിപിഐഎം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies