Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നൂറുശതമാനം കോൺഫിഡൻസോടു കൂടി സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാൾ; വിനീതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ അശ്വത് ലാല്‍ – aswath lal about karam movie

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2025, 04:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പതിനെട്ടാം പടി, ഹൃദയം, വർഷങ്ങൾക്ക് ശേഷം … തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അശ്വത് ലാല്‍. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് അശ്വത് അവതരിപ്പിക്കുന്നത്. അങ്ങനെയാണ് മലയാളികളുടെ ഹൃദയത്തിൽ തരാം കയറി പറ്റിയതും. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ വീനിത് ശ്രീനിവാസനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നൂറുശതമാനം കോണ്‍ഫിഡന്‍സോടുകൂടി സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് വിനീത് ശ്രീനിവാസ ൻ എന്ന് പറയുകയാണ് നടൻ അശ്വത് ലാല്‍. എന്താണ് ഷൂട്ട് ചെയ്യുന്നതെന്നും അത് എങ്ങനെയാണ് തീയേറ്ററില്‍ സ്വീകരിക്കപ്പെടുന്നതെന്നും കൃത്യമായി അറിയാവുന്ന സംവിധായകനാണ് വിനീത് എന്നും നടന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

‘100% കോൺഫിഡൻസോടു കൂടി സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അതിൽ ഒരാളാണ് വിനീതേട്ടൻ . വിനീത് ശ്രീനിവാസൻ എന്താണ് ഷൂട്ട് ചെയ്യുന്നത് എന്നും അത് എങ്ങനെയാണ് തീയറ്ററിൽ ഇമ്പാക്ട് ഉണ്ടാക്കുന്നത് എന്നും കൃത്യമായി അറിയാവുന്നൊരാൾ . അത് ഒരിക്കൽ കൂടി യാഥാർത്യമാക്കുവാണ് ‘കരം’ എന്ന ചിത്രത്തിലൂടെ അദ്ദേഹം. ഗംഭീര വിജയം നേടിയ ‘ഹൃദയം’, ‘വർഷങ്ങൾക്കുശേഷം’ എന്നീ ഞങ്ങളുടെ ചിത്രങ്ങൾക്ക് ശേഷം വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ‘കരം’ വിനീതേട്ടൻ മുൻപ് എന്നോട് പറഞ്ഞിട്ടുണ്ട് കുറച്ച് കാലഘട്ടം കഴിഞ്ഞ് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ പേരിൽ വ്യത്യസ്തമായ കൊറേ സിനിമകൾ ഉണ്ടാകണമെടാ. ആവ്യത്യസ്തത ജനങ്ങൾ അംഗീകരിക്കുമ്പോഴാണ് യഥാർത്ഥ വിജയം സംഭവിക്കുന്നത്. ‘ കരം’ ഒരു യഥാർത്ഥ വിജയമാണ്. തീയറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ഉള്ളിൽ തട്ടി അത് പറയുന്നു . വിനീതേട്ടൻ്റെയും വിശാഖേട്ടൻ്റെയും അടുത്തൊരു ഹിറ്റ്. നോബിളിന്റെ തിരക്കഥയ്ക്കും ഷാന്‍ റഹ്‌മാന്റെ സംഗീതത്തിനും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിനും ജോമോന്‍ ടി. ജോണിന്റെ ക്യാമറയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍. ഒപ്പം ‘ആശാന്‍’ ഇവാന്‍ വുകോമനോവിച്ചിനും.’ അശ്വത് ലാല്‍ കുറിച്ചു.

വിനീത് ശ്രീനിവാസന്‍ തന്റെ സ്ഥിരം ശൈലിവിട്ട് സംവിധാനംചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കരം’. വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നോബിള്‍ ബാബു തോമസാണ് നായകാൻ.

STORY HIGHLIGHT: aswath lal about karam movie

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: VINEETH SREENIVASANAnweshanam.comAswath Lalkaram movie

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies