Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മോഹന്‍ലാലിന്റെ ഭാഗ്യമോ KSRTC ?: പലതിനും മോഡലായിട്ടുണ്ട് പക്ഷെ, KSRTCക്ക് മോഡല്‍ ആയതോടെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡാണ് കിട്ടിയതെന്ന് ഗണേശ്കുമാര്‍; തള്ളാണോ അതോ ഒള്ളതാണോ നിങ്ങള്‍ പറയൂ; വീഡിയോ കാണാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2025, 04:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓണക്കാലത്ത് KSRTC നേടിയ കളക്ഷന്‍ റെക്കോര്‍ഡ് ഏവരെയും ഞെട്ടിച്ചതാണ്. മന്ത്രി ഗണേശ്കുമാറിന്റെ പുതിയ പിഷ്‌ക്കാരങ്ങളും, പുതിയ ബസുകളും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഇതിന്റെ കൂടെ നടന്‍ മോഹന്‍ ലാലിന്റെ KSRTCയുടെ പ്രചാരവും വലിയ തോതില്‍ ഗുണം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടില്‍ നിന്നും മോഡല്‍ സ്‌കൂളിലേക്കും എം.ജി. കോളജിലേക്കുമുള്ള യാത്രകളുടെ ഓര്‍മ്മകള്‍ അയവിറക്കിയുള്ള KSRTC ബസിലെ യാത്ര വലിയ ജനശ്രദ്ധ നേടിയിരുന്നു. ഇത് ഓണക്കാലത്ത് വലിയൊരു ഉണര്‍വ്വാണ് KSRTCക്കും യാത്രക്കാര്‍ക്കം നല്‍കിയത്. ഒപ്പം പുതിയ വാഹനങ്ങളുടെ സൗകര്യങ്ങളും.

എന്നാല്‍, ഗതാഗതമന്ത്രിയും സിനിമാ നടനുമായ ഗണേശ്കുമാറിന്റെ പരിഷേക്കാരങ്ങളോട് ജനങ്ങള്‍ കൂടുതല്‍ പിന്തുണയോടെയാണ് നില്‍ക്കുന്നത്, അഥ് ജീവനക്കാര്‍ക്കും ഗുണമായി മാറുന്നുണ്ട്. കാരണം, ഒന്നാം തീയതി ശമ്പളം മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും ഇത് പ്രതിഫലിച്ചു. ഇതെല്ലാം മന്ത്രിയുടെ തന്ത്രങ്ങളുടെ ഭാഗമായി തന്നെയാണ് മാറിയതും. എന്നാല്‍, മോഹന്‍ലാലിന് അടുത്തിടെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അംഗീകരാമാണത്. അത് മോഹന്‍ലാലിന് ലഭിച്ചത് KSRTCയില്‍ കയറിയതു കൊണ്ടും KSRTCയുടെ മോഡല്‍ ആതു കൊണ്ടുമാണെന്നാണ് മന്ത്രി ഗണേശ്കുമാര്‍ പറയുന്നത്.

മോഹന്‍ലാല്‍ ഇതിനു മുമ്പ് എത്രയെത്ര പരസ്യങ്ങള്‍ അഭിനയിച്ചിരിക്കുന്നു. അംബാസിഡറായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എന്നിട്ടൊന്നും ഫാല്‍ക്കെ അവാര്‍ഡ് തേടിവന്നിട്ടില്ല. എന്നാല്‍ KSRTCയില്‍ മോഡലിംഗിന് കാലെടുത്തു വെച്ചതും മോഹന്‍ ലാലിന്റെ ഭാഗ്യം തെളിഞ്ഞു എന്നാണ് ഗണേശ്കുമാര്‍ പറയുന്നത്. അത് KSRTCക്കും കൂടുതല്‍ പ്രചാരം ലഭിക്കാന്‍ ഇടവരികയും ചെയ്തു.

ഗണേശ്കുമാര്‍ പറഞ്ഞത്

ഓണത്തിന് ഒരുകോടി 19 ലക്ഷംരൂപ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്, നമ്മള്‍ കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങള്‍. പത്മശ്രീ മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടത്, ഞാന്‍ പറയും നമ്മുടെ വണ്ടിയില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിന് മഹാഭാഗ്യം വന്നതെന്ന്. പല മോഡലായിട്ടു നിന്നിട്ടുണ്ട്. സ്വര്‍ണ്ണക്കടകള്‍ക്കു വരെ. KSRTCയുടെ മോഡലായതോടെ മോഹന്‍ലാലിന് ഫാല്‍ക്കെ അവാര്‍ഡ് കിട്ടി. ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡാണ് കിട്ടിയത്.കാരണം KSRTCയുടെ ഒരു പരസ്യത്തിന് മോഹന്‍ലാല്‍ വരികയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നതു കണ്ടാല്‍ വലിയ കാര്യമാണ്. ഓണ സമയത്ത് 60 കോടി രൂപയാണ് അതിലൂടെ ഗണേശ്കുമാര്‍ KSRTCയില്‍ എത്തിച്ചത്. മോഹന്‍ലാലിന്റെ ചാര്‍ജ് വെച്ചുനോക്കിയാല്‍ തന്നെ എത്ര കോടിയായി. അതാണ് സംഭവിച്ചത്. യാത്രക്കാരാണ് യജമാനന്‍മാരെന്ന രീതിയില്‍ കാണണം.

74 കോടി രൂപയാണ് ശമ്പളത്തിന് KSRTC കണ്ടെത്തേണ്ടത്. ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. എം.എയും എംഎസ്.സിയും പഠിച്ചവരാണ് കണ്ടക്ടര്‍മാരായി പോകുന്നത്. അഴര്‍ക്ക് നാണക്കേടുണ്ടാക്കുന്നത് ആരും ചെയ്യരുത്. ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരെ കയറ്റിയിട്ട് ആ പണം പോക്കറ്റിലിടുന്ന ചെറ്റപ്പണി നിര്‍ത്തിക്കൂടെ. ഇല്ലേ ഇല്ലേ എന്നു ഫറഞ്ഞാല്‍ എപ്പോഴും ദാരിദ്ര്യം ആണ്. അതുകൊണ്ടാണ് ഒന്നാം തീയതി ശമ്പളം കൊടുത്തത്. അപ്പോള്‍ വാങ്ങിയിട്ട്, ഒന്നും േെചയ്യാതിരിക്കുന്നു. അത് ശരിയാകില്ലെന്നും മന്ത്രി പറഞ്ഞു.

CONTENT HIGH LIGHTS;Is KSRTC Mohanlal’s Luck?: It has become a model for many things, but Ganeshkumar says that he received the Dadasaheb Phalke Award after becoming a model for KSRTC; Tell me if it’s a fake or not; Watch the video

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

Tags: ADVERTISEMENTANWESHANAM NEWSmohanlanKSRTC MINISTER KB GANESH KUMARWORKERS IN KSRTCPADMASREE MOHANLALNEW KSRTC BUSKB GANESH KUMAR

Latest News

വിമാനദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ല; കേന്ദ്ര സർക്കാരിനും DGCA-ക്കും സുപ്രീം കോടതി നോട്ടീസ്

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകര്‍ത്തു

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ ലൈംഗികാതിക്രമ ആരോപണം: മുൻ ക്യാപ്റ്റൻ ജഹനാര ആലത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന സംഘർഷത്തിന് കാരണമായി; ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കോഴിക്കോട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies