Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

KSRTC ഡ്രൈവര്‍മാരെ കൊന്നൊടുക്കുന്നു ?: IIT മദ്രാസില്‍ നിന്നും MD ബിരുദമെടുത്തത് കൊല്ലാനോ ? ; ഈ ആഴ്ചയില്‍ മരിച്ചത് മൂന്നു പേര്‍ ?; കൊല്ലാന്‍ മന്ത്രിയും കൂട്ടെന്ന് ജീവനക്കാര്‍; വീഡിയോ കാണാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 2, 2025, 05:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡ്രൈവര്‍മാരെ ജോലിയെടുപ്പിച്ച് കൊല്ലാക്കൊല ചെയ്ത് കൊന്നെടുക്കുകയാണ് KSRTC മാനേജ്‌മെന്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന കടുത്ത വിമര്‍ശം ഉന്നയിച്ച് ജീവനക്കാരുടെ സംഘടന രംഗത്ത്. ജീവനക്കാരെ പണിയെടുപ്പച്ചു കൊല്ലാന്‍ ഐ.ഐ.ടി മദ്രാസില്‍ നിന്നും ബിരുദമെടുത്ത ഒരു എം.ഡിയുണ്ട്. അയാള്‍ക്ക് കൂട്ടു നില്‍ക്കുന്ന മന്ത്രിയും. ഈ ആഴ്ചയില്‍ തന്നെ മൂന്നു ഡ്രൈവര്‍മാരാണ് വിശ്രമമില്ലാതെ ജോലി ചെയ്തു എന്ന കാരണം കൊണ്ടു മാത്രം മരണപ്പെട്ടത്. അതും ഹൃദയം പൊട്ടിയാണ് മരിച്ചത്. ഇത് ചെയ്തത് മാനേജ്‌മെന്റും മന്ത്രിയുമാണെന്ന് പറയാതെ വയ്യ എന്നാണ് കുറ്റപ്പെടുത്തല്‍. നിങ്ങള്‍ ജീവനക്കാരെ കൊന്നു എന്നാണ് പറയുന്നത്.

കാരണം, വിശ്രമത്തിനു പോലും അനുവാദമില്ലാതെ ജോലി ചെയ്യാന്‍ പറയുകയും, അവരെ മാനസികമായും ശാരീരികമായും തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണ് എടുത്തു കൊണ്ടിരിക്കുന്നതെന്നുമാണ് ആക്ഷേപം. ബസിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തെ താപനിലയെക്കുറിച്ച് വലിയ ധാരണയില്ലാത്തവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. അവിടെ മണിക്കൂറുകളോളം ഇരുന്ന് വളയം പിടിക്കുന്ന ജീവനക്കാരന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും ചിന്തിക്കണം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നതാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹം മന്ത്രിക്കും എം.ഡിക്കുമെതിരേ കടുത്ത ഭാഷയില്‍ തന്നെയാണ് ആഖ്‌ഷേപം ഉന്നയിച്ചിരിക്കുന്നത്.

ആ ഓഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വാഹനം റെസ്റ്റില്ലാതെ ഓടിക്കുന്നവര്‍ വീണു മരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പറുന്നത്. ചിത്രം സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് പോലെ ‘കൊല്ലാതിരിക്കാന്‍ പറ്റുമോ’ എന്നും ഹരിദാസ് ചോദിക്കുന്നുണ്ട്. മോട്ടോര്‍ വാഹന നിയത്തെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഈ നയം മന്ത്രിയും എം.ഡിയും തിരുത്തണം എന്നും പറയുന്നുണ്ട്.

CONTENT HIGH LIGHTS;KSRTC drivers are being killed?: Should they kill those who graduated with MD from IIT Madras?; Three people died this week?; Employees say the minister is also involved in killing; Watch the video

ReadAlso:

മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യുമോ ?: ഒഡീഷയില്‍ ഒരു മണ്ഡലത്തില്‍ വോട്ടു നീക്കാന്‍ ബി.ജെ.പിയുടെ ശ്രമം; പുറത്തുവിട്ടത് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

പവര്‍ കട്ടിന് KSEBയുടെ വിശദീകരണം ദഹിക്കുമോ ?: ജനരോഷത്തെ തുടര്‍ന്ന് ‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്തത് എന്തുകൊണ്ട്’ വിശദീകരിച്ച് വിയത്തുകുളിച്ച് സര്‍ക്കാരും

വീണയുടെ “റെഡ് ബുക്ക്” പിണറായിക്ക് രാഷ്ട്രീയത്തിലെ “റെഡ് കാര്‍ഡ്” ആകുമോ ?; ഒറ്റപ്പെട്ടോ ഇരട്ടച്ചങ്കന്‍ ?

വെള്ളാപ്പള്ളി നടേള്‍ മുഖ്യപ്രതിയായ SNDP മൈക്രോ ഫിനാന്‍സ് കേസില്‍ കോതിയുടെ വിമര്‍ശനം; എന്താണ് മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസ് ?

അമേരിക്കന്‍ ‘ചെറിയ കരടി’യുടെ ലൈംഗിക വേട്ടയുടെ ലോകം ?: എപ്സ്റ്റീന്‍ കള്‍ട്ട് ?

Tags: KSRTCIIT MADRASANWESHANAM NEWSFace bookTRANSPORT MINISTER KB GANESH KUMARHARIDASWATS AAPMD PRAMOJ SANKARWELFARE ASSOCIATIONKSRTC ഡ്രൈവര്‍മാരെ കൊന്നൊടുക്കുന്നു ?

Latest News

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാൻ അതിവേഗ നടപടികളെന്ന് മന്ത്രി സണ്ണി ജോസഫ്; ഉയർന്ന വില നൽകിയും വൈദ്യുതി വാങ്ങും

മണിപ്പൂരിൽ വീണ്ടും ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies