Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലിവേണോ? ഉടൻ അപേക്ഷിക്കുക | Indian Coast Guard

മുംബൈ കോസ്റ്റ് ഗാർഡ് റീജിയണിന് കീഴിലുള്ള വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നിയമനം ലഭിക്കുക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 5, 2025, 04:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജോലി എല്ലാവരുടെയും സ്വപ്നമാണ്. പ്രത്യേകിച്ച് സ്ഥിര വരുമാനം നൽകുന്നത്. അത്തരകാർക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്.

കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികയിലേക്കായി ആകെ 13 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മുംബൈ കോസ്റ്റ് ഗാർഡ് റീജിയണിന് കീഴിലുള്ള വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നിയമനം ലഭിക്കുക.

സ്റ്റോർ കീപ്പർ, എഞ്ചിൻ ഡ്രൈവർ, ഡ്രാഫ്റ്റ്സ്മാൻ, ലാസ്കർ, ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 18,000 മുതൽ 81,100 വരെ (ശമ്പള ലെവൽ 1 മുതൽ 4 വരെ) ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ 11നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

വിഭാ​ഗങ്ങൾ തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത

  • സ്റ്റോർ കീപ്പർ-II: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് പാസായിരിക്കണം.
  • എൻജിൻ ഡ്രൈവർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ എഞ്ചിൻ ഡ്രൈവർ എന്ന നിലയിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
  • ഡ്രാഫ്റ്റ്സ്മാൻ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മറൈൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ നേവൽ ആർക്കിടെക്ചറിൽ ഡിപ്ലോമ, അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
  • ലാസ്കർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം പാസാകണം.
  • ഫയർമാൻ: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം).
  • എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ): മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം പാസാകണം.
  • അൺസ്കിൽഡ് ലേബർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ.
  • പ്രായപരിധി
    എഞ്ചിൻ ഡ്രൈവർ & ലാസ്കർ: 18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
  • ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്‌കിൽഡ് ലേബർ: 18 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
  • സ്റ്റോർ കീപ്പർ-II & ഡ്രാഫ്റ്റ്സ്മാൻ: 18 മുതൽ 25 വയസ്സ് വരെ വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

content highlight: Indian Coast Guard 

 

ReadAlso:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; അവസാന തീയതി മെയ് 20

ഭാരത് പെട്രോളിയത്തിൽ ഒഴിവുകൾ; അവസാന തീയതി മെയ് 17

എസ്ബിഐയിൽ 105 ഒഴിവുകൾ; 50,000 രൂപവരെ ശമ്പളം

3003 ഒഴിവുകൾ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനമിറക്കി

പ്ലസ് ടു യോഗ്യത ഉണ്ടോ ? റെയിൻവേ കോച്ച് അറ്റൻഡാകാൻ അവസരം

Tags: Anweshanam.comindian-coast-guardIndian Coast Guard jobIndian Coast Guard job vacancyIndian Coast Guard (ICG)

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies