Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

KSRTC ജീവനക്കാര്‍ക്ക് ജോലി മന്ത്രിയുടെ അച്ചി വീട്ടിലല്ല ?; ‘തെരുവു നായ്ക്കളേ’ നിങ്ങള്‍ക്കുമുണ്ട് ന്യായവും നീതിയും ?: സ്ഥലംമാറ്റം മരവിച്ച വഴികണ്ടോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2025, 01:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

KSRTCയില്‍ ഇപ്പോഴും രാജഭരണ കാലത്തിന്റെ അവശിഷ്ടങ്ങള്‍ മുഴച്ചു നില്‍പ്പുണ്ട്. ജനാധി പത്യവും ജനായത്ത് ഭരണവുമൊക്കെ വന്നിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും മന്ത്രിമാരെല്ലാം രാജാവിനെപ്പോലെയാണ് പെരുമാറുന്നത്. ഗതാഗതമന്ത്രി കെ. ബി ഗണോഷ്‌കുമറിന്റെ കഴിഞ്ഞ ദിവസത്തെ പ്രവൃത്തി, പഴയ രാജഭരണ കാലത്തെയാണ് ഓര്‍മ്മിപ്പിച്ചത്. കുപ്പിവെള്ളം KSRTC ബസിന്റെ മുമ്പില്‍ വെച്ചതിന് ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം. റോഡിലിറങ്ങി വണ്ടി തടഞ്ഞിട്ടാണ് മന്ത്രിയുടെ നടപടിയെന്നതാണ് ഇവിടെ പ്രശ്‌നം. കഴിഞ്ഞ ഒന്നാം തീയതിയാണ് മന്ത്രിയുടെ റോഡിലെ അഴിഞ്ഞാട്ടം ഉണ്ടായതെങ്കില്‍ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം കിട്ടിയത് ഇന്നലെയാണ്. ഇന്ന് രാവിലെ ആ സസ്‌പെന്‍ഷന്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതെന്താണ് മന്ത്രിക്കും സംഘത്തിനും ഇങ്ങനെയൊക്കെ പെരുമാറാന്‍ തോന്നുന്നത് എന്നതാണ് വലിയ ആശങ്ക. KSRTC ബസിലെ കാലിക്കുപ്പിയും, പ്ലാസ്റ്റിക്കും മന്ത്രി പറിക്കി തുടങ്ങിയത് എന്നുമുതലാണ്. എന്തിനാണ് ഇങ്ങനെയൊരു ഷോ മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയത്. മന്ത്രിയുടെ ജോലിയെന്താണ്. എന്താണ് മന്ത്രി ചെയ്യാതിരിക്കേണ്ടത് എന്നുപോലും അറിയാന്‍ പാടില്ലാതെ പോയോ. പരിഷ്‌ക്കാരങ്ങളും പദ്ധതികളും പരിപാടികളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആകെപ്പാടെ കിളിപോയ അവസ്ഥയില്‍ ആയിട്ടുണ്ട് എന്നാണ് ജീവനക്കാര്‍ പറയുന്നത്. KSRTCയിലെ ഏറ്റവും വലിയ പ്രശ്നമായ ശമ്പള പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞതോടെ മന്ത്രി ഗണേഷ്‌കുമാര്‍ ഹീറോ ആയെന്നത് വസ്തുതയാണ്.

എന്നാല്‍, അതു കഴിഞ്ഞുള്ള കാര്യങ്ങളില്‍ ഗണേഷ്‌കുമാറിന്റെ സ്വാര്‍ത്ഥതയും മാടമ്പിത്തരങ്ങളും പതിയെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ശമ്പളം കിട്ടാതെ വരുമോയെന്ന ഭയവും, ഗഡുക്കളായി ശമ്പളം കിട്ടിയിരുന്ന ഭൂതകാലവും പേറുന്ന KSRTC ജീവനക്കാര്‍ മന്ത്രിയുടെ ഇപ്പോഴത്തെ മാടമ്പിത്തരങ്ങളെല്ലാം തലകുനിച്ച് കേള്‍ക്കേണ്ട ഗതികേടില്‍ ആയിരിക്കുകയാണ്. കാരണം, ശമ്പളം ഒന്നാം തീയതി തന്നെ കിട്ടണമല്ലോ. മന്ത്രിയുമായി ഇടഞ്ഞാല്‍ ശമ്പളം വൈകുമെന്നുറപ്പാണ്. അതുകൊണ്ട് ജീവനക്കാരുടെ പ്രശ്നങ്ങളുടെയെല്ലാം പരിഹാരം കാണുന്ന യൂണിയന്‍കാരും മിണ്ടാട്ടം മുട്ടി ഇരിപ്പാണ്. എന്നാല്‍, അതിന്റെ പേരില്‍ ഗണേശ്കുമാറിന്റെ മാടമ്പിത്തരം ഇപ്പോള്‍ നടു റോഡില്‍ വെച്ചുവരെ ആയിട്ടുണ്ട്. നിസ്സാര കാര്യങ്ങള്‍ക്കും ഒരിക്കല്‍ പറഞ്ഞു മനസ്സിലാക്കിച്ചാല്‍ തീരാവുന്ന കാര്യങ്ങള്‍ക്കുമാണ് മന്ത്രിയുടെ വാഹന ചേസിംഗും പിടിച്ചു നിര്‍ത്തലും, സ്പോട്ടില്‍ വെച്ച് നടപടിയും ഉണ്ടാകുന്നത്.

ഇത് KSRTCയെ നന്നാക്കാനോ അതോ നശിപ്പിക്കാനാണോ എന്ന സംശത്തിലാണ് ജീവനക്കാര്‍. കൊല്ലം ആയൂരില്‍ വെച്ച് കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കു വന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞിട്ടാണ് മന്ത്രിയുടെ ഫാഷന്‍ ഷോ നടന്നത്. മന്ത്രിയും പരിവാരങ്ങളും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവര്‍ സീറ്റിന്റെ അടുത്തായി കുടിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി ഇട്ടിരുന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കുടിച്ചു കഴിഞ്ഞാല്‍ കുപ്പി എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ പാടില്ലായിരുന്നോ എന്നും, വണ്ടിക്കുള്ളില്‍ പ്ലാസ്റ്റ്ക് കുപ്പി ഇട്ടതിന് ഡ്രൈവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും ഗണേഷ്‌കുമാര്‍ നടുറോഡില്‍ വെച്ചു തന്നെ അനൗണ്‍സും ചെയ്തിരുന്നു. അതിന്റെ ബാക്കിയാണ് ഇന്നലെ നടന്ന

ഒരു പ്ലാസ്റ്റ്ക് കാലി കുപ്പിയുടെ പേരില്‍ നാണവും മാനവും പോയ ഡ്രൈവര്‍, മന്ത്രിയെ നോക്കി നിസ്സഹായനായി നില്‍ക്കുന്നത് മന്ത്രിയുടെ പി.ആര്‍. വര്‍ക്ക് ചെയ്യുന്നവര്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാമായിരുന്നു. മന്ത്രിയുടെ ചേയ്സിംഗും ആക്രോശവും, നടപടിയുടെ ആനൗണ്‍സ്മെന്റുമെല്ലാം സെറ്റിട്ട് നടത്തിയതാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. മന്ത്രി തന്നെ സെറ്റിട്ടാല്‍ ആര്‍ക്കും സംശമുണ്ടാകില്ലല്ലോ. മന്ത്രിക്കെതിരേ സെറ്റിട്ടാലല്ലേ പ്രശ്നമുള്ളൂ മംഗളം ചാനല്‍ ഒരു മന്ത്രിക്കെതിരേ സെറ്റിട്ടത് ഓര്‍മ്മയില്ലേ. ഇവിടെ ഗണേഷ്‌കുമാര്‍ നേരത്തെ തന്നെ തന്റെ വീരകൃത്യം ഷൂട്ടു ചെയ്യണമെന്നും അതെല്ലാ ചാനലുകള്‍ക്കും നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടന്നൊരു കരുതിക്കൂട്ടിയുള്ള മാനം കെടുത്തലാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഒരു കാര്യം ഉറപ്പാണ്. മന്ത്രിക്ക് ജീവനക്കാരുടെ മേല്‍ ആധിപത്യം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആരെ, എന്തു ചെയ്താലും ആരും ചോദിക്കാന്‍ വരില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. മര്യാദയ്ക്കല്ലെങ്കില്‍ ശമ്പളവുമില്ല, നടപടികള്‍ മാത്രമായി ചുരുങ്ങുമെന്നും മന്ത്രി പറയാതെ പറയുന്നുണ്ട്. ഇത് ഓരോ ദിവസവും മന്ത്രിയുടെ വായില്‍ നിന്നു തന്നെ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു കാര്യം ഉറപ്പായി. ജീവനക്കാരുടെ മാനവും അഭിമാനബോധവും പണയം വെച്ചിട്ടേ മന്ത്രിയുമായി സഹകരിക്കാവൂ. അടിമയും ഉടമയും എന്നോ, മാടമ്പിയും പണിക്കാരനും എന്നോ, ജന്‍മിയും കുടിയാനും എന്നോ ഒക്കെ വേണമെങ്കില്‍ KSRTC ഭരണത്തെയും ജീവനക്കാരെയും വിളിക്കാമെന്നു തോന്നുന്നുണ്ട്. എന്തായാലും മന്ത്രിയുടെ ഫാഷന്‍ ഷോ അതിരു കടന്നതു തന്നെയാണ്.

ഇന്നലെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് ഇന്നു രാവിലെ ആയപ്പോള്‍ മരവിപ്പിക്കാന്‍ എന്തു സംഭവിച്ചത്. പൊന്‍കുന്നം ഡിപ്പോയില്‍ നിന്നും തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്കായിരുന്നു സ്ഥലംമാറ്റത്തിന് ഉത്തരവിട്ടിരുന്നത്. ഈ ഡ്രൈവര്‍ പൊന്‍കുന്നത്തു നിന്നും പുതുക്കാട്ടേക്കു സ്ഥലംമാറ്റം കിട്ടിയാല്‍ കുപ്പിവെള്ളം ഉപേക്ഷിക്കുമെന്നാണോ മന്ത്രി തെറ്റിദ്ദരിച്ചിരിക്കുന്നത്. അതോ മന്ത്രിയുടെ തന്ത്രപരമായി റോഡ് ഷോയില്‍ ഡ്രൈവര്‍ക്ക് മുട്ടന്‍ പണി കിട്ടിയെന്നാണോ വിചാരിക്കുന്നത്. രണ്ടായാലും മന്ത്രിക്കാണ് ഇവിടെ തെറ്റു പറ്റിയിരിക്കുന്നത്. സ്വയം നാറുകയും വീണ്ടും വീണ്ടും നാറിക്കൊണ്ടേ ഇരിക്കുകയും ചെയ്യുക എന്നത് മന്ത്രിക്കു മാത്രം പറ്റുന്ന പണിയാണ്.

ReadAlso:

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ?: വിജയ്ക്ക് തുണയായി സി.പി.എം; മാന്ത്രിക സംഖ്യയെത്തിക്കാന്‍ എം.എ ബേബിയുടെ തന്ത്രം; ഒടുവില്‍ വിജയ് തമിഴ്‌നാട് കമ്യൂണിസ്റ്റായോ ?

CONTENT HIGH LIGHTS; KSRTC employees are not at work, the minister’s mother is at home?; ‘Street dogs’, do you have justice and fairness?: Have you found a way out of the transfer freeze?

Tags: KSRTC WELFARE ASSOCIATIONKERALA TRANSPORTSTRRET DOGSHIOME1KSRTC ജീവനക്കാര്‍ക്ക് ജോലി മന്ത്രിയുടെ അച്ചി വീട്ടിലല്ല ?KSRTC'തെരുവു നായ്ക്കളേ' നിങ്ങള്‍ക്കുമുണ്ട് ന്യായവും നീതിയും ?\KB GANESH KUMARസ്ഥലംമാറ്റം മരവിച്ച വഴികണ്ടോ ?ANWESHANAM NEWSKB GANESH KUMAR MINISTERKAWADIYAR PALACEKSRTC DRIVERS UNION

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies