Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഭൂട്ടാൻ കേസിൽ ദുൽഖറിനെതിരായ നീക്കം മുസ്ലിമായതിനാലോ? Dulqar Salman

ഫാൻസ് ​ഗ്രൂപ്പുകളാണ് ഇതിന് നേതൃത്വം നൽകുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2025, 11:18 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭൂട്ടാനിൽ നിന്ന് വാ​ഹനം കടത്തി കൊണ്ടുവന്ന് കേരളത്തിൽ ഉപയോ​ഗിച്ചെന്ന വലിയ ആരോപണത്തിന് മുന്നിലാണ് പ്രമുഖ സിനിമാ താരങ്ങൾ. ദുൽഖറും അമിത് ചക്കാലക്കലും എന്ന് തുടങ്ങി ഇപ്പോഴിതാ സാക്ഷാൽ മമ്മൂട്ടി വരെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വണ്ടി കടത്തി ഉപയോ​ഗിച്ചെന്ന ആരോപണത്തിൽ ആദ്യം കസ്റ്റംസും പിന്നീട് ഇഡിയും താരങ്ങളെ തേടി വന്നിരുന്നു. ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

ഫാൻസ് ​ഗ്രൂപ്പുകളാണ് ഇതിന് നേതൃത്വം നൽകുന്നത്. നിയമപരമായി താരങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ അതിലും വലിയ വിവാദത്തിനാണ് ഫാൻസുകാർ തിരികൊളുത്തുന്നത്. നായരായ മോഹൻലാലിന് ഫാൽക്കെ പുരസ്കാരം നൽകിയ സമയത്ത് ഇസ്ലാമായ മമ്മൂട്ടിയുടെ വീട്ടിലേക്ക് ഇഡിയെയും കസ്റ്റംസിനെയും അയക്കുന്നത് ഇവിടുത്തെ രാഷ്ട്രീയമാണെന്ന് ഇവർ ആരോപിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഈ ആരോപണത്തിന് സാധ്യത ഏറെയുണ്ടെന്ന് നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

ഇത്തരത്തിൽ കടത്തു വണ്ടികൾ ഉപയോ​ഗിക്കുന്നത് ഇവിടുത്തെ എല്ലാ സമുദായത്തിന്റെയും ഭാ​ഗമായ താരങ്ങളുണ്ട്. അതിൽ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം കാണുന്നതാണ് പ്രശ്നമെന്നും ഫാൻസുകാർ ആരോപിക്കുന്നു. ഈ രാജ്യത്ത് എല്ലാവരും നിയമത്തിനു മുന്നിലൊന്നാണെന്ന് ഭരണഘടന ഉറപ്പു നൽകുന്നുണ്ട് എന്നുള്ള തലത്തിലേക്കും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം ഭൂട്ടാനിൽ നിന്ന് കള്ള കടത്തു നടത്തി വണ്ടികൾ കൊണ്ട് വന്നു വണ്ടി പ്രാന്ത് തീർക്കാൻ അവൻ ഇന്നലെ വണ്ടി കണ്ടവനല്ല അവന്റ വാപ്പ അവൻ ജനിക്കുന്നതിനു മുൻപ് തന്നെ അധ്വാനിച്ച് വണ്ടികൾ വാങ്ങി കൂട്ടിയിട്ടുണ്ടായിരുന്നെന്നും കുറിപ്പുകളുണ്ട്.

ഹമ്സ മാനു എന്ന മമ്മൂക്ക ആരാ​ധകനാണ് ഇത് കുറിച്ചിരിക്കുന്നത്. അവനെക്കാൾ വലിയ വണ്ടി ഭ്രാന്തനാണ് അവന്റെ വാപ്പ. ഇതെന്തുകൊണ്ടാണ് ദുൽഖർ സൽമാൻ എന്ന വ്യക്തിയെ ഇത്ര ടാർജറ്റ് ചെയ്തു കൊണ്ട് വണ്ടികൾ പിടിച്ചെടുത്തു ഈഡിയെ വിളിച്ചുവരുത്തി റെയ്ഡ് നടത്തിക്കൊണ്ട് രാജ്യത്തെ ഉറ്റികൊടുത്ത തീവ്രവാദികളോട് കാണിക്കുന്നത് പോലുള്ള അന്വേഷണ രീതി അതൊക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് മനസ്സിലാവും. ചാണകങ്ങൾക്ക് പശു മൂത്രം കുടിക്കുന്നവർക്ക് മനസ്സിലാവില്ല. ഇനി ഈഡി അല്ല ഏതു ബാപ്പ വന്നിട്ടും കാര്യമില്ല കാരണം അവന്റെ വാപ്പ ഒരു വക്കീലാണെന്നും കുറിപ്പിൽ പറയുന്നു.

content highlight:  Dulqar Salman

ReadAlso:

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്, അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വിമർശനവുമായി ചന്തു സലിംകുമാർ | Chandu Salimkumar criticize National Film Awards 2026

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

Tags: Dulqar Salman carDulqar Salman fansAnweshanam.comDULQAR SALMAN

Latest News

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി | PM Narendra Modi has broken his silence over NEET question paper leak

പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം | Tunnel collapse Accident in Sikkim: Death of Kottayam native confirmed

ദളിത് പീഡനം ഇനിയും കൂടുമോ ? : എം.കെ. റാമിന്റെ അഭിഭാഷകനുമായി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നല്ലബന്ധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies