Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഡിജിറ്റല്‍ സാങ്കേതിക വി.സി നിയമനം: ഉന്നതന്റെ വിമാന യാത്രയില്‍ ദുരൂഹത ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2025, 01:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസി മാരുടെ നിയമനത്തിന് സുപ്രീംകോടതി നിയമിച്ച സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ വിരമിച്ച ജസ്റ്റിസ് സുധാoശു ധൂലിയയെ സ്വാധീനിക്കാനും സര്‍ക്കാരിന് അനഭിമതരായ ചില അപേക്ഷകരെ ബോധ്യപ്പെടുത്താനും സംസ്ഥാന സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ജസ്റ്റിസിനോടൊപ്പം അതേ വിമാനത്തില്‍ യാത്ര ചെയ്തതില്‍ ദുരൂഹതയെന്ന് ആക്ഷേപം. കോടതി ഉത്തരവ് പ്രകാരം സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ റിട്ട:ജസ്റ്റിസിന് ഡല്‍ഹിയില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് വിമാനയാത്ര ടിക്കറ്റ് സംസ്ഥാന സര്‍ക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നത്. അതേ വിമാനത്തില്‍ തന്നെ സര്‍ക്കാരിന് വേണ്ടപ്പെട്ട ഉന്നതനും ടിക്കറ്റ് റിസര്‍വ് ചെയ്തത് ബോധപൂര്‍വ്വമാണെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാപെയിന്‍ കമ്മിറ്റിയ ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍ ആരോപിത്തുന്നത്.

വിസിമാരുടെ സ്ഥിരം നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സര്‍ക്കാരിന് അനഭിമതരായ ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക, വിസിമാര്‍ ഒരു കാരണവശാലും അവസാനവട്ട പാനലില്‍ ഉള്‍പ്പെടരുതെന്ന സന്ദേശം കൈമാറുകയായിരുന്നു അതേ വിമാനത്തിലെ യാത്രയുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ബുധനാഴ്ച മുതല്‍ നാല് ദിവസമാണ് അപേക്ഷകരുമായുള്ള കൂടിക്കാഴ്ച. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സാങ്കേതിക സര്‍വ്വകലാശാലയുടെയും വെള്ളി, ശനി ദിവസങ്ങളില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വിസി അപേക്ഷകരുമായാണ് കൂടിക്കാഴ്ച. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ യാണ് കോര്‍ഡിനേഷന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിട്ടുള്ളത്. രണ്ടുദിവസമായി അറുപതോളം അപേക്ഷകര്‍ക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്.

മുന്‍കാലങ്ങളില്‍ അപേക്ഷകള്‍ പരിശോധിച്ച് സേര്‍ച്ച് കമ്മിറ്റി ഹ്രസ്വപട്ടിക തയ്യാറാക്കി പത്തിന് താഴെപേരെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാറുള്ളത്. ഇവിടെ പി.എസ്.സി വിവിധ ഉദ്യോഗങ്ങള്‍ക്കുള്ള അപേക്ഷകരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്ന ലാഘവത്തോടെയാണ് വിസിമാരുടെ ഇന്റര്‍വ്യൂ നടത്തുന്നത്. ബുധനാഴ്ച രാവിലെ വെരിഫിക്കേഷന് വേണ്ടി അപേക്ഷകര്‍ എത്തിച്ചേരണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഉച്ചകഴിഞ്ഞാണ് ഇന്റര്‍വ്യൂ ആരംഭിച്ചത്. സര്‍വകലാശാല വിസിമാരായി നിയമിക്കപ്പെടാനുള്ളവര്‍ എന്ന ഒരു കാഴ്ചപ്പാട് അക്കാദമിഷ്യനല്ലാത്ത കമ്മിറ്റി ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

മിക്ക അപേക്ഷകരും രണ്ടു വിസി തസ്തികകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം പേരെ വിസി തസ്തിക്കുള്ള അവസാനവട്ട ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നത്. നിലവിലെ താല്‍ക്കാലിക വിസി മാര്‍, പിവിസി/ രജിസ്ട്രാര്‍മാര്‍,സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ അപേക്ഷകരായുണ്ട്.

ഇന്റര്‍വ്യൂ കമ്മിറ്റിയിലെ അംഗങ്ങള്‍ ഗവര്‍ണരും സര്‍ക്കാരും നിര്‍ദ്ദേശിച്ച വിവിധ യൂണിവേഴ്‌സിറ്റി/IIT കളിലെ സീനിയര്‍ പ്രൊഫസ്സര്‍മാരാണ്. സേര്‍ച്ച് കമ്മിറ്റി ശനിയാഴ്ച രണ്ട് സര്‍വകലാശാലകളിലും വിസിമാരായി നിയമിക്കുവാനുള്ളവരുടെ പാനല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം സര്‍ക്കാരിന് സമര്‍പ്പിക്കും. എങ്കിലും, യുജിസി പ്രതിനിധിയെ ഒഴിവാക്കി വിസി നിയമനം നടത്തുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറും യുജിസിയും സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റിവ്യൂ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായ ശേഷം മാത്രമേ വിസി നിയമന കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ.

CONTENT HIGH LIGHTS; Digital technology VC appointment: Mystery in the high-ranking official’s flight?

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: ANWESHANAM NEWSDIGITAL UNIVERSITY IN KERALAPLANE SERVICESSAVE UNIVERSITY CAMPAIGN COMMITTEEEVICE CHANCILLORSUCC

Latest News

‘രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം | Case involving threats to Kothamangalam SHO: Bail granted to Arjun Ayanki

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies