Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food

പച്ചയോ? ചുവപ്പോ? ആപ്പിൾ വാങ്ങുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകാറുണ്ടോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2025, 10:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായി പോഷകാഹാരത്തിന്റെ ശക്തികേന്ദ്രമാണ് ആപ്പിൾ. രോഗപ്രതിരോധ പ്രവർത്തനത്തിനും കൊളാജൻ ഉൽപാദനത്തിനും ആവശ്യമായ വിറ്റമിൻ സി ഉൾപ്പെടെ ഇതിൽ അടങ്ങിയിരിക്കുന്നു. ആപ്പിളിൽ തന്നെ ​ഗ്രീൻ ആപ്പിളും ചുവന്ന ആപ്പിളുമുണ്ട്. മിക്കവാറും കടയിൽ രണ്ടും കാണുമ്പോൾ ഏത് വാങ്ങണമെന്ന് നമുക്ക് കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. ഏതാണ് കൂടുതൽ ആരോ​ഗ്യകരം.

ചുവന്ന ആപ്പിളിന്റെയും പച്ച ആപ്പിളിന്റെയും ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം;

ചുവന്ന ആപ്പിൾ ദിവസവും കഴിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിനു പലവിധത്തിൽ ഗുണം ചെയ്യും. കലോറി കുറഞ്ഞതും പോഷകങ്ങൾ നിറഞ്ഞതുമായ ആപ്പിൾ ആരോഗ്യകരമായ ലഘുഭക്ഷണത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാണ്. ചുവന്ന ആപ്പിൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.

ചുവന്ന ആപ്പിൾ വെറും വയറ്റിൽ കഴിക്കുന്നതിലൂടെ ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായ മലവിസർജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നതിൽ ചുവന്ന ആപ്പിൾ നിർണായക പങ്ക് വഹിക്കുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ പൂർണത അനുഭവപ്പെടാൻ സഹായിക്കുന്നു. ആപ്പിളിൽ കലോറി കുറവാണ്. ശരീര ഭാരം കുറയ്ക്കാനോ നിലനിർത്താനോ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്.
ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും നാരുകളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പതിവായി ആപ്പിൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ആപ്പിളിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ആപ്പിളിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു. കൊളാജൻ ചർമ്മത്തിൽ ഇലാസ്റ്റിക് നിലനിർത്തുന്നതിനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും പ്രധാനമാണ്.
ചുവന്ന ആപ്പിളുകൾ പ്രകൃതിദത്തമായ ഊർജത്തിന്റെ മികച്ച ഉറവിടമാണ്. അവയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര, നാരുകൾ എന്നിവ സാവധാനവും സ്ഥിരവുമായ ഊർജം നൽകുന്നു. രാവിലെ ചുവന്ന ആപ്പിൾ കഴിക്കുന്നത് ദിവസം മുഴുവൻ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കും.
ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ഇന്ന് വിപണിയിൽ സുലഭമായ പച്ച ആപ്പിളിന്റെ ഗുണങ്ങൾ അറിയാം.

പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആസ്മ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഫ്ലവനോയ്‍ഡുകൾ ധാരാളം ഉള്ളതിനാലാണിത്. സ്ത്രീകളില്‍ ശ്വാസകോശാർബുദം വരാനുള്ള സാധ്യത 21 ശതമാനം കുറയ്ക്കാനും ഗ്രീൻ ആപ്പിൾ സഹായിക്കും.
ഗ്രീൻ ആപ്പിളിൽ റൂട്ടീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിപ്പിക്കുന്ന എൻസൈമിനോടു പൊരുതുന്നു. ഇതുകൊണ്ടുതന്നെ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യതയും കുറയുന്നു. ദിവസവും ഒരു ഗ്രീൻ ആപ്പിളോ ഒരു ഗ്ലാസ്സ് ഗ്രീൻ ആപ്പിൾ ജ്യൂസോ കുടിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കും.
ദഹനത്തിനു സഹായകമാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിളിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപ ചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. ഏറ്റവും നല്ല ഒരു ലഘുഭക്ഷണമാണിത്.
പൊട്ടാസ്യം, ജീവകം കെ, കാൽസ്യം ഇവയടങ്ങിയ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സ്ത്രീകൾക്ക് പ്രത്യേകിച്ച് നല്ലതാണ്. സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിളിൽ അടങ്ങിയ വൈറ്റമിൻ കെ സഹായിക്കുന്നു.
ജീവകം സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ പ്രായമാകൽ ലക്ഷണങ്ങളെ തടഞ്ഞ് ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗ്രീൻ ആപ്പിളിലെ ജീവകം എ ആണ് നേത്രാരോഗ്യം നൽകുന്നത്.
നിങ്ങൾ പ്രമേഹരോഗിയാണോ എങ്കില്‍ ചുവന്ന ആപ്പിളിനു പകരം പച്ച ആപ്പിൾ കഴിക്കാം. ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറച്ചേ ഉള്ളൂ. നാരുകൾ ധാരാളം ഉണ്ടുതാനും. ഗുണം മുഴുവനായി ലഭിക്കണമെങ്കില്‍ തൊലി കളയാതെ കഴിക്കണം.
ഇവ രണ്ടും മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. എന്നാൽ പഞ്ചസാരയുടെ അളവു കുറവായതുകൊണ്ടും നാരുകളുടെ അളവു കൂടുതലായതു കൊണ്ടും ചുവന്ന ആപ്പിളുകളെക്കാൾ അൽപം മികച്ചത് ഗ്രീൻ ആപ്പിൾ ആണ്. എന്നാൽ ചുവന്ന ആപ്പിൾ ഗ്രീൻ ആപ്പിളിനെ അപേക്ഷിച്ച് കൂടുതൽ പ്രീബയോക്ടിക് ആണ്. കൂടാതെ ഇവ ആരോ​ഗ്യത്തിന് മികച്ചതാണ്.

ReadAlso:

“രസ”ത്തിൽ ഇനി അൽപ്പം രസം കൂടുതൽ ആയാലോ? ഉഡുപ്പി സ്റ്റൈൽ രസം!!

ബൺ പൊറോട്ട വീട്ടിലുണ്ടാക്കാൻ ഇത്ര എളുപ്പമാണോ ?

പച്ചമാങ്ങ കൊണ്ട് ഒരു ജൂസ് തയ്യാറാക്കിയാലോ

മുളപ്പിച്ച പയർ കൊണ്ട് സാലഡോ?

രുചിയിലും കാഴ്ചയിലും വെറൈറ്റി നൂഡിൽസ് ഉണ്ടാക്കാം

Tags: HOME 2appleHEALTHHEALTH TIPSFRUITfood

Latest News

ശബരിമല സ്വർണ്ണക്കൊള്ള : പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ | Sabarimala gold theft; Rajeev chandrasekhar reaction

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ് | Bihar Assembly elections; Heavy voting in second phase

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം; എൻഐഎ വിലയിരുത്തൽ | Delhi Red fort blast; Investigation team conform its suicide attack

രഞ്ജി ട്രോഫിയിൽ കേരള – സൗരാഷ്ട്ര മത്സരം സമനിലയിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies