Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

969 കിലോ ഭാരം; തൂക്കം നോക്കാൻ ക്രെയിൻ വേണം; ഈ മത്തങ്ങ വേറെ ലെവലാണ്!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 13, 2025, 04:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

969 കിലോ ഭാരമുള്ള മത്തങ്ങയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. റഷ്യയിലെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അപ്പോത്തിക്കിരി ഗാർഡൻസിൽ നടന്ന ‘ഭീമാകാര പച്ചക്കറികളുടെ’ പ്രദർശനത്തിലാണ് ഈ ഭീമൻ മത്തങ്ങയും ഇടംപിടിച്ചത്. വെറുതെയങ്ങ് പ്രദർശിപ്പിച്ച് പോകുകയല്ല, ദേശീയ റെക്കോർഡും ഈ മത്തങ്ങ സ്വന്തമാക്കിയത്രെ.

അലക്സാണ്ടർ ചുസോവ് എന്ന റഷ്യക്കാരന്റെ കൃഷിയിടത്തിലാണ് ഈ ഭീമൻ മത്തങ്ങയുണ്ടായത്. വലിയ മത്തങ്ങകൾ തമ്മിൽ ക്രോസ് ബ്രീഡ് ചെയ്തും കൃത്യമായ വളമിടൽ രീതികൾ അനുവർത്തിച്ചുമാണ് ചുസോവ് ഈ മത്തങ്ങ തയാറാക്കിയത്. കഴിഞ്ഞ വർഷം 817 കിലോയുള്ള ഒരു മത്തങ്ങയും ചുസോവ് കൊണ്ടുവന്നിരുന്നു. എന്നാൽ ഇത്തവണ അപ്പോത്തിക്കിരി ഗാർഡൻസിലെത്തിച്ച മത്തങ്ങ റഷ്യയിൽ ഇതുവരെ വിളഞ്ഞതിൽ ഏറ്റവും വലുതാണ്.

ക്രെയിൻ ഉപയോഗിച്ചാണ് ഈ മത്തങ്ങ തൂക്കി നോക്കിയത്. ഭീമൻ മത്തന് പുറമേ അമിത വലുപ്പമുള്ള തണ്ണി മത്തനും ഉള്ളികളും തുടങ്ങി അനേകം പച്ചക്കറികൾ പ്രദർശനത്തിനുണ്ടായിരുന്നു.

മത്തങ്ങകളിലെ വമ്പൻമാരാണ് ഭീമൻ മത്തങ്ങകൾ അഥവാ ജയന്റ് പംപ്കിൻ. 68 കിലോ മുതൽ 1000 കിലോ വരെയൊക്കെ ഇവയ്ക്കു ഭാരം വയ്ക്കാം. വടക്കേ അമേരിക്കയിലാണ് ഇത്തരം മത്തങ്ങകൾ വളർത്തുന്നത്. ഹാലോവീൻ ആഘോഷത്തിനും മറ്റും ജാക്ക് ഓ ലാന്റേൺ എന്ന വിളക്ക് തയാർ ചെയ്യുന്നതിനായി വലുപ്പം കൂടിയ മത്തങ്ങകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ സാദാ മത്തങ്ങകളിലെ വലുപ്പമേറിയവയാണ്. ജയന്റ് പംപ്കിനുകൾ പൊതുവെ പ്രദർശനത്തിനും മത്സരങ്ങൾക്കുമായിട്ടാണ് ആളുകൾ വളർത്തുന്നത്. ഇവയെ ഭക്ഷിക്കാറില്ല. രുചികുറഞ്ഞതും താഴ‍്ന്ന ഭക്ഷ്യനിലവാരവുമാണ് ഇതിനു കാരണം.

റഷ്യയിലെ ഏറ്റവും വലിയ മത്തങ്ങയാണു ചുസോവിന്റേതെങ്കിലും ലോകറെക്കോർഡ് ഇതിനൊന്നുമല്ല. അതു യുഎസിൽ നിന്നുള്ള ട്രാവിസ് ഗീംഗർ എന്ന വ്യക്തിക്കു സ്വന്തമാണ്. ഗീംഗർ വളർത്തിയ മത്തങ്ങയ്ക്ക് 1247 കിലോ ഭാരം വച്ചിരുന്നു.

ReadAlso:

പൈലറ്റിനെ കുത്തിയ സംഭവത്തിന് പിന്നിൽ ആരുടെ ആജ്ഞ? സഹപൈലറ്റിനെ ചോദ്യം ചെയ്യാൻ ഇസ്രയേൽ!

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

Tags: PUMPKINworld recordHOME 2

Latest News

മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി

ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുന്ന ആര്യ രാജേന്ദ്രൻ

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഷാജൻ സ്കറിയെക്കും ടോം ​ബേബിക്കെതിരെയും പുതിയ വെളിപ്പെടുത്തലുമായി സുബാഷ് മാനുവിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies