Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

തമിഴിലും മലയാളത്തിലും പ്രധാന വേഷവുമായി ജയശ്രീ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2025, 01:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴിലെ പ്രമുഖ നിർമ്മാതാവ് ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന എം.ജി. 24 എന്ന തമിഴ് ചിത്രത്തിൽ, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായിരിക്കുകയാണ് തിരുവനന്തപുരം കാരിയായ ജയശ്രീ. ചിത്രത്തിലെ പ്രധാന ദുഷ്ട കഥാപാത്രത്തിന്റെ നല്ലവളായ ഭാര്യയായി മികച്ച പ്രകടനമാണ് ജയശ്രീ കാഴ്ചവെച്ചത്.തമിഴിൽ മികച്ച അഭിനയം കാഴ്ചവെച്ചതോടെ, തമിഴിലും, മലയാളത്തിലുമായി നിരവധി അവസരങ്ങളാണ് ജയശ്രീയെ തേടിയെത്തിയത്.ജയ പാൽ സ്വാമിനാഥന്റെ പുതിയ തമിഴ്, മലയാളം ചിത്രത്തിലും, ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്ന രാജഗർജനം എന്ന മലയാളം ചിത്രത്തിലും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ജയശ്രീക്ക് അവസരം ലഭിച്ചു കഴിഞ്ഞു. രാജ ഗർജനത്തിൽ കുടുംബത്തിന്റെ നെടുംതൂണായി നിൽക്കുന്ന തങ്കം എന്ന കഥാപാത്രത്തെയാണ് ജയശ്രീ അവതരിപ്പിക്കുന്നത്.

എം.ജി 24-ലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ആവേശത്തിൽ, രാജ ഗർജനത്തിലെ തങ്കത്തെ അവതരിപ്പിക്കാൻ ആത്മാർത്ഥമായുള്ള പരിശ്രമത്തിലാണ് ഞാൻ ജയശ്രീ പറഞ്ഞു. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പോസ്റ്റ് ഗ്രാഡേറ്റ് ഡിപ്ളോമ ജേർണലിസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് പഠിച്ച ജയശ്രി, ദുബൈയിൽ കൺസ്ട്രക്ഷൻ അഡ്മിൻ മാനേജരായി കുറച്ചു കാലം വർക്കു ചെയ്തു. ഇപ്പോൾ ദുബൈയിൽ, എഞ്ചിനീറിംഗ് കൺസൾട്ടായി വർക്ക് ചെയ്യുന്ന ഭർത്താവിനൊപ്പമാണ് താമസം. മകൻ യു.എസിലും, മകൾ യു.കെ.യിലും പഠിക്കുന്നു.

സ്കൂൾ പഠനകാലത്ത് നൃത്തത്തിലും, നാടക അഭിനയത്തിലും മികവ് തെളിയിച്ച ജയശ്രീ, തമിഴിൽ എം.ജി 24 എന്ന ചിത്രത്തിലെ മികച്ച കഥാപാത്രത്തിലൂടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. രാജഗർജനത്തിലെ തങ്കം എന്ന കഥാപാത്രത്തിലൂടെ, മലയാളത്തിലും, ജയശ്രീ തിളങ്ങാൻ പോകുന്നു. തുടർന്നും, തമിഴ്, മലയാളം സിനിമകളിൽ, ആത്മാർത്ഥമായി പ്രവർത്തിക്കാനാണ് ജയശ്രീയുടെ ആഗ്രഹം. അയ്മനം സാജൻ

 

 

ReadAlso:

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

“സമരസ” വീഡിയോ ഗാനം

കീർത്തി സുരേഷ് – രാധിക ആപ്‌തെ ടീമിൻ്റെ “അക്ക” ട്രെയ്‌ലർ പുറത്ത്; സീരീസ് സ്ട്രീമിംഗ് തീയതി പുറത്ത്

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

നയൻതാരയുടെ മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’യുടെ ട്രെയിലർ പുറത്ത്; ചിത്രത്തിന്റെ റിലീസ് നവംബർ 6ന്

 

 

 

 

 

Tags: TAMIL MOVIEMOVIEINDIAN ACTRESS

Latest News

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം

‘മൊബൈല്‍ വേണ്ട,മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം,കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം’;സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies