Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സ്ത്രീകളെ എത്തിച്ച് അനാശാസ്യം ?: ജീവിക്കാന്‍ വേണ്ടിയാണെന്ന് ചിലര്‍ !, നിയമവിരുദ്ധമാണെന്ന് മറ്റുചിലര്‍ !!; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; ആശാസ്യമോ അനാശാസ്യം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 23, 2025, 11:35 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച് ഹോംസ്‌റ്റേയുടെ മറവില്‍ അനാശാസ്യം നടത്തിവന്നവരെ പോലീസ് പടികൂടിയിരുന്നു. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായി. അനാശാസ്യം എന്നത് കേരളത്തില്‍ ആശാസ്യമോ എന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോള്‍ നിയമപരമായ സംരക്ഷണയോടു കൂടി ലൈംഗിക തൊഴിലാളികള്‍ എന്ന പേരില്‍ ആശാസ്യമാ അനാശാസ്യം നടക്കുന്നുണ്ട്.

കേരളത്തില്‍ മാത്രം ഇത് ഒളിച്ചും പാത്തും മാത്രം നടത്തുന്നു. എന്നാല്‍, സ്ത്രീ പീഡനവും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യലിനുമൊന്നും കുറവുമില്ല. ജീവിക്കാന്‍ വേണ്ടിയാണ് അവര്‍ ചെയ്യുന്നതെന്നാണ് ഈ പോസ്റ്റിനു താഴെ വരുന്ന മിക്കവരുടെയും അഭിപ്രായം. എന്നാല്‍, ഇത് കേരളത്തില്‍ നിയമവിരുദ്ധമാണെന്നും, സമൂഹത്തില്‍ വലിയ രോഗങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുമൊക്കെ ഉഫദേശം നടത്തുന്നവരും കുറവല്ല. അനാശാസ്യത്തിന്റെ പേരിലുള്ള ചര്‍ച്ചയ്ക്കു വഴിവെച്ച പോസ്റ്റ് ഇതാണ്.

‘ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം നടത്തിവന്ന ഉടമയും മാനേജറും പോലീസ് പിടിയിലായി. ആലപ്പുഴ ആര്യാട് പഞ്ചായത്ത് 6-ാം വാര്‍ഡില്‍ സര്‍ഗ്ഗാ ജംഗഷന് കിഴക്കുഭാഗത്തുള്ള ലക്സ്സസ് എന്ന ഹോംസ്റ്റേയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിവന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ റെയിഡില്‍ അനാശാസ്യം കൈയയ്യോടെ പൊക്കി. നടത്തിപ്പുക്കാരാനായ ആലപ്പുഴ ആര്യാട് പഞ്ചായത്ത് 6-ാം വാര്‍ഡില്‍ അവലുക്കുന്ന പി.ഒ യില്‍ പൊക്കത്തെ വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത്കുമാറിനേയും മാനേജരായ പത്തനംതിട്ട നെടുമണ്‍ പി.ഒ യില്‍ എഴംകുളം പഞ്ചായത്ത് കണിയാരുവിള വീട്ടില്‍ ബിജിനി സാജന്‍ എന്നിവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും വ്യാപകമായി ഹോംസ്റ്റേകളില്‍ റെയ്ഡ് തുടരും. ഹോംസ്റ്റേയില്‍ അനധികൃതമായി പാര്‍പ്പിച്ചിരുന്ന 5 സ്ത്രീകളെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.’

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഒരു ലോക്കല്‍ ചാനല്‍ വാര്‍ത്ത നല്‍കിയതോടെ അതിനു താഴെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് മലയാളികള്‍ തുടക്കമിട്ടു. ആശാസ്യമാണോ അനാശാസ്യമാണോ നടന്നത് എന്നതാണ് ചര്‍ച്ചയ്ക്ക് ആധാരം. കേരളത്തില്‍ ഇപ്പോഴും റെഡ്‌സ്ട്രീറ്റും, സോനാഗച്ചിയും നിയമപരമായി തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് പരമ രഹസ്യമായി മാംസ വില്‍പ്പന നടക്കുന്നുണ്ട്. ഈ വിവരം അറിയാത്തവരേക്കാള്‍ കൂടുതല്‍ അറിയുന്നവരാണ്. ഇത്തരം ഇടങ്ങളില്‍ സ്ഥിരം സന്ദര്‍ശകര്‍ തൊട്ട് പറ്റുബുക്ക് സൂക്ഷിക്കുന്നവര്‍ വരെയുണ്ട്. നിയമത്തിന്റെ പിന്‍ബലത്തില്‍ ഇരുട്ടിന്റെ മറവില്‍ പണംകൊടുക്കാതെ ഭോഗിക്കാന്‍ പോകുന്നവരും കുറവല്ല. പകല്‍മാന്യന്‍മാരുടെ നാട്ടില്‍ ഹോംസ്‌റ്റേകള്‍ നിയമവിരുദ്ധമെന്ന് പറഞ്ഞേ മതിയാകൂ.

എന്നാല്‍, നേരം ഇരുട്ടുമ്പോള്‍ മാന്യന്‍മാര്‍ തേടി നടക്കുന്നത് ഇത്തരം ഇടങ്ങളാണെന്ന് പറയാതെ വയ്യ. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇത്തരക്കാര്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നുണ്ടെന്നതാണ് വസ്തുത. 10 വീടിന് ഒരു വീട് വച്ച് എന്ന തോതില്‍ ഹോം സ്റ്റേ നടത്തുന്നുണ്ട് ,Fresh up, മുതലായവ മണ്ണഞ്ചേരിയുടെ പടിഞ്ഞാറു ഭാഗങ്ങളില്‍ ഉണ്ട്. അവിടെയൊക്കെ പെണ്‍കുട്ടികളെ താമസിപ്പിച്ച് ഇതു തന്നെയാണ് പരിപാടി എന്നാണ് പോസ്റ്റിനു താഴെ വന്ന ഒരു കമന്റ്. ’80 k അക്കയൊക്കെ വെബ്‌സൈറ്റ് വഴി നടത്തുന്നത് പിടിക്കാന്‍ വിറക്കും സാറന്മാര്‍. അതെസമയം ബസ്റ്റാന്‍ഡില്‍ ഒരു നേരത്തെ അന്നത്തിന് തുണിയഴിക്കുന്നവരുടെ മടിക്കുത്തില്‍ പിടിക്കാന്‍ ഒരു മടിയും കാണിക്കത്തും ഇല്ല. ഇതാണ് കേരള മോഡല്‍’ എന്നാണ് മറ്റൊരാളുടെ കമന്റ്.

പോസ്റ്റിനു താഴെ വന്ന ചില കമന്റുകള്‍ ഇങ്ങനെ

അത്രയും പേരുടെ വരുമാന മാര്‍ഗം ഇല്ലാതാക്കി. Five star ഹോട്ടല്‍ ആയിരുന്നു എങ്കില്‍ ചെന്നു അവര് കൊടുക്കുന്ന കവറും വാങ്ങി തിരിച്ചു പൊന്നേനെ. ഇതു പറഞ്ഞു കൊടുത്തവന്‍ മറ്റുള്ളവന്റെ വരുമാനം കണ്ടപ്പോ അവനു കുരു പൊട്ടി അത്രയേ ഉള്ളു.

  • 19 ആം നൂറ്റാണ്ടില്‍ നിന്ന് വണ്ടി കിട്ടാത്ത കുറെ സദാചാര പോലീസ് /മാപ്ര മലരുകള്‍…
    പരസ്പര സമ്മതത്തോടെ ആര്‍ക്കും ഒന്നിച്ചു കഴിയാനോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാനോ നിയമം അനുവദിക്കുന്ന രാജ്യം ആണ് നമ്മുടേത്…വിവാഹമാണ് ലൈംഗിക ബന്ധത്തിനുള്ള ലൈസന്‍സ് എന്ന് നിന്നെയൊക്കെ പോലുള്ള സദാചാരയോളികള്‍ ഇപ്പോഴും കരുതുന്ന ഈ നാട്ടില്‍ ഭാര്യ /ഭര്‍ത്താവ് മരിച്ചതോ ബന്ധം വേര്‍ പിരിഞ്ഞതോ, സാഹചര്യങ്ങള്‍ കൊണ്ട് വിവാഹം പോലും നടക്കാത്തതോ ആയ ഒരു വലിയ വിഭാഗം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ജനത ഇന്നാട്ടില്‍ ഉണ്ട്.. നീയൊക്കെ അനാശാസ്യകേന്ദ്രം എന്ന് വിളിക്കുന്ന ഇങ്ങനെ കുറെ തൊഴിലിടങ്ങള്‍ ഉള്ളത് കൊണ്ട് കൂടി ആണ് ഒരു പരിധി വരെ ഈ ലൈംഗിക ദരിദ്രര്‍ നിന്റെയൊക്കെ വീട്ടില്‍ വന്ന് അവിഹിതം ഉണ്ടാക്കാന്‍ ശ്രമിക്കാത്തത്..

മദ്യപാനം ആരോഗ്യത്തിന് ഹാനികേരം എന്ന് എഴുതിവെച്ച് മദ്യം വില്‍ക്കാം… പുകവലി ക്യാന്‍സറിന് കാരണമാകുന്നു എന്ന് എഴുതി വച്ചും ഭീകരമായ പരസ്യങ്ങള്‍ കൊടുത്തു വില്‍പ്പന നടത്താം…. പക്ഷേ എവിടെയെങ്കിലും ഒരു പെണ്ണും ആണും ഒരുമിച്ചിരുന്നു എന്ന് കണ്ടാല്‍… അപ്പോള്‍ നമ്മുടെ കുരു പൊട്ടും…

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

  • പീഡനം അല്ലല്ലോ വരുന്നവരുടെ സമ്മതത്തോടെ നടക്കുന്നതല്ലേ, ഇതിലൊക്കെ കാണിക്കുന്ന ശുഷ്‌കാന്തി പ്രമുഖന്മാരുടെ കേസ് വരുമ്പോള്‍ കാണില്ല

അത്രയും പേരുടെ വരുമാനം നിലച്ചു അത്ര തന്നെ ഇ ഊര്‍ജം വിവിധ കേസുകളില്‍ പെട്ടിരിക്കുന്ന മന്ത്രിമാരുടെ മക്കളില്‍ എന്താ ചെല്ലാത്തെ

  • ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ചെന്ന് പിടിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്

നാട്ടില്‍ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് അവര്‍ സ്വയം ഒരു തൊഴില്‍ കണ്ടെത്തുന്നതാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാധികള്‍ പിണറായി സര്‍ക്കാരാണ്. യഥേഷ്ടം മദ്യവും, മയക്ക്മരുന്നും ഒഴുകുന്ന ഒരു സംസ്ഥാനത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കിലേ അല്‍ഭുതമുള്ളൂ..

  • വല്ല പെണ്ണുങ്ങളെ പീഡിപ്പിച്ചു കൊല്ലുന്നതിലും നല്ലതല്ലേ.. ഇവരെ ഇവരുടെ വഴിക്കു വിടുക.. ഗോവ, മുംബൈ, ദുബായ്, ബെഹ്റിന്‍ ഇവിടൊക്കെ നിയമപരം ആണ്കാശ് ഉള്ളവന്‍ കള്ള വെടി വെക്കുന്നതിനു കുഴപ്പം ഇല്ല.. 2500 രൂപ കേസ് കൊണ്ട് കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും.

ഇടക് വല്ലപ്പോഴും കള്ളവെടി വെക്കാന്‍ പോകുന്ന ആള്‍ക്കാരുടെ കഞ്ഞിയില്‍ ആണ് മണ്ണ് വരിയിട്ടത്,

  • കല്യാണം കഴിച്ചവര്‍ മാത്രം ലൈംഗിക സുഖം ആസ്വദിച്ചാല്‍ മതിയോ…..?
    റോഡില്‍ ഒരു പട്ടി ബന്ധപ്പെടുന്നത് കണ്ടാല്‍ കല്ലെറിയുന്ന മനുഷ്യര് ഉള്ള നാടാണ് ഇതു…..
    ഇതുപോലെ ബന്ധപെടാനുള്ള സാഹചര്യം ഉള്ളടത്തു പോയി കിട്ടാത്തവന്‍ ആസ്വദിക്കട്ടെ……..

ഒന്‍പതു വയസ് കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയ നാട്ടില്‍ ഇതൊക്കെ വന്‍ കുറ്റം ആണ്

  • പ്രായ പൂര്‍ത്തി യായവര്‍സ്വന്തം ഇഷ്ടപ്രകാരം ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റ് ആണോ

നിങ്ങള്‍ക്ക് മാത്രമേ ഇത് അനാശാസ്യം ആവുന്നുള്ളു ആവശ്യക്കാര് മാത്രമല്ലേ അവിടെ ചെല്ലുന്നുള്ളു.
ഇവര്‍ ഇതിനെ തൊഴിലായി കണ്ട് തുച്ചമായ പണം പറ്റുമ്പോള്‍ , മാന്യത നടിക്കുന്നവര്‍ ഫൈവ് സ്റ്റാറില്‍ കുത്തി മറഞ്ഞ് ലക്ഷങ്ങള്‍ സംമ്പാധിക്കുന്നു അവിടെ റെയ്ഡ് ഇല്ലേ?

  • പലരും റ്റൂര്‍ എന്നും പറഞ്ഞ് ഇറങ്ങുന്നത് ഇതിനൊക്കെ തന്നെയാണ് ഇതൊന്നും ഇല്ലേല്‍ ഹോം സ്റ്റേകള്‍ ഒന്നും അത്ര വിജയിക്കണം എന്നില്ല എന്നത് ഒരു യാതാര്‍ത്ഥ്യം ആണ്

ആളുകള്‍ക്ക് കാശുകൊടുത്ത് ലൈംഗിക ആവശ്യം നിറവേറ്റാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ തന്നെ തുടങ്ങേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു വിവാഹം കഴിച്ച് മാത്രമേ ലൈംഗികത അനുഭവിക്കാവൂ എന്ന കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു

  • പ്രായപൂര്‍ത്തിയയവര്‍ തമ്മില്‍ സമ്മതത്തൊടെ അനാസാസ്യം ചെയ്യുന്നതില്‍ കോടതി സമ്മതിച്ചതല്ലെ തെറ്റില്ല എന്ന് പിന്നെന്ന അവര്‍ കൊള്ള നടത്തില്ലല്ലോ ചെറിയ ഒരു സുഖം പൈസയും കിട്ടും കൊടുക്ക ത്തവന പരതി പറഞ്ഞത്

സാറെ ആലപ്പുഴയില്‍ ഇപ്പോള്‍ എവിടെയാണ് ഈ കലാപരിപാടി ഇല്ലാത്തതു. എല്ലാം അനുതിയോടെ അല്ലെ 18+ ആണെങ്കില്‍

  • ഒരു വായോദികയെ തീയിട്ടു കൊന്ന പോലീസ് കാരന്റെ ഭാര്യയുടെ മുഖം ഇതുവരെയും കാണിച്ചില്ല. ഇതിപ്പോ ഫുള്‍ അഡ്രെസ്സ് വരെയും

കേരളം ലോകത്തു ദാരിദ്ര്യം ഇല്ലാത്ത ആദ്യത്തെ സംസ്ഥാനം. മഹാബലിക്കു ശേഷം ആദ്യത്തെ പ്രജാക്ഷേമ ഭരണം ഒന്നിനും ഒരു കുറവും ഇല്ല. പിടിച്ചു പറി ഇല്ല മോഷണം ഇല്ല. കൊള്ളിവെയ്പ്പും കൊലപാതകവും ഇല്ല, മഹാമാരികള്‍ കേള്‍ക്കാനില്ല, വ്യഭിചാരംഇല്ല, കള്ളകടത്തും, സ്വര്‍ണകടത്തും, അമ്പലക്കൊള്ളയും അല്ലാതെ ഒന്നും ഇല്ല.

  • അല്ല ഇവിടെ ജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ കഷ്ട പെടുന്നു. എത്ര കോടികള്‍ ആണ് മന്ത്രിമാര്‍ രാഷ്ട്രപതി ഇവരുടെ വാഹനവ്യൂഹത്തിന് മുടക്കുന്നത്. ഇവര്‍ ആരെയേലും പിടിച്ചു പറിച്ചോ ആവശ്യം ഉള്ളവര്‍ ചെല്ലുന്നു അവര്‍ ക്യാഷ് മേടിക്കുന്നു. എന്താ കുഴപ്പം. ജീവിത മാര്‍ഗം കാണിച്ചു കൊടുക്ക്. ഒരു തൊഴില്‍ ഇവിടെ ചെയ്യാന്‍ പറ്റുമോ. എന്തെല്ലാം വകുപ്പുകള്‍

പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നു എടാ ഇത് ആവശ്യമുള്ളവര്‍ ചെയ്യട്ടെ ഇവന്മാര്‍ക്ക് എന്താണ് പബ്ലിക്കായിട്ട് റോഡ് കിടന്നു കൊണ്ടല്ലല്ലോ ഹൗസ് ബോട്ടിനകത്ത് എന്താ പണി? ഇവന്മാരും മൊത്തം നന്നാക്കാന്‍ ഇറങ്ങാന്‍ പോവാണ് ഇവനൊന്നും വേറെ പണിയൊന്നുമില്ലേ തലേ തുണി ഇട്ടതുകൊണ്ട് എത്ര പോകുന്നുണ്ടെന്ന് ദൈവത്തിന് അറിയാം വേറെ എന്തൊക്കെ കേസ് കടക്കുന്ന നാണമില്ല ഇവന്മാര്‍

  • കുട്ടികളെയും വൃദ്ധരെയും പീഡിപ്പിക്കുന്നതിന് അവര്‍ക്കൊരു ശിക്ഷയില്ല വലിയ താല്പര്യം പിടിക്കാന്‍ അത്ര താല്‍പര്യം കാണിക്കുന്നില്ല ? ഇതിന് എന്തു വലിയ താല്പര്യമാണ്

പീഡനക്കേസികളിലെ പ്രതികളെ പിടിക്കാന്‍ ഇത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല എന്നതാണ് സത്യം

  • അനാശാസ്യം എന്നുളള വാക്കുകളൊക്കെ ഉപയോഗിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോ ജീവിതത്തിന്റെ ഏത് മേഖലകളിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്

പോലീസുക്കാര്‍. നടത്തുന്നു..പിന്നെയാണേ ഇത്. വാര്‍ത്തക്കൊടുത്ത.. പരനാറി.. അവരുടെ അഡ്രസ്സുകൊടുത്തിട്ടുണ്ട്. ഇവനെയൊക്കെയാണ്. ആദ്യം ചോദ്യം ചെയ്യേണ്ടത്

CONTENT HIGH LIGHTS; Is it immoral to bring women?: Some say it’s for a living!, others say it’s illegal!!; Heated debate on social media; Is it immoral or immoral?

Tags: SONAGACHIRED STREETSEX WORKERS IN INDIAസ്ത്രീകളെ എത്തിച്ച് അനാശാസ്യം ?ജീവിക്കാന്‍ വേണ്ടിയാണെന്ന് ചിലര്‍നിയമവിരുദ്ധമാണെന്ന് മറ്റുചിലര്‍ANWESHANAM NEWSIMMORAL TRAFICALAPPPUZHA HOMESTAYSEX WORKERSKERALA SEX

Latest News

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies