Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കനൽവഴികളിലൂടെ രാഷ്ട്രപതി ഭവനിലേക്ക്: ആരായിരുന്നു ദ്രൗപദി മുർമു?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 23, 2025, 03:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദാരിദ്ര്യത്തിൻ്റെ കയ്പുനീർ മാത്രം കൈമുതലായ ഒരു കുടിലിൽ, ഒഡിഷയിലെ ഗോത്ര ഗ്രാമത്തിലെ മണ്ണിൽ ജനിച്ച ഒരു പെൺകുട്ടി. സ്വന്തമായി സ്വപ്‌നം കാണാനോ പഠിക്കാനോ പോലും അവകാശമില്ലായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ സിംഹാസനമായ രാഷ്ട്രപതി ഭവനിലേക്ക് അവർ നടത്തിയ യാത്ര ഒരു രാജ്യത്തിന് മുഴുവൻ പ്രചോദനമാണ്. രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ഗോത്രവർഗ്ഗ വനിതയും, പ്രതിഭ പാട്ടീലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയുമാണ് ദ്രൗപദി മുർമു. കഷ്ടപാടുകൾക്കും ദുരന്ത ജീവിതത്തിനോ തളർത്താൻ കഴിയാതെ ആദ്മാവിശ്വാസത്തോടെ മുന്നേറി ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന വ്യക്തിയായി മാറി. ഒരു ദളിത് കുടുംബത്തിലെ സാധാരണക്കാരിയായി ജനിച്, സ്കൂൾ അധ്യാപിക, വാർഡ് കൗൺസിലർ, എം.എൽ.എ, സംസ്ഥാന മന്ത്രി, ഗവർണർ, ഒടുവിൽ രാജ്യത്തിന്റെ രാഷ്‌ട്രപതി!

  • ആരായിരുന്നു ദ്രൗപദി മുർമു?

1958 ജൂൺ 20-ന് ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഉപർബേദ ഗ്രാമത്തിലെ സന്താളി കർഷക കുടുംബത്തിലാണ് ദ്രൗപദി മുർമു ജനിച്ചത്. ദാരിദ്ര്യവും പ്രതികൂല സാഹചര്യങ്ങളും നിറഞ്ഞതായിരുന്നു അവരുടെ ബാല്യം .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന ആ കാലഘട്ടത്തിൽ, ഭുവനേശ്വറിലെ രമാദേവി വനിതാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ. ബിരുദം നേടിയെടുക്കാൻ അവർ കാണിച്ച ദൃഢനിശ്ചയം ശ്രദ്ധേയമാണ്. ഗോത്ര സമൂഹത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ആദ്യ വനിതകളിൽ ഒരാളായിരുന്നു അവർ.
ജലസേചന വകുപ്പിലെ ക്ലർക്ക് ജോലിക്ക് ശേഷം, റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ സ്കൂളിൽ ശമ്പളമില്ലാത്ത അധ്യാപികയായി സേവനം അനുഷ്ഠിച്ചുകൊണ്ടാണ് അവർ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. 1997-ൽ വാർഡ് കൗൺസിലറായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ദ്രൗപദി മുർമു പിന്നീട് ഒഡിഷയിൽ രണ്ടു തവണ എം.എൽ.എ. ആവുകയും, ബിജെഡി-ബിജെപി സഖ്യ സർക്കാരിൽ ഗതാഗത, വാണിജ്യ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചകൾ തുടരുമ്പോഴും, വ്യക്തിജീവിതത്തിൽ വലിയ ദുരന്തങ്ങളാണ് ഈ വനിതയെ തേടിയെത്തിയത്. 2009-നും 2015-നും ഇടയിലുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ, ഹൃദയാഘാതം മൂലം ഭർത്താവ് ശ്യാം ചരൺ മുർമുവിനെയും, കൂടാതെ രണ്ട് ആൺമക്കളെയും, അമ്മയെയും സഹോദരനെയും അവർക്ക് നഷ്‌ടപ്പെട്ടു.

ഈ കനത്ത ദുഃഖക്കടലിൽ തളരാതെ, ആത്മീയ പാതയിൽ (ബ്രഹ്മകുമാരീസ്) അഭയം തേടിയാണ് ആ അമ്മ അതിജീവിച്ചത്. “എന്റെ ഭർത്താവിന് എന്നെപ്പോലെ ധ്യാനം ചെയ്യാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ ദുരന്തം താങ്ങാൻ കഴിയാതിരുന്നത്” എന്ന് അവർ പിന്നീട് ഈ വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ സങ്കടക്കടലിനെ തന്റെ ഇച്ഛാശക്തിയാക്കി മാറ്റിയ അവർ 2015-ൽ ഝാർഖണ്ഡ് ഗവർണറായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ ഗോത്രവിഭാഗം വനിതയായി മാറിയ അവർ, ഝാർഖണ്ഡിന്റെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ഏക ഗവർണറും കൂടിയാണ്.

2022-ൽ ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയായി ചുമതലയേറ്റതോടെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അവർ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തു. ദാരിദ്ര്യം, ദുരന്തം, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവയെല്ലാം തകർത്തെറിഞ്ഞിട്ടും, രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ ഭരണഘടനാ പദവിയിലേക്ക് അവർ നടന്നുകയറിയത്, വിധിക്ക് പോലും തകർക്കാൻ കഴിയാത്ത അവരുടെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യമാണ്. ഈ അവിശ്വസനീയമായ പോരാട്ടത്തിന്റെ പൂർണ്ണരൂപം, ഇന്ത്യയിലെ ഓരോ പാവപ്പെട്ടവനും സ്വപ്നം കാണാൻ പ്രചോദനമാകുന്ന ഒരു ജീവിതാഗ്നിയാണ്.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

Tags: INDIAN PRESIDENTIndiaDRAUPADI MURMULIFE STORYANWESHANAM NEWS

Latest News

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies