Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

തമിഴ് സിനിമ സംവിധാനം ചെയ്യാൻ നടി ശാലിൻ സോയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2025, 05:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഭിയത്തിനോടൊപ്പം സംവിധാന രംഗത്തേക്കും ചുവടുവച്ച് നടി ശാലിൻ സോയ. സംവിധാനരംഗത്ത് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് താരം തമിഴ് സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഈ സന്തോഷ വിവരം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.

 

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

‘ഇത് എളുപ്പമായിരുന്നില്ല. ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ, നിങ്ങൾ ഒരിക്കൽ ‘സംവിധായകന്റെ’ തൊപ്പി അണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല,’’ എന്ന് കുറിച്ചുകൊണ്ടാണ് താരം തമിഴ് സിനിമ പ്രഖ്യാപനം നടത്തിയത്.

ReadAlso:

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു; മികച്ച ചിത്രം എക്കോ, നടൻ മോഹൻലാൽ, നടിമാരായി അനശ്വരയും കല്യാണിയും

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

‘‘ഇത് എളുപ്പമായിരുന്നില്ല. ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ, നിങ്ങൾ ഒരിക്കൽ ‘സംവിധായകന്റെ’ തൊപ്പി അണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല. സംവിധാനം–രചന വിഭാഗത്തിൽ ഞാൻ ആദ്യമായി കാലെടുത്ത് വെച്ചിട്ട് ഇത് പത്താം വർഷമാണ്. എന്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിനായി ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ്. എന്റെ കഥയിൽ വിശ്വാസമർപ്പിച്ച ആർകെ ഇന്റർനാഷണൽ പ്രൊഡക്ഷന് ഞാൻ നന്ദി പറയുന്നു. ഇത് അവരുടെ നിർമാണത്തിലെ പതിനെട്ടാമത്തെ പ്രോജക്റ്റാണ്. ഈ സിനിമയിലേക്ക് ഒരു കൂട്ടം മികച്ച കലാകാരന്മാരെ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാർത്ഥനകളും അനുഗ്രഹങ്ങളും പിന്തുണയും എനിക്ക് വേണം.’’–ശാലിൻ സോയ കുറിച്ചു.

സിനിമ അഭിയത്തിനോടൊപ്പം സംവിധാന രംഗത്തേക്കും ചുവടുവച്ച കലാകാരിയാണ് ശാലിന്‍ സോയ. 2015 ൽ പുറത്തിറങ്ങിയ റെവലേഷന്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് നടി സംവിധാന മേലങ്കി അണിഞ്ഞത്. ബാല താരമായി സിനിമ രംഗത്ത് ശാലിന്‍ എത്തുകെയും പിന്നീട് ഓട്ടോഗ്രഫ് എന്ന സീരിയയിലൂടെ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയായിരുന്നു. മാണിക്യകല്ല്, മല്ലു സിങ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ ശാലിന്‍ ശ്രദ്ധേമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നടൻ അലക്‌സാണ്ടർ പ്രശാന്ത് നായകനായ ഒരു സിനിമ ശാലിൻ സംവിധാനം ചെയ്തിരുന്നു . ഇപ്പോൾ തന്റെ ആദ്യ തമിഴ് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ശാലിൻ. ശാലിൻ തന്നെ എഴുതി സംവിധാനം ചെയുന്നു എന്നാണ് കുറിപ്പിൽ സൂചിപ്പിച്ചത്. ശാലിൻ സോയ കുറിച്ചു.

ബാലതാരമായി സിനിമാരംഗത്ത് എത്തുകയും പിന്നീട് ‘ഓട്ടോഗ്രാഫ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയമാവുകയും ചെയ്ത കലാകാരിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, മല്ലു സിങ്, വിശുദ്ധൻ തുടങ്ങി നിരവധി മലയാള സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് താരം സുപരിചിതയായത്. 2015-ൽ പുറത്തിറങ്ങിയ ‘റെവലേഷൻ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശാലിൻ സംവിധാന കുപ്പായം ആദ്യമായി അണിഞ്ഞത്. പിന്നീട്, നടൻ അലക്‌സാണ്ടർ പ്രശാന്ത് നായകനായ ഒരു സിനിമയും ശാലിൻ സംവിധാനം ചെയ്തിരുന്നു. തമിഴ് റിയാലിറ്റി ഷോകളിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് ശാലിൻ. സംവിധാനരംഗത്ത് പത്ത് വർഷം പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ തമിഴ് സിനിമയിലേക്കുള്ള ചുവടുമാറ്റം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ നോക്കിക്കാണുന്നത്.

 

 

Tags: SHAALIN ZOYAdirectorial debutTAMIL MOVIEMOVIE NEWS

Latest News

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies