Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2025, 12:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

KSRTCയുമായി ബന്ധപ്പെട്ട വിവരം അറിയാന്‍ അപേക്ഷ നല്‍കിയിട്ട് അപേക്ഷകന്‍ കാത്തിരുന്നത്, മൂന്നു മാസത്തോളം. എന്നിട്ടും, വിവരങ്ങള്‍ നല്‍കാന്‍ അപേക്ഷകനില്‍ നിന്നും പണവും ഈടാക്കി. വിവരാവകാശ നിയമ പ്രകാരം അപേക്ഷകന് നിശ്ചിത ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറണമെന്നാണ്. വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ക്ക് നിശ്ചിത തുകയും ഈടാക്കാവുന്നതാണ്. എന്നാല്‍, വിവരാ വകാശ നിയമ പരിധിയില്‍ വരുന്ന സമയം കഴിഞ്ഞും, അപേക്ഷകന് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അപേക്ഷകനില്‍ നിന്നും ഈടാക്കുന്ന പണം തിരികെ നല്‍കണണെന്നാണ് നിയമം. ഈ നിയമ പ്രകാരം KSRTCയിലെ വിവരാവകാശ ഓഫീസറില്‍ നിന്നും അപേക്ഷകന് പണം തിരികെ വാങ്ങി നല്‍കിയിരിക്കുകയാണ് വിവരാവകാശ കമ്മിഷന്‍.

KSRTCയിലെ തന്നെ ജീവനക്കാരനായ വള്ളിയപ്പ ഗണേഷാണ് അപേക്ഷകന്‍. തന്റെ ജോലി സംബന്ധമായ വിഷയത്തിന്റെ കൂടുതല്‍ വിവങ്ങള്‍ അറിയുന്നതിനുവേണ്ടി 2022ലാണ് വള്ളിയപ്പ ഗണേശ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്. അന്ന് തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ എ.ടി.ഒ ആയിരുന്ന കെ.ജി. ഷൈജുവാണ് വിവരാവകാശ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍. ഇദ്ദേഹം ഇപ്പോള്‍ നെയ്യാറ്റിന്‍കര എ.ടി.ഒ ആണ്. ഇതിനു ശേഷം വിവരാവകാശ നിയമം അനുശാസിക്കുന്ന 30 ദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭ്യമാക്കാതെ അപേക്ഷ നല്‍കി 51 ദിവസം കഴിഞ്ഞപ്പോള്‍ 63 രൂപ അടയ്ക്കാന്‍ വേണ്ടി മറുപടി കിട്ടി. നിശ്ചിത സമയം കഴിഞ്ഞാല്‍ അപേക്ഷകനില്‍ നിന്നും പണം വാങ്ങാന്‍ പാടില്ലെന്ന് നിയമം പറയുമ്പോഴും, അപേക്ഷകനില്‍ നിന്നും 63 രൂപ വാങ്ങുകയായിരുന്നു. ഇത് നിയമപ്രകാരം തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വാങ്ങിയത്, വിവരാവകാശ നിയമത്തിന്റെ ലംഘനം കൂടിയാണ്.

ഇതാണ് വിവരാവകാശ കമ്മിഷന്‍ KSRTC അധികൃര്‍ക്ക് താക്കീത് നല്‍കാന്‍ കാരണമായത്. നിയമം വിട്ട് അപേക്ഷകനില്‍ നിന്നും പണം വാങ്ങിയ നടപടി തിരുത്താനും, മേലില്‍ ഇത്തരം നടപടികള്‍ ചെയ്യരുതെന്നും വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതോടെ വാവരാവകാശ നിയമത്തെ കുറിച്ച് വിവരമില്ലാത്ത ഉദ്യോഗസ്ഥന് തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. 22ല്‍ നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കാലതാമസം എടുത്തു എന്നു മാത്രമല്ല, അപേക്ഷതനില്‍ നിന്നും പണം വാങ്ങാതെ മരുപടി നല്‍കില്ലെന്ന വാശിയും ഉദ്യോഗസ്ഥന് തിരിച്ചടിയായി. അങ്ങനെ 22.5. 2025ല്‍ വിവരാവകാശ കമ്മിഷന്‍ അപേക്ഷന് പണം തിരികെ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. KSRTCയിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ അപേക്ഷകന് പണം 12.06 2025ല്‍ തിരികെ നല്‍കുകയും ചെയ്തു.

വിവരാവകാശ നിയമ പ്രകാരം അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ്. ഏറിയാല്‍ 30 ദിവസമാണ്. എന്നാല്‍, എല്ലാ വകുപ്പുകളിലെയും വിവരാവകാശ നിയമ പ്രകാരം ഉത്തരം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ 30 ദിവസം വരെ മറുപടി നല്‍കാന്‍ താമസം വരുത്താറുണ്ട്. 30 ദിവസത്തിനുള്ളില്‍ നല്‍കുന്ന മറുപടിക്ക്, ഉത്തരം നല്‍കാനെടുക്കുന്ന പേപ്പറുകള്‍ക്കനുസരിച്ച് പണവും വാങ്ങാറുണ്ട്. എന്നാല്‍, ഉത്തരം നല്‍കാന്‍ 30 ദിവസം കഴിഞ്ഞും കാലതാമസം വരുത്തുന്നവര്‍ അപേക്ഷകനോട് ഉത്തരം നല്‍കാന്‍ പണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെങ്കില്‍, അയാള്‍ക്ക് എന്തു ശിക്ഷയാണ് നല്‍കേണ്ടത്.

ഒരു പൗരന്റെ അറിയാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായേ ഇതിനെ കാണാനാകൂ. രാജ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ നല്‍കാതിരിക്കുന്നതിനും, അത് ചോദിക്കാതിരിക്കുന്നതിനും വ്യവസ്ഥയുള്ള നാട്ടില്‍, അറിയേണ്ടുന്ന കാര്യങ്ങള്‍ നല്‍കാതിരിക്കുന്നത് കടന്നു കയറ്റം തന്നെയാണ്. പൗരനു നേരിടുന്ന ഈ സ്വാതന്ത്ര്യ നിഷേധം ചോദ്യം ചെയ്യപ്പെടുമെന്ന ബോധമുണ്ടായാല്‍ കൂടുതല്‍ വിവരാവകാശ ഉധ്യോഗസ്ഥരും നിയമാനുസൃതം മറുപടികള്‍ നല്‍കാന്‍ കാലതാമമെടുക്കാതെ വരുമെന്നുറപ്പാണ്.

CONTENT HIGH LIGHTS; Uninformed RTI officer: RTI officer at KSRTC returns money to applicant

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍KSRTCANWESHANAM NEWSVALLIYAPPA GANESHINFORMATION OFFICERPUBLIC INFORMATIONവിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍

Latest News

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

‘ഈ ഓണത്തിന് എല്ലാവരും സന്തോഷം ആയി ഇരിക്കാൻ സർക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്’; മുഖ്യമന്ത്രി

‘മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ | kerala-girl-kezia-liz-to-represent-india-as-miss-universe

‘രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം | Case involving threats to Kothamangalam SHO: Bail granted to Arjun Ayanki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies