Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ: വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ | maintenance-work-idukki-underground-power-plant-to-be-closed-for-a-month

രണ്ടു ദിവസത്തിനകം വാൽവ് അഴിച്ചുമാറ്റുന്ന പ്രവൃത്തികൾ ആരംഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2025, 08:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇടുക്കി ഭൂഗർഭ പവർഹൗസിലെ പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾക്കായി ഇന്ന് (നവംബർ 12, 2025) രാവിലെ മുതൽ നിലയം പൂർണ്ണമായും അടച്ചിട്ടുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഒരു ജനറേറ്റർ മാത്രം പ്രവർത്തിപ്പിച്ച് പെൻസ്റ്റോക്ക് പൈപ്പിലും പ്രഷർ ടണലിലുമുള്ള ജലം മുഴുവൻ ഒഴുക്കിക്കളയുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തിനകം വാൽവ് അഴിച്ചുമാറ്റുന്ന പ്രവൃത്തികൾ ആരംഭിക്കും. യൂണിറ്റ് 5, 6 എന്നിവയിലെ അപ്‌സ്ട്രീം സീലുകൾക്ക് നിലവിൽ തകരാറുള്ളതിനാലും, വാൽവ് ബോഡിയിൽ കൂടി വെള്ളം ചോർച്ച സംഭവിക്കുന്നതിനാലുമാണ് ഈ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തുന്നത്. ഈ ചോർച്ച പരിഹരിക്കാതിരുന്നാൽ, ഉയർന്ന മർദ്ദത്തിലുള്ള ജലം (66 kg/cm) ഭൂഗർഭ പവർഹൗസിലേക്ക് അതിശക്തിയായി ഒഴുകി വെള്ളപ്പൊക്കം സൃഷ്ടിക്കാനും, ജീവനക്കാർക്കും ഉപകരണങ്ങൾക്കും ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കാനും സാധ്യതയുണ്ട്. പന്നിയാർ ദുരന്തം ഇത്തരം സാഹചര്യങ്ങളുടെ ഗൗരവം ഓർമ്മിപ്പിക്കുന്നു. അതീവ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് 30 ദിവസത്തേക്ക് (2025 നവംബർ 11 മുതൽ ഡിസംബർ 10 വരെ) ഷട്ട്ഡൗൺ ചെയ്യാൻ തീരുമാനിച്ചത്.

ഷട്ട്ഡൗൺ സമയത്ത് സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി, കെ.എസ്.ഇ.ബി.എൽ. 1,096 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകളിൽ ഏർപ്പെടുകയും അന്തർ സംസ്ഥാന കോറിഡോർ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പവർഹൗസ് ഷട്ട്ഡൗൺ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ജലവിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 5.11.25 ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി, ബഹു. ജലസേചന വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുകയും, 6.11.25 ന് ഷട്ട്ഡൗൺ അംഗീകരിച്ചുകൊണ്ടും, ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആയത് പ്രകാരം ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍, കെ എസ് ഇ ബി എല്‍ – ന്റെ നേതൃത്വത്തില്‍ സംസ്ഥാന തല കമ്മിറ്റിയും, ഏറണാകുളം ജില്ലാ കളക്റ്ററുടെ നേതൃത്വത്തില്‍ ഒരു ഫീല്‍ഡ് ലെവല്‍ കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു.

ജലവിഭവവകുപ്പിന്റെ നിയന്ത്രണത്തിലുള്ള മലങ്കര അണക്കെട്ടിൽ നിന്നും നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിട്ട് ആദ്യത്തെ 9 ദിവസം ജലവിതരണം ഉറപ്പാക്കാൻ കഴിയും.ഈ കാലയളവിൽ, വാട്ടർ അതോറിറ്റിയും ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റും ചർച്ച ചെയ്ത് തീരുമാനിച്ച പ്രകാരം തൊടുപുഴ ടൗൺ / മൂപ്പിൽകടവ്, തെക്കുമല, ആരക്കുഴമൂഴി എന്നീ പമ്പിങ് സ്റ്റേഷനുകളിൽ ആവശ്യമെങ്കിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് താത്കാലിക തടയണകൾ നിർമിച്ച് വെള്ളം പമ്പ് ചെയ്ത് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനാകും.
ഉദ്യോഗസ്ഥതല ചർച്ചകളിൽ തീരുമാനിച്ച പ്രകാരം സാധ്യമായ സ്ഥലങ്ങളിൽ ഭൂതത്താൻകെട്ടിൽ നിന്നും കനാലുകൾ വഴി വെള്ളം ഒഴുക്കി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാനും ധാരണയായിട്ടുണ്ട്.
പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റിനു കീഴിലുള്ള ചേലാട്, മുളവൂർ ബ്രാഞ്ച് എന്നി കനാലുകൾ തുറന്ന് കൊടുക്കാനും തീരുമാനിച്ചു. വാളകം, മഴുവന്നൂർ എന്നീ കനാലുകളിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് അവയും തുറന്ന് കൊടുക്കാൻ തീരുമാനമായിട്ടുണ്ട്.കൂടാതെ, ഉയർന്ന പ്രദേശങ്ങളിലേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനും തീരുമാനിച്ചു. നവംബർ 20 വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ സൂചനകൾ നൽകുന്നുണ്ട്.ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും, ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും, ജില്ലാതല ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റികളുമായി ചേർന്ന് സംയുക്ത നിർദേശങ്ങൾ നൽകി പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് ഏകോപനം ഉറപ്പാക്കും. കെഎസ്ഇബിഎൽ നിശ്ചിത സമയപരിധിക്ക് മുമ്പ് തന്നെ പ്രവൃത്തി പൂർത്തീകരിക്കാൻ പരമാവധി ശ്രമിക്കുന്നതാണ്.

STORY HIGHLIGHT:  maintenance-work-idukki-underground-power-plant-to-be-closed-for-a-month

ReadAlso:

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

Tags: Kerala newsKeralaanwehanam.comidukki power house

Latest News

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies