Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

വിജയകുമാരിക്ക് ജാതി ഭ്രാന്ത് ?: SC-ST ACTഅനുസരിച്ച് അവര്‍ അണ്‍ടച്ചബിളിറ്റി പ്രാക്ടീസ് ചെയ്യുന്നവര്‍ ; ദളിതര്‍ എവിടെ നില്‍ക്കണമെന്നും അവര്‍ പറഞ്ഞതിലുണ്ട് ?: ഇത് സാമൂഹിക കുറ്റകൃത്യമാണ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 17, 2025, 03:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളാ യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃതത്തില്‍ പി.എച്ച്.ഡി. നേടിയ ദളിത് വിദ്യാര്‍ത്ഥി വിപിനെ ജാതി അധിക്ഷേപം നടത്തി അപമാനിച്ച അധ്യാപിക വിജയകുമാരി ചെയ്തത് സാമൂഹിക കുറ്റകൃത്യം. അവരെ തല്‍സ്ഥാനത്ത് തുടരാനോ, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിപ്പിക്കാനോ അനുവദിക്കരുതെന്നാണ് ദളിത്-പുരോഗമന സംഘടനകള് ആവശ്യപ്പെടുന്നത്. വിജയകുമാരിക്ക് ജാതി ഭ്രാന്താണ്. പട്ടികജാതി പട്ടിക വര്‍ഗ നിയമ പ്രകാരം അഴര്‍ അണ്‍ടച്ചബിളിറ്റി പ്രാക്ടീസ് ചെയ്യുകയാണ്. യൂണിവേഴ്‌സിറ്റിയില്‍ വിപിനെതിരേ നടത്തിയ ജാതി അധിക്ഷേപത്തെ ന്യായീകരിക്കാന്‍ അവര്‍ പറഞ്ഞത്, വീട്ടില്‍ ദളിതരാണ് ഭക്ഷണം ഉണ്ടാക്കി തരുന്നതെന്ന്.

രണ്ടും തൊട്ടുകൂടായ്മയെയും ദളിത് പീഡനത്തെയും പ്രത്യക്ഷമായും പരോക്ഷമായും തൊടുന്നുണ്ട്. പി.എച്ച്.ഡി. കൊടുക്കാന്‍ മടിക്കുന്നതും, ദേവ ഭാഷയെ അപമാനിക്കുന്ന ദളിതനെന്നും പറഞ്ഞ് ആക്ഷേപിക്കുന്നതും, എന്നാല്‍, ദളിതരാണ് വീട്ടില്‍ ഭക്ഷണം പാകം ചെയ്തു തരുന്നതെന്നും പറയുന്നതില്‍ വിജയകുമാരിയുടെ ജാതി ഭ്രാന്തിന്റെ മൂത്തരൂപം കാണാനാകും. സംസ്‌കൃത ഭാഷ പഠിക്കാന്‍ പോയിട്ട്, കേള്‍ക്കാന്‍ പോലും അവകാശമില്ലെന്ന ജാതി കേന്ദ്രീകൃത വിദ്യാഭ്യാസ ചിന്തയാണ് അവരില്‍ ഉണ്ടായത്. പകരം അവര്‍ പറഞ്ഞ ഉദാഹരണത്തിലൂടെ വെളിവാക്കിയ മറ്റൊന്ന്, പി.എച്ച്.ഡിയും പഠനവുമൊന്നും നിനക്കൊന്നും പറഞ്ഞിട്ടില്ലെന്നും, എന്റെ വീട്ടിലെ വടക്കേപ്പുറത്ത് അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കിയാല്‍ മതിയെന്നുമാണ്.

വിദ്യാഭ്യാസമല്ല, അടുക്കളയിലാണ് നിങ്ങലുടെ ഇടമെന്നു കൂടെ പറഞ്ഞു വെയ്ക്കുന്നുണ്ട്. ഈ കാലഘട്ടത്തിലും ദളിതര്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനോ, അഥവാ പഠിച്ചാല്‍, ദേവ ഭാഷ പഠിക്കാനോ യോഗ്യരായിട്ടില്ല എന്നാണ് ഉദ്ദേശിക്കുന്നത്. ദളിതര്‍ എന്റെ വീടിന്റെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തു തരുന്ന നിലവാരത്തില്‍ എത്തിയിട്ടേ ഉല്‌ളൂവെന്നിരിക്കെ, വിപിന്‍ ദേവഭാഷയില്‍ പി.എച്ച്.ഡി. കൊടുക്കാന്‍ പറ്റുന്നതെങ്ങനെ. ഇതാണ് വിജയകുമാരിയുടെ മതഭ്രാന്തിന്റെ പൂര്‍ണ്ണത. അധ്യാപിക എന്ന നിലയില്‍ അല്ല വിജയകുമാരി അവിടെ നടത്തിയ ഗുരുതരമായ കുറ്റകൃത്യം. എന്നെ ഉപദ്രവിക്കരുത് എന്ന് വിപിന്‍ പറഞ്ഞ ശേഷം, നിന്നെപ്പോലുള്ളവര്‍ക്ക് പഠിക്കാനുള്ളതല്ല സംസ്‌കൃതം. നിങ്ങള്‍ സംസ്‌കൃതത്തെ മലിനമാക്കുന്നു. വിജയകുമാരിയുടെ വാക്കുകളില്‍ നിന്നും ജാതി പറയുന്നില്ല എങ്കിലും, അവര്‍ പ്രയോഗിക്കുന്ന ‘നിങ്ങള്‍’ എന്ന വാക്ക് ജാതിയാണ്.

നിങ്ങളൊക്കെ എന്ന് ഡീന് ഉദ്ദേശിക്കുന്നത് ആരെയാണ്. ആരെ നോക്കിയാണോ അവര്‍ അത് പറഞ്ഞത്, അവരുടെ ജാതിയെ ഉദ്ദേശിച്ചാണ് നിങ്ങള്‍ എന്ന വാക്ക് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാം. അതിനര്‍ത്ഥം, അവര്‍ തൊട്ടു കൂടായ്മയെ പ്രാക്ടീസ് ചെയ്യുന്ന ആളാണെന്നാണ്. അതിന് പലരൂപങ്ങളുമുണ്ട്. അതിന് ഉദാഹരണമായി പറഞ്ഞത്, എന്റെ വീട്ടില്‍ ഭക്ഷണം വിളമ്പുന്നത് ദളിതരാണ് എന്നാണ്. അതുകൊണ്ട് എന്താണ് പ്രശ്‌നം. അതുകൊണ്ട് ദളിതര്‍ക്കെന്ത് അയോഗ്യതയാണെന്നാണ് വിചാരിക്കുന്നത്. അവര്‍ ഭക്ഷണം പാചകം ചെയ്യുന്നവരാണെങ്കില്‍, രുചികരമായ ഭക്ഷണം പാചകം ചെയ്ത് അത് വിതരണം ചെയ്യുന്നതായിരിക്കും. അത് വിജയകുമാരിയുടെ വലിയ ഉദാരതയും അവരുടെ മാനവികതയും ആകുന്നതെങ്ങനെ. അതൊക്കെ പറയുന്നത് പണ്ടു കാലത്ത്.

കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ദളിതരെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്റെ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്നത് ദളിതരാണ് എന്നതാണ് വിജയകുമാരിയുടെ അധിക യോഗ്യതത. വിജയകുമാരി ജാതി പറഞ്ഞോ ഇല്ലയോ എന്നത് മാനദണ്ഡമല്ല. നിങ്ങളെപ്പോലുള്ളവര്‍ മലിനമാക്കുന്നു. അവാര്‍ഡ് കിട്ടിയ വിദ്യാര്‍ത്ഥിയോടാണ് പറയുന്നത്. മലിനമാക്കുന്നു എന്നു പറഞ്ഞാല്‍, സംസ്‌കൃതം എന്നു പറയുന്ന ദേവഭാഷയെ അയിത്തജാതിക്കാര്‍ വന്ന് മലിനമാക്കുന്നു എന്നുതന്നെയാണ് പറയുന്നത്. എസ്.സി.എസ്.ടി അട്രോസിറ്റീസ് ആക്ടില്‍ മൂന്നാം വകുപ്പില്‍ പറയുന്ന കാര്യം, ഒരാള്‍ പരസ്യമായി അപമാനിക്കപ്പെട്ടാല്‍ അത് അട്രോസിറ്റിയാണ്. വിപിന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍വെച്ചാണ് അപമാനിക്കപ്പെട്ടത്.

അപമാനിക്കപ്പെടുമ്പോള്‍ ജാതീയമായ താല്‍പ്പര്യം വിജയകുമാരിക്കുണ്ടോ എന്നത് ഒരു ഘടകമല്ല. ഏതു സമയത്തും, ഏത് പിന്നോക്ക വിഭാഗത്തിലുള്ള ജാതിയില്‍പ്പെട്ടവരായാലും ഇവരാല്‍ ആക്രമിക്കപ്പെടാനും, അപമാനിക്കപ്പെടാനും, കൊല്ലപ്പെടാനും, ബലാത്സംഘം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നു കണ്ടാണ് സി.ആര്‍.പി.സിയില്‍ നിന്നും ഭിന്നമായി മറ്റൊരു ആക്ട് രൂപപ്പെടുത്തിയിരിക്കുന്നത്. അവിടെ അണ്‍ടച്ചബിളിറ്റിയെയും ഇത്തരം നടപടികളെയും പേഴ്‌സണല്‍ കുറ്റമായിട്ടല്ല കാണുന്നത്. സോഷ്യല്‍ ക്രൈം ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് വിജയകുമാരി ചെയ്തിരിക്കുന്നത് സോഷ്യല്‍ ക്രൈമാണ്. സാമൂഹിക ഒരു കുറ്റകൃത്യമാണ്. ഇങ്ങനെയാണ് ഇതിനെ കാണേണ്ടത്.

അവര്‍ അധ്യാപിക എന്ന നിലയില്‍ പാലിക്കേണ്ട ചുമതലകള്‍ പാലിക്കാതിരിക്കുക, ഒരു വിദ്യാര്‍ത്ഥിക്ക് പി.എച്ച്.ഡി അഡ്മിഷന്‍ കൊടുക്കണമെന്നു പറയുമ്പോള്‍ത്തന്നെ ഒരു വര്‍ഷമാണ് ഇവര്‍ ഇടപെട്ട് മരവിപ്പിച്ചത്. എന്നിട്ടും, ആ വിദ്യാര്‍ത്ഥി വിജയകരമായി പി.എച്ച്.ഡി. എടുക്കുന്നു. അതിനെ മറ്റുള്ളവര്‍ അംഗീകരിച്ചിട്ടും മതിവരാത്ത ഭ്രാന്താണ് ജാതി ഭ്രാന്താണ് വിജയകുമാരി കാണിച്ചത്. അതിനെ ന്യായീകരിക്കാന്‍ എന്റെ വീട്ടില്‍ അന്നം വിളമ്പുന്നത് ദളിതരാണെന്ന് പറയുന്നത്, മതഭ്രാന്തിന്റെ അങ്ങേത്തലമാണ്.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

CONTENT HIGH LIGHTS; Is Vijayakumari caste-crazy?: She is practicing untouchability under the SC-ST ACT; she also said where Dalits should stand?: Is this a social crime?

Tags: UNTOUCHABILITYSUNNY M KAPIKKADവിജയകുമാരിക്ക് ജാതി ഭ്രാന്ത് ?SC-ST ACTഅനുസരിച്ച് അവര്‍ അണ്‍ടച്ചബിളിറ്റി പ്രാക്ടീസ് ചെയ്യുന്നവര്‍ANWESHANAM NEWSഇത് സാമൂഹിക കുറ്റകൃത്യമാണ് ?SC STSANSKRIT HEADKERALA UNIVERSITY PHD ISSUECASTE ISSUE IN SANSKRIT DEPARTMENTSTUDEN VIPINVIJAYAKUMARI

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies