Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘കോളിഫ്ലവർ’ കൃഷി ചിത്രം: ഭഗൽപൂർ കൂട്ടക്കൊല ഓർമിപ്പിച്ച ബി.ജെ.പി മന്ത്രിക്കെതിരെ വിമർശനം | sudha-menon-slams-bjp-minister-for-reminding-him-of-bhagalpur-massacre-in-cauliflower-picture

ന്ത്രി അശോക് സിംഗാളിന്‍റെ പരാമർശത്തിന്‍റെ അർഥം ആലോചിക്കാൻ പോലും പേടിയാണെന്ന് സുധാമേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 12:33 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഹാർ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ‘ബിഹാർ കോളിഫ്ലവർ കൃഷി അംഗീകരിച്ചിരിക്കുന്നു’ എന്ന അസം മന്ത്രിയും ബി.ജെ.പി നേതാവുമായ അശോക് സിംഗാളിന്‍റെ ട്വീറ്റിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരി സുധാമേനോൻ. മന്ത്രി അശോക് സിംഗാളിന്‍റെ പരാമർശത്തിന്‍റെ അർഥം ആലോചിക്കാൻ പോലും പേടിയാണെന്ന് സുധാമേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരു മന്ത്രിക്ക് ഇത്രയും വ്യക്തമായി വംശഹത്യയെ ന്യായീകരിക്കാൻ എങ്ങനെ കഴിയുന്നു. അശോക് സിംഗാൾ അധികാരസ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും പ്രതിപക്ഷം ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കണമെന്നും സുധാമേനോൻ ആവശ്യപ്പെട്ടു.

1989 ഒക്ടോബർ 24ന് ഭഗൽപൂരിൽ നടന്ന കലാപത്തെ സൂചിപ്പിക്കാനാണ് ബി.ജെ.പി മന്ത്രി ‘ബിഹാർ കോളിഫ്ലവർ കൃഷി അംഗീകരിച്ചിരിക്കുന്നു’ എന്ന പരാമർശം നടത്തിയത്. ഭഗൽപൂർ ജില്ലയിലെ ഗൊരാദിഹ് ബ്ലോക്കിലെ ലോഗെയ്ൻ ഗ്രാമത്തിലാണ് മുസ് ലിംകളെ കൂട്ടത്തോടെ കൊലപ്പെടുത്തി, മൃതദേഹങ്ങൾക്ക് മുകളിൽ കോളിഫ്ലവർ തൈകൾ നട്ടുവളർത്തി തെളിവ് നശിപ്പിച്ച സംഭവം നടന്നത്. രാമജന്മഭൂമി പ്രചാരണവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ തുടർച്ചയായിരുന്നു ഭഗൽപൂർ കൂട്ടക്കൊല. ഭീകരത ഓർമപ്പെടുത്താൻ അന്ന് മുതൽ കോളിഫ്ലവർ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.

സുധാമേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ബീഹാറിൽ NDA വിജയം നേടിയ ശേഷം ആസ്സാമിലെ മന്ത്രിയായ അശോക് സിംഘാൾ ‘എക്‌സിൽ’ പോസ്റ്റ്‌ ചെയ്ത ഫോട്ടോ ആണിത്. ‘Bihar approves Gobi Farming’. എന്താണ് ഇതിനർത്ഥം? ഇതേ ബീഹാറിലെ ഭഗൽപൂരിൽ, 1989ൽ നടന്ന വർഗീയകലാപത്തിൽ നൂറിലധികം മുസ്ലിങ്ങളെ കൊന്നശേഷം, തെളിവ് നശിപ്പിക്കാൻ മൃതശരീരങ്ങൾ മറവുചെയ്ത സ്ഥലത്ത് കോളിഫ്ളവർ നട്ടു വളർത്തിയ മനുഷ്യവിരുദ്ധമായ സംഭവം ആണ് ഭരണഘടനയിൽ തൊട്ട് പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഈ മഹാരാജ്യത്തിലെ ഒരു മന്ത്രി വിജയാഹ്ലാദത്തിനിടയിൽ ആവേശത്തോടെ ഓർമപ്പെടുത്തുന്നത്!

ബീഹാർ കോളിഫ്ളവർ കൃഷി അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ അർത്ഥം ആലോചിക്കാൻ പോലും എനിക്കു പേടിയാണ്. എങ്ങനെ കഴിയുന്നു ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരു മന്ത്രിക്ക് ഇത്രയും വ്യക്തമായി വംശഹത്യയെ ന്യായീകരിക്കാൻ!പ്രതിപക്ഷം ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കണം. അശോക് സിംഘാൾ അധികാരസ്ഥാനത്ത് ഇരിക്കാൻ അർഹനല്ല.ഒരു കാര്യം കൂടി. ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ പണ്ട് കോൺഗ്രസ് വിട്ടുപോയതിന് രാഹുൽഗാന്ധിയെ ഇന്നും ആക്ഷേപിക്കുന്നവർ ഉണ്ട്. അയാൾ സംസാരിക്കാൻ പോയപ്പോൾ രാഹുൽ ജി പട്ടിയെ കളിപ്പിച്ചു എന്ന ‘നരേറ്റീവ്’ നാടാകെ പരത്തിയാണ് ഈ ശർമ ബിജെപിയിൽ പോയത്. എന്തായാലും അയാൾ എത്തേണ്ട സ്ഥലം കൃത്യമായിരുന്നു പിന്നീട് തെളിഞ്ഞു. അയാളുടെ മന്ത്രിയാണ് ഇപ്പോൾ കോളിഫ്‌ളവർ കൃഷി ഓർമ്മിപ്പിക്കുന്നത്!

STORY HIGHLIGHT : sudha-menon-slams-bjp-minister-for-reminding-him-of-bhagalpur-massacre-in-cauliflower-picture

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

Tags: Bhagalpursudha menonnationalnational newsanwehanam.comAshok Singhalmassacre

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies