Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മത തീവ്രവാദിയുടെ രക്തസാക്ഷിത്വ പ്രസംഗം ആര്‍ക്കുവേണ്ടി ?: ഡോക്ടര്‍ ഉമര്‍നബി പുഴുത്ത പട്ടിക്കു സമം ? ; ആരാണ് യഥാര്‍ഥ രക്തസാക്ഷി ?

വൈറ്റ് കോളര്‍ തീവ്രവാദികള്‍ രക്തസാക്ഷികളോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 01:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു രാജ്യത്തെ സമാധാനം കെടുത്താനും, അവിടെയുള്ള ജനങ്ങളെ കെല്ലാന്‍ മനുഷ്യബോംബായും, തോക്കും വാളും ഉപയോഗിച്ച് ആക്രമിച്ചു കൊല്ലാനും ഇറങ്ങുന്നവര്‍ കൊല്ലപ്പെട്ടാല്‍ അത്തരക്കാര്‍ രക്തസാക്,ികളാകുമോ ?. ഒരു മതത്തിന്റെ തീവ്രവാദ സ്വഭാവത്തെ മാത്രം പഠിച്ച്, അതിനു വേണ്ടി ജീവിതം ഹോമിക്കുന്നവരെ വിളിക്കേണ്ടത് മതഭ്രാന്തന്‍മാരെന്നാണ്. മതം തിന്ന്, മതം മാത്രം പറഞ്ഞു ജീവിക്കുന്നവര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തി കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്താല്‍ പുഴുത്ത പട്ടിക്കു സമം, എന്നല്ലാതെ മറ്റൊന്നുമില്ല. ചെങ്കോട്ടയ്ക്കു സമീപത്ത് മനുഷ്യ ബോംബായി പൊട്ടിത്തറിച്ചു മരിച്ച ഡോക്ടര്‍ ഉമര്‍ നബിയും പുഴുത്തു നാറി ചത്ത പട്ടിക്കു സമമാണ് ഓരോ ഇന്ത്യക്കാര്‍ക്കും.

എന്തിനു വേണ്ടിയാണോ ആ വൈറ്റ് കോളര്‍ തീവ്രവാദി മനുഷ്യ ബോംബായത് ?. ഒന്നുമറിയാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഓടിനടന്ന പാവം മനുഷ്യരെ കൊല്ലാന്‍ വേണ്ടിയായിരുന്നില്ലേ ?. രാജ്യത്ത് സമാധാനം ഇല്ലാതാക്കാന്‍ വേണ്ടിയല്ലേ. അങ്ങനെയുള്ള മത തീവ്രവാദിയായ ഡോക്ടര്‍ ഉണന്‍ നബി എങ്ങനെയാണ് രക്തസാക്ഷിയാകുന്നത്. മതത്തിനു വേണ്ടിയോ, രാജ്യത്തിനു വേണ്ടിയോ, ഒരു ആശയത്തിനു വേണ്ടിയോ നേര്‍ക്കുനേര്‍ പോരാടി മരിക്കുന്നവരാണ് രക്തസാക്ഷികള്‍. സമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ്, ഒരു സമൂഹത്തിനാകെ വേണ്ടിയാണ് രക്തസാക്ഷിയാകുന്നത്. അതുകൊണ്ട് ചാവേര്‍ ആക്രമണം നടത്താന്‍ തീരുമാനിക്കുന്നതിനു മുമ്പ് ഡോക്ടര്‍ ഉമര്‍ നബി ചിത്രീകരിച്ചുവെച്ച വീഡിയോ കണ്ട് ഉള്‍പുളകിതരാകുന്ന വൈറ്റ്‌കോളര്‍ തീവ്രവാദികളോടാണ് പറയുന്നത്. ഉമര്‍ നബി ഒന്നാന്തരം മത തീവ്രവാദി എന്നതിനപ്പുറം മറ്റൊന്നുമല്ല.

പക്ഷെ, ഉമര്‍ നബിയുടെ വീഡിയോ ഭയപ്പെടുത്തുന്നുണ്ട്. കാരണം, അയാളുടെ വീഡിയോ, പാക്കിസ്താനില്‍ നിന്നും ഇന്ത്യിലേക്ക് നുഴഞ്ഞു കയറി ഭീകരവാദം നടത്താനുള്ളവര്‍ക്കു വേണ്ടിയുള്ളതല്ല എന്നുറപ്പാണ്. ഇന്ത്യയിലെ തന്നെ വൈറ്റ് കോളര്‍ തീവ്രവാദികള്‍ക്കും, സ്ലീപ്പര്‍ സെല്ലുകള്‍ക്കും വേണ്ടിയുള്ളതാണ്. തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയും മരണവും പുണ്യവും രക്തസാക്ഷിത്വവുമാണെന്ന് വിശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. അപ്പോള്‍ ഉമര്‍ നബി റെക്കോര്‍ഡ് ചെയ്തുവെച്ച ഈ വീഡിയോ മറ്റാര്‍ക്കോ ധൈര്യം നല്‍കുന്നതിനു വേണ്ടി ചെയ്തു വെച്ചതാണെന്നുറപ്പ്. തന്റെ പിന്നാലെ മനുഷ്യ ചാവേറുകളാകാന്‍ തയ്യാറെടുക്കുന്ന ഓരോരുത്തര്‍ക്കും മനോധൈര്യവും അഭിമാനവും നല്‍കാനുള്ള സൈക്കോളജിക്കല്‍ മൂവ് കൂടിിയാണിത് എന്ന് കാണേണ്ടതുണ്ട്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

  • ഉമര്‍ നബി വീഡിയോയില്‍ പറയുന്നത്

അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടതാണ് ചാവേര്‍ സ്‌ഫോടനം എന്ന വാക്ക്. ഒരു നിശ്ചിത സമയത്ത്, ഒരു നിശ്ചിത സ്ഥലത്ത് മരിക്കാന്‍ ഒരാള്‍ തയാറെടുക്കുന്നത് രക്തസാക്ഷിത്വം വരിക്കലാണ്. ഇസ്ലാമില്‍ ചാവേര്‍ എന്നാല്‍ രക്തസാക്ഷിത്വം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒട്ടേറെ വാദങ്ങള്‍ ഇതിനെതിരായി ഇന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വച്ച്, പ്രത്യേക സമയത്ത് തീര്‍ത്തും പ്രത്യേകമായ സാഹചര്യത്തില്‍ ഒരാള്‍ മരിക്കുമെന്ന് ഉറപ്പിക്കുകയും അങ്ങനെ ചെയ്യുന്നതുമാണിത്.

ഒരു മിനിട്ട് 21 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഹോട്ടല്‍ മുറിയെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തിരുന്നാണ് ഉമര്‍ നബി വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ചാവേര്‍ ആക്രമണത്തെക്കുറിച്ച് ഉമര്‍ ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ഇയാള്‍ പൂര്‍ണമായും ഒരു തീവ്രവാദിയായി മാറിയിരുന്നു. ആത്മഹത്യ നിഷിദ്ധമാണെന്ന് പറയുന്ന മതമാണ് ഇസ്ലാം. എന്നാല്‍, ചാവേര്‍ ആക്രമണത്തെ ‘രക്തസാക്ഷിത്വം’ എന്നാണ് ഉമര്‍ വിശേഷിപ്പിക്കുന്നത്. പക്ഷെ, രക്തസാക്ഷി ആകുന്നത്, മരിക്കാന്‍ വേണ്ടി ആശയത്തിനു പോരാടുന്നവരല്ല. മരണത്തെപ്പോലും പേടിക്കാതെ പോരാടാന്‍ ഇറങ്ങുന്നവരാണ്. അവര്‍ പോരാട്ട ഭൂമിയില്‍ വീണു മരിക്കുകയാണ്. അല്ലാതെ സ്വയം ചാവേറായി മരിച്ച് മറ്റുള്ളവരെ കൊന്നൊടുക്കുകയല്ല. ഉണറിന്റെ പിന്നാലെ ഈ രാജ്യത്ത് മത തീവ്രവാദത്തിന്റെ പേരില്‍ ചാവേറാകാന്‍ നില്‍ക്കുന്നവര്‍ അറിയാന്‍.

  • ആരാണ് യഥാര്‍ഥ രക്തസാക്ഷി ?

രക്തസാക്ഷി (Martyr) എന്നത് ഒരു പ്രത്യേക ലക്ഷ്യത്തിനോ വിശ്വാസത്തിനോ വേണ്ടിയോ, അല്ലെങ്കില്‍ മറ്റുള്ളവരുടെ നന്മയ്ക്കോ വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന വ്യക്തിയെയാണ് അര്‍ത്ഥമാക്കുന്നത്. അവര്‍ മിക്കപ്പോഴും ഒരു മതപരമായ വിശ്വാസം, രാഷ്ട്രീയ ആദര്‍ശം, അല്ലെങ്കില്‍ ധാര്‍മ്മിക തത്വം എന്നിവയ്ക്ക് വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങാനോ മരണം വരിക്കാനോ തയ്യാറുള്ളവരായിരിക്കും. സ്വന്തം മതവിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്നവര്‍. ക്രിസ്തുമതം, ഇസ്ലാം മതം ഉള്‍പ്പെടെ പല മതങ്ങളിലും രക്തസാക്ഷികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനോ, ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തിനോ വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നവര്‍ (സ്വാതന്ത്ര്യസമര സേനാനികള്‍). മനുഷ്യാവകാശങ്ങള്‍, സാമൂഹിക നീതി തുടങ്ങിയ ഉദാത്തമായ ആശയങ്ങള്‍ക്ക് വേണ്ടി പോരാടുകയും അതിലൂടെ മരണം വരിക്കുകയും ചെയ്യുന്നവര്‍.

ഒരു വലിയ ലക്ഷ്യത്തിനു വേണ്ടി സ്വയം ബലിയാടാകുന്ന വ്യക്തിയാണ് രക്തസാക്ഷി. ബലിയാടാവുക എന്നു പറഞ്ഞാല്‍, മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം മരിക്കു എന്നാണ്. അല്ലാതെ, മറ്റുള്ളവര്‍ക്കു വേണ്ടി ബാക്കിയുള്ളവരെയെല്ലാം കൊല്ലുക എന്നല്ല. ഇനിയും വരാനിരിക്കുന്ന വൈറ്റ് കോളര്‍ ടെററിസ്റ്റകളായ ഉമര്‍ നബിമാരേ, നിങ്ങളില്‍ ഒരുത്തന്‍ പോലും രക്തസാക്ഷിയാവില്ല. പകരം, ഈ രാജ്യത്തിന്റെ കാവല്‍ഭടന്‍മാര്‍ വെടിവെച്ചു കൊല്ലുന്ന മത തീവ്രവാദികള്‍ തന്നെയായിരിക്കും. വെടിവെച്ചു കൊന്നാലോ, സ്വയം പൊ1ട്ടിത്തെറിച്ചാലോ പുഴുത്ത പട്ടിക്കു സമവുമായിരിക്കും.

CONTENT HIGH LIGHTS; For whom is the terrorist’s martyrdom speech?: Are white-collar terrorists martyrs?; Dr. Umar Nabi is like a dog that has died of worms; Who is the real martyr?

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

Tags: ഡോക്ടര്‍ ഉമര്‍നബി പുഴുത്തു ചത്ത പട്ടിക്കു സമംതീവ്രവാദിയുടെ രക്തസാക്ഷിത്വ പ്രസംഗം ആര്‍ക്കുവേണ്ടി ?MARTYRSവൈറ്റ് കോളര്‍ തീവ്രവാദികള്‍ രക്തസാക്ഷികളോ ?ANWESHANAM NEWSDOCTOR UMAR NABIWHITE COLOR TERRORISTUMAR NABI VIDEOTERRORIST BECOMING MARTEYRSDr. Umar Nabi is like a dog that has died of wormsWho is the real martyr?ആരാണ് യഥാര്‍ഥ രക്തസാക്ഷി ?

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies