Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കുട്ടികളിലെ ഭാരക്കൂടുതൽ… വില്ലൻ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 04:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുട്ടികളുടെ ഭാരക്കുറവ് പോലെ ഭാരക്കൂടുതലും വലിയൊരു ആരോഗ്യ പ്രശ്നമാണ്. നിരവധി കുട്ടികൾ പൊണ്ണത്തടിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കണക്കുകൾ നോക്കുകയാണെങ്കിൽ ലോകത്തിൽ 39 കോടി കുട്ടികൾ പൊണ്ണത്തടിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കുട്ടികളുടെ ശരിയായ ഭാരം എത്രയായിരിക്കണം? ആ ഭാരം നിലനിർത്താനുള്ള വിവിധ ആരോഗ്യ വഴികൾ എന്തെല്ലാമാണ്? എന്ന് പലരും ചിന്തിക്കുന്നുണ്ടാകും.

അസന്തുലിതമായ ഭക്ഷണം, വ്യായാമക്കുറവ് എന്നിങ്ങനെ പല കാരണങ്ങളാണ് കുട്ടികളുടെ പൊണ്ണത്തടിക്ക് പിന്നിൽ. കുട്ടികളിലെ പൊണ്ണത്തടിക്ക് അവർ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. മിക്ക കുട്ടികളും അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഇവയിൽ ഉയർന്ന അളവിൽ ഫ്രക്ടോസ് കോൺ സിറപ്പ്, ഹൈഡ്രജനേറ്റഡ് ഓയിലുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ ഫ്ലേവറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

കൂടാതെ, ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. അമിതമായി രുചികരമായ ഇത്തരം ഭക്ഷണങ്ങൾ ചെറുപ്രായത്തിലേ പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് കാരണമാകും. ദി ലാൻസെറ്റ് അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 43 ആഗോള വിദഗ്ധർ രചിച്ച റിപ്പോർട്ട് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടുന്നു.

ലാൻസെറ്റ് പരമ്പര മുന്നറിയിപ്പ് നൽകുന്ന അൾട്രാ പ്രോസസ് ഭക്ഷണങ്ങളുടെ വർധനവിന് ഇന്ത്യയും സാക്ഷ്യം വഹിക്കുകയാണ്. പഠനത്തിന്റെ സഹ-രചയിതാവും ന്യൂട്രീഷൻ അഡ്വക്കസി ഫോർ പബ്ലിക് ഇന്ററസ്റ്റ് കൺവീനറും പ്രധാനമന്ത്രിയുടെ കൗൺസിൽ ഓൺ ഇന്ത്യാസ് ന്യൂട്രീഷൻ ചലഞ്ചസിന്റെ മുൻ അംഗവുമായ ഡോ. അരുൺ ഗുപ്ത പറയുന്നത് ഇങ്ങനെ; ‘വലിയ മാർക്കറ്റിങ്, പരസ്യ കാമ്പെയ്‌നുകൾ എന്നിവയിൽ ആകൃഷ്ടരായി ആളുകൾ പരമ്പരാഗത ഭക്ഷണങ്ങൾക്കു പകരം അൾട്രാ-പ്രോസസ്ഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് വർധിച്ചുവരുന്നു.

എന്നാൽ, അൾട്രാ-പ്രോസസ്ഡ് ഭക്ഷണ ഉപഭോഗത്തെക്കുറിച്ച് ഇന്ത്യയുടെ പക്കൽ കൃത്യമായ ഡാറ്റയില്ല. മാർക്കറ്റിങ് നിയന്ത്രിക്കുന്നതിന് നമ്മുടെ നിയന്ത്രണങ്ങൾ ഫലപ്രദവുമല്ല. വരും വർഷങ്ങളിൽ പൊണ്ണത്തടിയും പ്രമേഹവും തടയാൻ നടപടിയെടുക്കാനും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കുറക്കാനും ഇന്ത്യ ഉടനടി നടപടിയെടുക്കണം. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് ഇന്ത്യ ശക്തമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.

എന്താണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ?

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നത് ഒന്നിലധികം വ്യാവസായിക പ്രക്രിയകളിലൂടെ കടന്നുപോകുന്നവയാണ്. ഇതിൽ സ്വാഭാവിക ഘടകങ്ങൾ വളരെ കുറവായിരിക്കും. പകരം ആഡിറ്റീവുകൾ, പ്രീസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, കൃത്രിമ സുഗന്ധങ്ങൾ, എമൾസിഫയർസ് തുടങ്ങിയവ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണത്തിൽ ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കും. കൂടാതെ ദീർഘനേരം സൂക്ഷിക്കാൻ സൗകര്യപ്രദമായ രീതിയിലായിരിക്കും ഇവ രൂപകൽപന ചെയ്‌തിരിക്കുന്നത്. ശീതളപാനീയങ്ങൾ, ചിപ്‌സ്, ചോക്ലേറ്റ്, മിഠായി, ഐസ്‌ക്രീം, മധുരമുള്ള പ്രഭാതഭക്ഷണ ധാന്യങ്ങൾ, പായ്ക്ക് ചെയ്ത സൂപ്പുകൾ, ചിക്കൻ നഗ്ഗറ്റുകൾ, ഹോട്ട്‌ഡോഗുകൾ, ഫ്രൈകൾ, റെഡി-ടു-ഹീറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Tags: CHILDRENfoodപൊണ്ണത്തടിതടിആഹാരം

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies