Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

“നീ ഒക്കെ തെളപ്പിച്ചോണ്ടിരി.. ഇവിടെ പൊള്ളത്തില്ല” : അലീന എബ്രഹാമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ? ; ആരാണീ അറിയപ്പെടാത്ത സെലിബ്രിട്ടി ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 04:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എറണാകുളത്ത് കണ്ണാടിക്കാട് ജെ.വി.കെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ സംഭവത്തില്‍ മരട് പോലീസ് അറസ്റ്റുചെയ്തവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടെന്ന് അറിഞ്ഞതോടെ സോഷ്യല്‍ മീഡിയ പരതിയത് അതാര് എന്നാണ്. മലയാളം സീരിയലുകളില്‍ സൈഡ് റോളുകളും, തലകാണിക്കലും മാത്രമേ ുണ്ടായിട്ടുള്ളൂ എന്നാണ് സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. പ്രപതികളെ പിടിച്ചപ്പോള്‍, സീരിയല്‍ നടി ഉള്‍പ്പെടെ 3 പേര്‍ പിടിയിലായി എന്നാണ് വാര്‍ത്തകള്‍ വന്നത്. ഇതോടെയാണ് സീരിയല്‍ നടി ആരാണെന്ന അന്വേഷണം ഊര്‍ജ്ജിതമായി നടന്നത്. സോഷ്യല്‍ മീഡിയകളിലെല്ലാം ഇവരെ കുറിച്ച് കൂടുതല്‍ അറിയാനുള്ള പരതല്‍ നടന്നിട്ടുണ്ട്.

എന്നാല്‍, സീരിയല്‍ മേഖലയില്‍ ഇങ്ങനെ പേരുള്ള ഒരു നടിയെ കുറിച്ച് കേട്ടു കേള്‍വി പോലുമില്ലെന്നാണ് ലഭിക്കുന്ന വിവരം. ചില മലയാളം സീരിയലുകളില്‍ മുഖം കാണിച്ചിട്ടുണ്ട് എന്നതിനപ്പുറം, ഓര്‍മ്മിച്ചു വെയ്ക്കാന്‍ പാകത്തിലുള്ള റോളുകള്‍ ഇവര്‍ ചെയ്തിട്ടില്ല. ഒരുപ സീരിയലിലും നായികാ പ്രാധാന്യമുള്ള റോളും ചെയ്തിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ തെക്കുള്ള നെയ്യാറ്റിന്‍കരയിലാണ് അലീനയുടെ ശരിക്കുള്ള വീട്. ആലുവയില്‍ വാടകയ്ക്കു താമസിക്കുകയാണ്. സീരിയല്‍ നടി എന്ന ലേബലിലാണ് ഒരു സെലിബ്രിട്ടി സ്റ്റാറ്റസോടെ 23 വയസ്സുകാരിയായ അലീന എബ്രഹാം താമസിച്ചിരുന്നത്. ബാറിലെ മാരകായുധങ്ങളുമായുള്ള ആക്രമണത്തിനു പിന്നാലെ മരട് പോലീസ് പിടികൂടിയതിനു ശേഷം അലീന തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു സ്റ്റോറി ഇട്ടിരുന്നു. അത് ഇങ്ങനെയാണ്.

  • ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഇങ്ങനെയാണ്

” എല്ലാവരും ആദ്യം എന്താണ് ഇണ്ടായേ എന്ന് അറിയണം. നിങ്ങള്‍ എല്ലാവരും കേട്ടത് ന്യൂസുകാര്‍ക്ക് വായില്‍ തോന്നുന്ന ഓരോ കാര്യങ്ങള്‍. കുറേ മീഡിയാക്കാര്‍ അവര്‍ക്ക് തോന്നുന്നത് ഒക്കെ വിളിച്ചു പറയും. അത് കേട്ട് കൈയ്യടിക്കാന്‍ കുറേ മെ@$$$$. ന്താ ഉണ്ടായേ എന്ന് മോര്‍ണിംഗ് വിശദീകരിച്ച് പറഞ്ഞു തരാം ഞങ്ങള്‍…. അതുവരെ നീ ഒക്കെ തെളപ്പിച്ചോണ്ടി ഇരി.. ഇവിടെ പൊള്ളത്തില്ല..”

പോലീസ് കസ്റ്റഡിയില്‍ അലീന ഫോണ്‍ ഉപയോഗിച്ചതിന് തെളിവു കൂടിയാണിത്. പിന്നീട് അവര്‍ റിമാന്‍ഡിലാവുകയായിരുന്നു. മംഗളം പത്രത്തിന്റെ വാരികയായ മഹിളാരത്നത്തില്‍ കവര്‍ പേജില്‍ അലീനയുടെ ഫോട്ടോ പബ്ലിഷ് ചെയ്തു വന്നിട്ടുണ്ട്. ഫാഷന്‍ ലോകത്തും, പരസ്യങ്ങളിലുമൊക്കെ ഇവര്‍ അഭിനയിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. ഫാഷന്‍ ഷോകളില്‍, ഡി.ജെ. പാര്‍ട്ടികളിലൊക്കെ കൊച്ചിയിലെ സ്ഥിരം മാഖമാണ് അലീനയെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, ഇവരുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസുകളോ, അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഉണ്ടായിട്ടില്ല. എന്നാല്‍, ഇങ്ങനെയൊരു സംശയം പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ 16ന് രാത്രി ആയിരുന്നു ബാറിലെ സംഭവം. ഇവര്‍ മദ്യപിച്ചുകൊണ്ടിരിക്കെ ബാറില്‍ മദ്യപിക്കാനെത്തിയ ഒരാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

ബാര്‍ ജീവനക്കാരന്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതോടെ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ ഇതു ചോദ്യം ചെയ്തു. തുടര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും വലിയ സംഘര്‍ഷമായി. ഇതിനിടയില്‍ പുറത്തുപോയ അലീനയും സുഹൃത്തുക്കളും രാത്രി പത്തു മണിയോടെ തിരിച്ചെത്തി. കാറിലും സ്‌കൂട്ടറിലുമായാണ് എത്തിയത്. മാരകായുധങ്ങളായ വടിവാള്‍ കത്തി, കമ്പിവടി എല്ലാമായണ് എത്തിയത്. ബാാറിനുള്ളില്‍ കയറി ആക്രമണവും തുടങ്ങി. പല തവണ പ്രതികള്‍ ആക്രമണം നടത്തുകയും ചെയ്തു. ജീവനക്കാരെ മര്‍ദ്ദിച്ചെന്ന ബാര്‍ ഉടമയുടെ പരാതിയാണ് അറസ്റ്റിനു നിര്‍ണ്ണായകമായത്. അലീനയുടെ കൈക്കും ഷഹിന്‍ ഷായുടെ മൂക്കിനും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. തുടര്‍ന്ന് അക്രമി സംഘം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍, വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

പക്ഷെ, ഇവര്‍ മെഡിക്കല്‍ കോളജിലേക്കു പോകാതെ തിരുവനന്തപുരത്തേക്കു മുങ്ങാന്‍ തീരുമാനിച്ചു. വഴിയില്‍ മരട് പി.എസ് മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് സംഘത്തെ പിടികൂടിയത്. അലീനയും സംഘവും ബാറില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ചിട്ടുണ്ട്. കാറില്‍നിന്നും വടിവാളുമെടുത്ത് ബാറിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ബഹളമുണ്ടാക്കുകയും ബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കൊച്ചിയിലെ തിരക്കേറിയ പ്രദേശങ്ങളിലൊന്നായ വൈറ്റിലയില്‍ രാത്രികാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അലീനയ്‌ക്കൊപ്പം കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ(22), അല്‍ അമീന്‍(25) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവും(23) സംഘത്തില്‍ സ്‌കൂട്ടറില്‍ എത്തിയ ആളും ഒളിവിലാണ്.

CONTENT HIGH LIGHTS; “You’re just sitting there, pretending to be a liar.. There’s nothing wrong with that”: Aleena Abraham’s Instagram story? ; Who is this female celebrity?

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: ALEENA ABRAHAMWHO IS ALEENA ABRAHAMആരാണീ പെണ്‍ഗുണ്ടാ സെലിബ്രിട്ടി ?അലീന എബ്രഹാമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ?"നീ ഒക്കെ തെളിപ്പച്ചോണ്ടിരി.. ഇവിടെ പൊള്ളത്തില്ല"ISSUE IN VYTTILA BARMARAD POLICEBAR ATTACKANWESHANAM NEWSSerial actress

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies